HomeTHE ARTERIA

THE ARTERIA

ദിശതെറ്റിപ്പറക്കുന്നവർ

(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

നൂറ്റാണ്ടിന്റെ വിപ്ലവ സൂര്യന്‍

(ലേഖനം)ശ്യാം സോര്‍ബ'തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം തല നരയ്ക്കാത്തല്ല എന്റെ യുവത്വവും കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരു മുമ്പില്‍ തല കുനിക്കാത്തതാണെന്റെ യൗവനം' കേള്‍ക്കാന്‍ വന്ന ജനസാഗരങ്ങളെ സാക്ഷിയാക്കി ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു. പിന്നീട് കേട്ടത് ജനങ്ങളുടെ ആര്‍പ്പുവിളി...

ചുമരുകളില്ലാത്ത വീട്!

കഥ അളകനന്ദ .എസ്ഒന്ന് ------- ഒന്നരവർഷത്തിന് ശേഷമാണ് കുടുബമൊന്നിച്ചു ഞങ്ങൾ ഈ നാട്ടിലേക്ക് വരുന്നത്.പഞ്ചായത്ത് ഫണ്ടിൽ പുതുക്കിപണിത കോണ്ക്രീറ്റ് റോഡിലൂടെ കാറ് ആശ്വാസത്തിൽ പാഞ്ഞു. ചെറുവണ്ടികൾ വളരെ എളുപ്പത്തിൽ പോകും. പക്ഷെ,ലോറിയൊക്കെ വരവ് ഇപ്പോഴും ബുദ്ധിമുട്ടാണ്. പകൽവെളിച്ചത്തിൽ...

കോണ്‍ഗ്രസിന്റെ രാഷ്ട്രീയഭാവി ചര്‍ച്ചയാകുമ്പോള്‍

(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഇലക്ഷന്‍ റിസള്‍ട്ട് കോണ്‍ഗ്രസ് അനുയായികളെയും ബിജെപി വിരുദ്ധ അണികളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ഒരുകാലത്ത് എതിരാളികളില്ലാതെ കുതിച്ചിരുന്ന കോണ്‍ഗ്രസിന്ന് നേതാവില്ലാതെ കുഴഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. 'ഇന്ത്യ' എന്ന...

പൂവാൽമാവ്

(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

ലോറാ മൾവേയും ആൺകാഴ്ച്ചയുടെ രാഷ്ട്രീയവും

വായന വാണി മുരളീധരൻ ലോകത്താകമാനമുള്ള ജനതയെ മുഴുവൻ വിപ്ലവാത്മകമായ രീതിയിൽ സ്വാധീനിച്ച അനവധി ക്രിയാത്മക സൃഷ്ടികൾ കാലാന്തരങ്ങളിൽ പിറന്നിട്ടുണ്ട്. സാഹിത്യലോകത്തെ മാറ്റി നിർത്തിക്കൊണ്ട് നവോത്ഥാനത്തെ പറ്റി ചർച്ച ചെയ്യുക അസാധ്യമാണ്. 1975 ൽ ബ്രിട്ടീഷ് ജേർണലായ...

പീരങ്കി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1982. ഞാൻ എട്ടാം തരത്തിൽ പഠിക്കുന്ന കാലം. അഞ്ചാറുപേരുൾപ്പെടുന്ന, കൂട്ടുകാരുമൊത്തുള്ള സ്കൂൾ യാത്രകൾ. ചിരിച്ചും തമ്മിൽ തള്ളിയും വെള്ളം തെറ്റിയും മാവിന് കല്ലെറിഞ്ഞും പച്ചക്കറി തോട്ടത്തിലെ ഇളം വെണ്ടയ്ക്കയും പയറും പച്ച...

കർത്താവേ..

കവിത വൈഗ ക്രിസ്റ്റി നെൻ്റെ രാജ്യമൊന്നും വരികേലെന്ന് മനസ്സിലായിട്ടാണ് വീടുവിട്ടിറങ്ങിത്തിരിച്ചത്... ഇറങ്ങിയതായാലും ഇറക്കിയതായാലും ഫലമൊന്നാണേ ! മക്കളില്ലാത്ത കൊണ്ട് കൂട്ടക്കാര് പൊറത്താക്കി മക്കളൊണ്ടാരുന്നേലവര് പൊറത്താക്കിയേനേ... ഫലമൊന്നാണേ !ആകാശങ്ങൾക്കപ്പുറത്തിരിക്കുന്ന തമ്പുരാനേ നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ നിൻ്റെ രാജ്യം... മറീങ്കുട്ടി മുന്നേ നിന്നു ചിരിക്കുന്നു ഒരു മഴനൂലിൻ്റെ വെത്യാസത്തിൽ മരണത്തിലേക്കിറങ്ങി പോയവളാണ്... മറീങ്കുട്ടിയേ നെനക്കവിടെ കർത്താവിൻ്റെ രാജ്യത്ത് സുഖവാന്നോ? നീ പോയത് നന്നായെടിയേ അന്നന്നു വേണ്ട ആഹാരത്തിനു വേണ്ടി നെനക്ക് വെഷമിക്കേണ്ടല്ലോന്ന് നമ്മക്ക്...

കാറൽ മാർക്സിന്റെ താടി

കഥഹരികൃഷ്ണൻ തച്ചാടൻ"ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്സിൻ്റെ ശവകുടീരം അജ്ഞാതർ ആക്രമിച്ചു കേടുപാടുകൾ വരുത്തി. താടിക്കാരെയാണ് എനിക്ക് സംശയം!" പതഞ്ഞ് പൊങ്ങുന്ന കടൽത്തിരകൾ പോലെ ചുരുണ്ടിരുന്നു അവൻ്റെ മുടിയിഴകൾ. ബീച്ചിൽ കാറ്റാടിപമ്പരം വിറ്റു നടക്കുന്ന...

മലയാളം : പഠിക്കാത്തവർ പഠിപ്പിക്കണോ ?

ലേഖനം നിസ്തുൽ രാജ്നവംബര്‍ ആദ്യവാരം മാതൃഭാഷാവാരമായി കേരളത്തിലെ ഔദ്യോഗിക വൃത്തങ്ങളില്‍ ആചരിച്ചുവരികയാണല്ലോ. ഇതേ സന്ദര്‍ഭത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാതൃഭാഷാവാരത്തെ പ്രതിഷേധവാരമായി ഏറ്റെടുത്തുകൊണ്ട് സെക്രട്ടേറിയറ്റ് പടിക്കലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ്ണ...
spot_imgspot_img