HomeTHE ARTERIA

THE ARTERIA

രാശി

കഥ വിനീഷ് കെ എൻകുറച്ചു കാലം മുൻപാണ്. ഉച്ച കഴിഞ്ഞു വരുന്നതേയുള്ളൂ. കണ്ടത്തിനും തോടിനും ഇടയിൽ ചരൽ മണ്ണിട്ട് ഉണ്ടാക്കിയെടുത്ത നേർത്ത പാതയിലൂടെ ഉദയൻ നടന്നു വരികയാണ്. ചൂട് കാറ്റുണ്ട്. ആ കാറ്റിൽ...

All Quiet on the Western Front

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: All Quiet on the Western Front Director: Edward Berger Year: 2022 Language: Germanഒന്നാം ലോകമഹായുദ്ധം നടക്കുകയാണ്. ജര്‍മനി ധാരാളമായി യുവാക്കളെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. പോളും സുഹൃത്തുക്കളും...

ദാമ്പത്യത്തിൽ പൊയ്യേത്, പൊരുളേത്? ആയിരത്തൊന്ന് നുണകളിലെ അകങ്ങൾ

(ലേഖനം)പ്രസാദ് കാക്കശ്ശേരി"കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു."-അമൽ, 'പരിശുദ്ധൻ', ടിഷ്യൂ പേപ്പർ കഥകൾ (കാണൂ വലിച്ചെറിയൂ ) ദേശാഭിമാനി വാരിക, 20 ആഗസ്റ്റ് 2023.പെണ്ണ് തന്നെ ചതിച്ചിരിക്കുന്നു എന്ന...

Distant

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Distant (Uzak) 2002 Director: Nuri Bilge Ceylan Year: 2002 Language: Turkishസാമ്പത്തികമാന്ദ്യം കാരണം ആയിരക്കണക്കിന് തൊഴിലാളികളെ കമ്പനികള്‍ പിരിച്ചുവിടുകയാണ്. അങ്ങനെ ജോലി നഷ്ടപ്പെട്ടതാണ് യൂസുഫിനും. ആകെയുണ്ടായിരുന്ന തൊഴിലും നഷ്ടപ്പെട്ട...

‘ദസ്തയോവസ്കി’ എന്ന അപൂർവ നോവൽ

ലേഖനം രതീഷ് രാമചന്ദ്രൻപുതിയൊരു യുഗം പിറക്കുന്നു എന്നതിനർത്ഥം പുതിയ വാക്കുകൾ പിറക്കുന്നു എന്നതുകൂടിയാണെന്ന് ചരിത്രകാരൻ എറിക് ഹോബ്സ്ബാം പറയുന്നുണ്ട്. ദസ്തയോവസ്കി പത്തൊൻമ്പതാം നൂറ്റാണ്ടിലെ അതിപ്രധാനമായൊരു വാക്കാണ്. ആസക്തിയും, പകയും, ദാരിദ്ര്യവും, ചൂതാട്ടവും, തകർച്ചയും ഏകാന്തതയും,...

നേരം വൈകുന്ന നേരത്ത്

ഫോട്ടോസ്റ്റോറിരോശ്നി. കെ.വി കുഞ്ഞുനാൾ മുതലേ വൈകുന്നേരയാത്രകൾ ഏറെ ഇഷ്ടമായിരുന്നു. പെട്ടെന്നുണ്ടാകുന്ന നിറഭേദങ്ങളുടെ ആകാശക്കാഴ്ചകൾക്ക് വല്ലാത്തൊരു ചന്തമാണ്. ഇളം കാറ്റുള്ള സന്ധ്യകൾ, കരയുന്ന എന്നെ വീണ്ടും കരയിക്കുകയും, ഇത്തിരി സന്തോഷങ്ങളിൽ കൂടെ ചേർത്ത് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്....

മണ്ണറിഞ്ഞ പാട്ടുകള്‍ (പോള്‍സണ്‍ താണിക്കല്‍)

വായനഅജയന്‍ വലിയപുരയ്ക്കല്‍ജീവന്റെ ആധാരം ഹരിതകമാണല്ലോ. മണ്ണിന്റെ മനസ്സറിഞ്ഞവര്‍ക്കാണ് പച്ചപ്പ്‌ ഉണ്ടാക്കാന്‍ കഴിയുക. മണ്ണിലും മനസ്സിലും അത് സാധ്യമാണ്. ജീവന്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം!?ആ പച്ചയുടെ, ജീവന്റെ, മണ്ണറിഞ്ഞ് മനമറിഞ്ഞ് ഈണമറിഞ്ഞ് പാടുന്ന...

വലിക്കൽ

കവിത ഷിജിൽ ദാമോദരൻ ചിത്രീകരണം : ഷിജു കോളിക്കണ്ടിഒരിക്കലും വലിക്കാറുണ്ടെന്ന് ഞാൻ സമ്മതിച്ചു തന്നില്ലബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടും വരെ - പൈസറെക്കോർഡ് ചെയ്ത് കേൾപ്പിക്കും വരെ - കൂർക്കംലൈറ്റർ കയ്യോടെ പിടികൂടും വരെ - സിഗരറ്റ്... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

സ്വാതന്ത്ര്യം

കവിത രാജു കാഞ്ഞിരങ്ങാട് മണിയടിച്ചിട്ടും സമയം തെറ്റി വരുന്നവരെല്ലാം വന്നിട്ടും മാഷ് മാത്രം ക്ലാസിലെത്തിയില്ലകുട്ടികൾ കലപില കൂട്ടി, ചിലർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മാത്യു, മുരുകൻ്റെ മൂക്കിനിട്ടുകുത്തി കേട്ടെഴുത്തിന് കിട്ടിയ ശരി പോലെ മുരുകൻ്റെ മൂക്കിൽ നിന്നൊരു ചുവന്ന- വര താഴേക്കിറങ്ങിസുറുമിയുടെ സുറുമ പരന്നു കണ്ണ് കലങ്ങിക്കിടന്നുസുമ പാവാടയുടെ കീശയിൽ...

പ്രതിഭ പണിക്കർ

പ്രതിഭ പണിക്കർനവമാധ്യമങ്ങളും, ഓൺലൈൻ/ഡിജിറ്റൽ ലോകവും തുറന്നുവയ്ക്കുന്ന പരന്ന വായനാസാധ്യതകൾക്കിടയിലെ വളരെ വേറിട്ട നിലവാരം പുലർത്തുന്ന ചുരുക്കം ചില സാന്നിദ്ധ്യങ്ങളിൽ മുന്നിലാണ് ആത്മ. പിന്നണിയിലുള്ളത്‌ മികച്ച എഡിറ്റോറിയൽ ടീം. അച്ചടി/ആനുകാലികമാധ്യമങ്ങളിലെ പംക്തികൾക്കു തുല്യം 'ആർട്ടീരിയ'യിൽ...
spot_imgspot_img