HomeTHE ARTERIA

THE ARTERIA

കവിതയില്‍ കാഴ്ച കലരുമ്പോള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 34ഡോ. രോഷ്നി സ്വപ്ന'When you take a tree that is rooted in the ground, and transfer it from one place to another, the tree...

തോന്നലുകൾ

കവിത അബിദ. ബി ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഡസ്കിൽ പാണ്ടി ലോറിയുടെ പടം വരയായിരുന്നു പ്രധാന വിനോദം  രാത്രി പുതപ്പിനടിയിൽ പാണ്ടി ലോറി ഹോണടിച്ചു കയറി വരും ചെങ്കുത്തായ കയറ്റങ്ങൾ കയറി ഞാനും ലോറിയും ക്ലാസുകൾ മാറിക്കേറി ആറാം ക്ലാസ്സിൽ റോഡുവക്കത്തെ വിദ്യാലയത്തിൽ ലോറി ഒരു കീറാമുട്ടിയായി.പഞ്ചാബിക്കാരൻ ലോറി...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം  4ഒരു കവിത പോലെഉപേക്ഷിച്ചു പോയ പുസ്തകത്താളുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന മയിൽപ്പീലി തിരയുന്ന ഒരു കുട്ടിയെപ്പോലെ സമീറ ഓർമ്മകളെ ചികഞ്ഞു. അന്ന് താനനുഭവിച്ച അതേ അനുഭൂതി തന്നിലേക്ക്...

തോട്ടോഗ്രഫി 12

പ്രതാപ് ജോസഫ് Great photography is about depth of feeling, not depth of field.” — Peter Adamsഫോട്ടോഗ്രഫി സാങ്കേതികമായി മനസ്സിലാക്കുന്നതിന് മുന്നേ എന്നെ ഏറ്റവുമധികം കുഴക്കിയിട്ടുള്ള ഒരു വാക്കാണ് Depth of...

കള്ളന്റെ പര്യായങ്ങൾ

കവിത പ്രദീഷ് കുഞ്ചു ഒന്ന് - ചിലന്തൻ നിഴലുകൊണ്ട് വലനെയ്ത് ഉടലുകൊണ്ട് ഇരതേടുന്നവൻരണ്ട് - പൂച്ചൻ പിടിവിട്ടാലും പലകാലിൻ ഉറപ്പുള്ളവൻ മെയ് ഇടറാതെ- അന്നം കൊതിപ്പവൻമൂന്ന് - ഉറുമ്പൻ ചെറു ശ്രമത്തിലും വിജയം വരിപ്പവൻ വലിയ മുതലിലും വല പൊട്ടാത്തവൻനാല് - മീനൻ നിലയില്ലാത്താഴത്തിൽ ചിറകിനാലുഴലുന്നവൻ മിഴിചിമ്മാതുലകത്തിൻ- ഉയരം കവരുമവൻഅഞ്ച് - പ്രാവൻ നിറം പോൽ ലളിതനവൻ സ്വരം പോൽ മുദുലനവൻ കൂടണയാതലയുന്നവൻ കൂടപ്പിറപ്പിൻ...

In the Mood for Love

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: In the Mood for Love Director: Wong Kar-wai Year: 2000 Language: Cantonese'ഇതൊരു അശാന്തമായ നിമിഷമാണ്. അവള്‍ തല താഴ്ത്തി നിന്നു... അടുത്തുവരാന്‍ അയാള്‍ക്കൊരവസരം നല്‍കാനായി. പക്ഷേ, അയാള്‍ക്കതിനായില്ല,...

” സെന്റ് തോമസ് കോട്ട…, ഡച്ചുകാരുടെ അവസാന പ്രതീക്ഷ “

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസിരണ്ടു മാസം മുൻപാണ് ഞാൻ തങ്കശ്ശേരി കോട്ടയെന്ന സെന്റ് തോമസ് കോട്ട സന്ദർശിക്കുന്നത്. ചരിത്രപഠനത്തിൽ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ കോട്ടയൊന്നു നേരിൽ കാണുന്നത്. കേരളത്തിലെ മറ്റു ഏതു...

എനിക്കും നിനക്കും ഇടയിൽ തടസ്സമായി നിൽക്കുന്ന ദൈവം എഴുതിയ കവിതകൾ

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ജയൻ k.c.യുടെ കവിതകളുടെ വായനഡോ. രോഷ്നി സ്വപ്ന“There is a time for many words, and there is also a time for sleep.”Homer, The Odysseyമരത്തിൻറെ ലിംഗം ഏതെന്ന് തിരക്കാതെ തന്നെ...

തുള്ളിക്കവിതകൾ

(കവിത)വിനോദ് വിയാർനമുക്കിടയിലെ ഒരിക്കലും വാടാത്തയില, പ്രണയം*ജലത്തിനോളം നീ എന്നെ സ്നേഹിക്കും മഴയോളം ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന് നീ പറയും ആകാശത്തിലേക്ക് നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം ഞാൻ കവിതകളാക്കും എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത് പുഴ പറയുന്നത് കടൽ പറയുന്നത് കര പറയുന്നത് അവൾ പറയുന്നത് എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും എനിക്കറിയാവുന്ന...

തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ

കവിത അബ്ദുള്ള പൊന്നാനിനാക്ക് ബാഗിനുള്ളിലൊളിപ്പിച്ച് വണ്ടികേറുന്നു ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന നീണ്ട മൗനം കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ വിറപൂണ്ട ഫോണെടുത്ത് വിരല് പതിപ്പിച്ച് കണ്ണും കാതും ഉള്ളിലൊതുക്കി. ചിലച്ച് കൊണ്ട് ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം  ഓടിക്കളിക്കുന്നുണ്ട് .കൂർത്ത നോട്ടത്തിൽ പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം. ജാലകത്തിന്നപ്പുറത്തെ പുഴയൊഴുക്കും തണല് വിരിച്ച മരച്ചില്ലകളും വെയില്...
spot_imgspot_img