HomeTHE ARTERIA

THE ARTERIA

പലായന (സു)വിശേഷങ്ങൾ

കവിത മുഹമ്മദ് ഉവൈസ് ടി.പിപെല്ലറ്റു തകർത്ത തലയോട്ടിക്കൂട്ടങ്ങൾ അടുക്കി വെച്ച് ഒരു ദേശാടനക്കിളി ചിറകടിച്ച് ചില്ല വിട്ടുയർന്നുഗ്രനേഡു വിളഞ്ഞ മണ്ണകങ്ങളിൽ നിന്ന് ആകാശം കണക്കെ, സർപ്രസ് മരങ്ങൾ വസന്തം പറഞ്ഞു: "പൂക്കൾ വിരിയുന്നത് അറുത്ത് കളയാം, പക്ഷേ വസന്തം വരുന്നത് തടയാനൊക്കില്ലല്ലോ."*തുളവീണ തോണിത്തുമ്പിലിരുന്ന് ചോര മായാത്ത ഒരു...

തോട്ടോഗ്രഫി 14

പ്രതാപ് ജോസഫ് "When people ask me what photography equipment I use, I tell them my eyes" Anonymousഒരു മികച്ച ഫോട്ടോഗ്രാഫ്‌ കാണുന്ന ഏതൊരാളും ഫോട്ടോഗ്രാഫറോട്‌ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ്‌ ഏതു...

കാലഘട്ടത്തോട് സംവദിക്കുന്ന കവിതകള്‍

(ലേഖനം)നാഫിഹ് വളപുരംകലോചിതമായ വയികുന്ന ഏതൊരാൾക്കും പെട്ടന്ന് ദഹിക്കാവുന്ന മുപ്പത്തിമൂന്നോളം കവിതകളടങ്ങിയ പുസ്തകമാണ് റഹീം പൊന്നാടിൻ്റെ"വീടുവിട്ടു പോയവർ"കുനിയ വാക്കുകളെ കൊണ്ടും ആശയ സമ്പുഷ്ടമായ വരികളെ കൊണ്ടും മലയാള കവിതയിൽ സൗന്ദര്യാനുഭൂതികളുടെ പുതിയ പറുദീസ പടുത്തുയർത്തുകയാണ്...

അലക്സ

കഥധനുഷ് ഗോപിനാഥ്“Alexa, play Bum Bum Bole” - തൊട്ടു മുന്നിലെ ടി. വി. സ്റ്റാൻഡിന്റെ താഴെ ഇരിക്കുന്ന ആമസോൺ എക്കോ എന്ന ഉപകരണത്തിലേക്ക് നീട്ടി വലിച്ചുച്ചത്തിൽ പറഞ്ഞിട്ട് രാധിക...

എലിവാലൻ പുഴു

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർപഴയ സിനിമകളിൽ ഘടാഘടിയൻ  വില്ലന്റെ മുന്നിൽ അബദ്ധത്തിൽ  പെട്ടു പോയ  നായകൻ പുഴക്കരയിലോ കുളക്കടവിലോ വെച്ച് ആയാളെ പറ്റിച്ച്  രക്ഷപ്പെടുന്ന ചില സീനുകൾ ഉണ്ടാകും.  പപ്പായ തണ്ടോ, മുളം കുഴലോ...

ഏഴാമത്തെ കല്ലറ

കവിത സീത ലക്ഷ്മി എനിക്കുവേണ്ടി കവിതകളെഴുതരുത്. ഞാൻ മറ്റൊരാളാൽ നിരസിക്കപ്പെട്ടവളാണ്. തട്ടിമാറ്റിയവർക്ക് മുന്നിൽ വീണ്ടും പൂക്കൾ നിരത്തിയവളാണ്. എന്റെ ആത്മാവിനു ഇരുമ്പിന്റെ ചുവയായിരിക്കും. അതിൽ ക്ലാവെടുത്തതിന്റെ പാടുകൾ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല എന്നതുകൊണ്ട് ഞാൻ ക്ഷീണിതയല്ലെന്ന് അർത്ഥമില്ല. എന്നാൽ അശക്തയുമല്ല. ഉറക്കുപാട്ടുകളിൽ വീഥികളിൽ നിരത്തിയിട്ട മുൾപ്പടർപ്പുകൾ ഇല്ലാതിരുന്നിട്ടും വഴിനീളെ പാദങ്ങൾ തിണർത്തു വീങ്ങിയതോ പാപം...

ദേശമാറ്റത്തിലെ ആദിയും ആത്മയും

വായനഇ കെ ദിനേശൻജീവിക്കുന്ന ദേശത്ത് തന്റെ കാൽ വേരുകൾ ആഴ്ന്നിറങ്ങിയത് പലപ്പോഴും മനുഷ്യർ അറിയുന്നത്  പറിച്ച് നടപ്പെടുമ്പോഴാണ്. അദൃശ്യമായ ഒരു ബന്ധനം മനസ്സും മണ്ണും തമ്മിൽ ഉണ്ടായി തീരുന്നത് നമ്മുടെ ദൈനംദിന ജീവിത...

അച്ഛൻ്റെ മകന്‍

കഥ അശോകന്‍ സി.വി ദീര്‍ഘകാലത്തെ വ്യവഹാരത്തിനുശേഷം കേസ് വിധിയായി. ആദ്യം മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന്. പിന്നെ ജില്ലാകോടതിയില്‍ നിന്ന്. പിന്നീട് ഹൈക്കോടതിയില്‍ നിന്ന്. ഇപ്പോളിതാ സുപ്രീം കോടതിയില്‍ നിന്നും. ഓരോ തവണ താന്‍ ജയിക്കുമ്പോഴും സര്‍ക്കാര്‍...

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

തോട്ടോഗ്രഫി

പ്രതാപ് ജോസഫ് The painter constructs, the photographer discloses." - Susan Sontagനമുക്കറിയാം ചിത്രകലയുടെ തുടർച്ചയെന്ന നിലയിലാണ് ഒരു സാങ്കേതിക കലയായ ഫോട്ടോഗ്രഫി ഉദയം ചെയ്യുന്നത്. രണ്ടും ഏതാണ്ട് ഒരേ രീതിയിൽ ഉള്ള പ്രക്രിയയായി...
spot_imgspot_img