HomeTHE ARTERIA

THE ARTERIA

യാഥാർത്ഥ്യങ്ങൾ പറഞ്ഞ കവിതകൾ

പുസ്തകപരിചയംമുഹമ്മദ് നാഫിഹ് വളപുരംകവിതകൾ പലപ്പോഴും പ്രണയം, പ്രകൃതി, സൗഹൃദം തുടങ്ങി സൗന്ദര്യ സങ്കല്പ വരികളിൽ മാത്രം ഒതുങ്ങിക്കൂടാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലോചിതമായ വിഷയങ്ങളിലൂടെ സാമൂഹിക സംഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ജംഷിദ സമീറിൻ്റെ...

ചൂണ്ടക്കൊളുത്തുകൾ

(കവിത)ആരിഫ മെഹ്ഫിൽതണൽ മരിച്ച വീട് കുട്ടിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമാണ്ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത വെള്ളകീറലുകളിൽ ഉറ്റുനോക്കുന്ന ചുമരിലെ സൂചികളും തുന്നലുവിട്ട യൂണിഫോമും ചൂണ്ടക്കൊളുത്തുകളായി കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം കുട്ടിക്ക് മുമ്പിൽ വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട് മഷി വറ്റിയ പേന താളുകൾ തീർന്ന നോട്ടുബുക്ക് പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ ഒഴിഞ്ഞ കറിപ്പാത്രം കാലില്ലാത്ത കുട അങ്ങനെയങ്ങനെസന്ധ്യക്ക് മാത്രം...

അക്ക്

കവിതരാഹുൽ പൊയ്കയിൽസൂര്യൻ പടിഞ്ഞാറ് മുങ്ങിനിവരാൻ മടിച്ച് മടിച്ചു പോവും നേരം അവളും ഞാനും വാകമരച്ചോട്ടിൽ അക്ക് കളിച്ചു. അക്ക് നെറ്റിയിൽ വച്ച് അന്തിവാനം നോക്കി ഒത്തോ ഒത്ത് ഒത്തോ ഒത്ത്. വരയിൽ ചവിട്ടാതെ നെറ്റിയിൽ നിന്ന് അക്ക് കളത്തിനുപുറത്തേക്കിട്ട് അക്കിലേക്കാഞ്ഞെത്തി. വിജയാഹ്ളാദത്തോടെ അവളിലേക്കൊന്ന് കണ്ണെറിഞ്ഞു. അന്തിവെയിൽ അവളുടെ കവിളിൽ രക്ത ചന്ദനമണിയിച്ചു. പെറ്റിക്കോട്ട് കഴിഞ്ഞു മുട്ടിലൂടെ കാൽപ്പാദത്തിലേക്ക് വാകമരം ഒരു പൂവ് കൊഴിച്ചു. വയറുപൊത്തി...

നെടുങ്കോട്ട യുദ്ധത്തിന്റെ സത്യാവസ്ഥ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംജോയ്സൻ ദേവസ്സിനെടുങ്കോട്ട യുദ്ധത്തിൽ മൈസൂർ അധികാരിയായ ടിപ്പു സുൽത്താനെയും സൈന്യത്തേയും തിരുവിതാംകൂർ സേന തോൽപ്പിച്ചുവെന്നും തുടർന്ന് മൈസൂർ സൈന്യം അതിർത്തി കടക്കാതെ തിരിച്ചുപോയെന്നുമാണ് ഇന്നും പലയിടത്തും പ്രചരിക്കുന്ന കഥ. പക്ഷേ...

ഒറ്റെപ്പനെ

കവിത പ്രകാശൻ ചെന്തളംഭാഷ: മലവേട്ടുവഎണ്ണെക്കറ്പ്പിറ്റെ പനെ കൊലകർന്തെ വേയാമ്പല് പച്ചെയായിറ്റ് മഞ്ചെയായിറ്റ് ഇറാക്‌ക്കളെ കടം കൊട്ത്ത് ആകാച്ചങ്കളെ പൂമീല് വെച്ചപ്പാ .ചെമ്പൻ കുന്നിലെ പൊണ്ണ് ആകാച്ചം മുട്ടെ വളരുവാന നിരീച്ച് പനരെ മോളിലിരിന്ത് മുടി അയിച്ച് ഈര് മൂട്ടി പേന് മുട്ടി കളിക്കുമാ പാതിരാവില്...

The Circle

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The Circle Director: Jafar Panahi Year: 2000 language: Persianസിനിമാരംഗത്തെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി ആറ് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടതാണ്....

മെല്ലെ മെല്ലെ എല്ലാമെല്ലാമാവുന്നവരുടെ കഥ

ഗസൽ ഡയറി -2മുർഷിദ് മോളൂർറഫ്‌ത റഫ്‌ത വോ മെരേ ഹസ്തി കാ സാമാൻ ഹോ ഗയേ.. ഉസ്താദ് മെഹ്ദി ഹസൻ സാബ്, പ്രണയത്തിൻറെ നനവുണങ്ങാത്ത അനേകം ഗസലുകളുമായി ഹൃദയങ്ങളിൽ അലഞ്ഞു നടക്കുന്ന ഫകീർ..ആരുമല്ലായ്മയിൽ നിന്ന്, എല്ലാമെല്ലാമായിത്തീരുന്നവരെ ചേർത്തിയിരുത്തി...

പിലിഗിരി… പിലിഗിരി… പിലിഗിരി

ഫോട്ടോ സ്റ്റോറി നിഹാൽ ജബിൻലോകത്തു നമ്മുടെ പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ചോലക്കാടുകളിലുമായി കണ്ടു വരുന്ന ഒരു വിഭാഗം ഇത്തിരികുഞ്ഞൻ തവളകളുണ്ട്. “പിലിഗിരി...പിലിഗിരി...പിലിഗിരി...”എന്നു പറയുന്ന പോലെ താളത്തിൽ കരയുന്നതുകൊണ്ട് ഇവയെ പിലിഗിരിയൻ തവളകൾ...

നവഭാവുകത്വത്തിന്റെ കഥാഖ്യാനം

(പുസ്തകപരിചയം)ഷാഫി വേളംജനനം ഒരു വരയാണെങ്കില്‍ മരണം മറ്റൊരു വരയാണ്. ഈ രണ്ടു വരകള്‍ക്കിടയിലാണ് മനുഷ്യന്റെ ഹ്രസ്വകാല ജീവിതം. ആ ജീവിതത്തിന്റെ തീവ്രമായ ആവിഷ്‌കാരങ്ങളാണ് റൈഹാന വടക്കാഞ്ചേരിയുടെ 'ഇരുവര' എന്ന കഥാസമാഹാരം. ഈ സമാഹാരത്തിലെ...

അഭാവത്തില്‍

(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങള്‍ സകലമാം വേരും പടര്‍ന്നതില്‍ നിന്നും വിടുവിക്കാനാവാ ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം വെളിച്ചങ്ങള്‍,നിത്യ- സുഖദുഃഖങ്ങള്‍തന്‍ സ്മരണ, സൗഹൃദപ്പടര്‍ച്ച, സാന്ത്വനക്കുളിര്‍ച്ച, സര്‍വ്വവും പതിവിലുമേറ്റം വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍ പ്രകാശഗേഹമാം പ്രണയവാങ്മയം, നിവരും ശൂന്യത അതുവരെയില്ലാ ഘനമറിയുന്നു വനഗര്‍ഭസ്ഥമാം കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ...
spot_imgspot_img