HomeTHE ARTERIA

THE ARTERIA

കായിക ചരിത്രത്തിലെ കറുത്ത അധ്യായമാണ് സാക്ഷി മാലികിന്റെ വിരമിക്കല്‍

Editor's Viewകായിക രംഗത്തെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് വാചാലരാകുന്നവര്‍ ഇന്ത്യന്‍ പുരുഷ പരിശീലകരില്‍ ചിലരുടെയെങ്കിലും വനികളോടുള്ള വനിതകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് പറയുകയോ പരിഭവിക്കുകയോ ചെയ്യാന്‍ ഭയക്കുന്നവരാണ് എന്നുപറഞ്ഞത് സാക്ഷി മാലികായിരുന്നു. എന്തുകൊണ്ടാണ് ഇവര്‍ ഭയപ്പെടുന്നത് എന്ന...

ജനഗണമന: ഒരു പ്രതിരോധസിനിമ

സിനിമ മുഹമ്മദ് സ്വാലിഹ്പീഢനക്കേസ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ ആരും വരില്ലെന്ന പിറുപിറുക്കലുകള്‍ക്കിടയിലേക്കാണ് അഡ്വക്കറ്റ് അരവിന്ദ് സ്വാമിനാഥന്‍ വയ്യാത്ത കാലുകളും വെച്ച് നടന്നുകയറുന്നത്. ആക്രമിച്ചവരെ വെടിവെച്ചിട്ട ഹീറോകളെ വെറുതെവിടാനുള്ള തീരുമാനത്തിനെതിരെയാണ് അയാള്‍ വിരലുയര്‍ത്തുന്നത്. അവിടെനിന്നും,...

ഓ ക്യാപ്റ്റൻ മൈ ക്യാപ്റ്റൻ

സിനിമ ഷഹീർ പുളിക്കൽ ജീവിതം മനോഹരമാണെന്നും നിങ്ങൾ ഈ തുടർന്നുപോകുന്നതും ജീവിതവും തമ്മിൽ വളരെ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോധ്യപ്പെടുത്താൻ നമുക്ക് ഒരാൾ അനിവാര്യമാണ്. തീർച്ചയായും അത്തരത്തിൽ ഒരാളെ നമ്മൾ തിരയുക സ്കൂളിലോ കോളേജിലോ ആയിരിക്കും. കലാലയ ജീവിതം...

ഒരു വഞ്ചനയുടെ കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1997 ലെ തിരക്കൊഴിഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ, പലചരക്കുകടയിൽ കടം മേടിച്ചവരുടെ പറ്റുപുസ്തകം നോക്കി കലി പിടിച്ചിരിക്കുകയായിരുന്നു; ഞാൻ. അപ്പൊഴാണ് അയാൾ വന്നത്! ചീകിയൊതുക്കാൻ പാകമാകാത്ത കുറ്റിമുടി. ഷേവ് ചെയ്ത മുഖത്ത് വെട്ടിയൊതുക്കിയ കട്ടി...

പൂച്ച

കഥജിജു ആന്റണി1.ക്രിസ് മസ് പൂട്ട്ന് മുമ്പ്ത്തെ അവസാൻത്തെ ദെവ്സം. എല്ലാസോമ്പോലെ ഞാനും മൂക്ക്ള പാഞ്ചീം ഉസ്കൂൾ ബെല്ലട്ച്ച് തീര്ണേനും മൊമ്പ് ബേഗ്ട്ത്ത് പറപറന്ന് ഗേറ്റ് കടന്ന്. അന്നാളി 5ണ് ന്റെ നമ്പ്‌റ്. പാഞ്ചീന്റെ...

ഉളുമ്പ്

(കവിത) ആതിര കെ തൂക്കാവ് മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.മിണ്ടി പറയാൻ കൂട്ടുകാരില്ലാ, ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവാൻ കൂട്ടുകാരിയില്ല, ആരുമില്ലാത്തൊരു പെണ്ണ്.മുട്ടോളമുള്ള നീല പാവാടയ്ക്ക് താഴെ ആളുകൾ...

കാലം യവനികയ്ക്കുള്ളിലാവുമ്പോൾ

അനുസ്മരണം പ്രമോദ് പയ്യന്നൂർ (നാടക-ചലച്ചിത്ര സംവിധായകൻ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ)അഭിനയത്തിന്റെ ലളിത സമവാക്യങ്ങളുടെയും നാട്ടുതനിമയുടെയും യഥാതഥ ശൈലിയുടെയും കാലമാണ് കെ.പി.എ.സി.ലളിത എന്ന അഭിനേത്രിയുടെ വിടപറച്ചിലിലൂടെ ഓർമ്മയായത്. നമ്മളൊന്നാണെന്ന മനസ്സോടെ ഒത്തുചേരുന്ന കൂട്ടായ്മയുടെ കലകളോടായിരുന്നു കുട്ടിക്കാലത്ത് കിലുക്കാംപെട്ടിയെന്ന്...

ഗജം

ഫോട്ടോസ്റ്റോറിസീമ സുരേഷ്സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അവർ അവരുടെ ഭൂമികയിലൂടെ സ്വാതന്ത്ര്യം ആഘോഷിച്ചു നടക്കുന്നു ... ഉത്തർഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലെ ആന കാഴ്ചകൾ എന്റെ കാമറ ഫ്രെയ്മുകളിലേക്കു നടന്നു കയറുമ്പോൾ കണ്ണിനും...

എയർ ഇന്ത്യ

കവിതകെ.ടി അനസ് മൊയ്‌തീൻ മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി മൈതാനത്തു നിന്നും അടിച്ചുയർത്തിയ പന്ത് പൊട്ടിയ കണ്ണാൽ ഒരു എയർ ഇന്ത്യ കണ്ട് നിലവിളിച്ച് എന്റെ ഗോൾ വലക്കകത്ത് വന്ന് പുതച്ചുമൂടിക്കവെ, മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി കോർണറിൽ മുട്ടിലിരുന്ന് അതിന്റെ പേടിയാഘോഷിക്കുന്നു.വിസിലൂതിപ്പറക്കും ലെഫ്രി വാറ്റുകാരൻ ദിവ്യൻ. വൈകി വൈകി വാങ്ക് പെനയുന്നു. ചുറ്റിയ...

ഇലകളുടെ പുസ്തകം

ഫോട്ടോസ്റ്റോറി ഗിരീഷ് രാമൻ"ഞാൻ ഒരു ഇല പോലെയാണ് പ്രതീക്ഷയിലും നിരാശയിലും തൂങ്ങിക്കിടക്കുന്നു".ഗിരീഷ് രാമൻ: ഒരു ബൈപോളാർ (Bipolar) ആർട്ടിസ്റ്റ് ആണ്. മലപ്പുറം ജില്ലയിലെ കാരക്കുന്നിൽ ജനനം. കാരക്കുന്ന്, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒൗപചാരിക വിദ്യാഭ്യാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് കോളേജ്...
spot_imgspot_img