SEQUEL 75

ട്രോൾ കവിതകൾ – ഭാഗം 29

വിമീഷ് മണിയൂർ ബസ്റ്റാൻ്റ്മഴ പെയ്തപ്പോൾ നഗരം ഒഴുകിപ്പോയി. ആളുകൾ പിന്നാലെ പാഞ്ഞ് വീടുകളും പീടികകളും ഷോപ്പിങ്ങ് മോളുകളും എടുത്ത് പുറത്തേക്കോടി. ഒരു യാചകൻ പൈസ ഉണ്ടായിട്ടും അയാളെ കയറ്റാതിരുന്ന ഹോട്ടൽ നീന്തി പിടിച്ച് ഉണക്കി....

മുഴങ്ങട്ടേ കളിക്കാഹളം

ലേഖനം അജു അഷറഫ് കവലയിലേക്കൊന്നിറങ്ങുക, കണ്ണോടിക്കുക നാലുപാടും..ആറടിയിൽ താഴെ ഉയരമുള്ള മെസ്സിയെന്ന മനുഷ്യൻ, അറുപതിലധികം അടിയുയരത്തിൽ തലയുയർത്തി നിൽക്കുന്നത് കണ്ടേക്കാം.. മഞ്ഞക്കടലിരമ്പം കേട്ടേക്കാം.. പണ്ടേ പായിച്ചു വിട്ട ഫ്രഞ്ചുകാരുടെയും പറങ്കികളുടെയും ഹോളണ്ടിന്റെയും കൊടികൾ കാറ്റിലാടുന്നത് കണ്ടേക്കാം.....

കുതിരക്കാരൻ മലായി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും അവനെ മലായി എന്നു വിളിച്ചു. പരിചയക്കാരോടും ചായക്കാരനോടും അവൻ ആവശ്യപ്പെട്ടിരുന്നത് ഇത്രമാത്രം: "ഏക്...

Sound of Metal

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Sound of Metal Director: Darius Marder Year: 2019 Language: English, American Sign Languageഹെവി മെറ്റല്‍ ഡ്രമ്മറാണ് റൂബന്‍. തന്റെ കാമുകിയായ ലൂവിനൊപ്പം അമേരിക്കയിലുടനീളം യാത്രചെയ്ത് പരിപാടികള്‍ അവതരിപ്പിക്കുന്നു....

ഉപ്പങ്കലയിലെ ഒരു രാത്രി

കഥ രണ്‍ജു ദുര്‍ഗംചെരുവിനടുത്ത് വണ്ടി അരികിലൊതുക്കി ഇരുട്ടില്‍ പരസ്പരം കാണാനാകാതെ പുകയൂതി വിട്ട് നില്‍ക്കുമ്പോള്‍ പെട്ടെന്നെന്തോ ഓര്‍ത്തിട്ട് അഭിലാഷ് പറഞ്ഞു: “ഒരു കാര്യമുണ്ട്. പറയാന്‍ വിട്ടുപോയതാ... നിനക്കത് ചെയ്യാന്‍ പറ്റുമോന്നറിയണം.”ദൂരെ ലേസര്‍ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന...

മാരീചൻ

കവിതതാരാനാഥ്‌ നീ വരിഞ്ഞു മുറുക്കുമ്പോൾ പൊടിഞ്ഞിടുന്നുള്ളം നീ പിടിച്ച മുയൽക്കുഞ്ഞിൻ മൂന്നു കൊമ്പിൽ ലോകം !നിൻ്റെ നോട്ടം കൊള്ളിയാൻ പോൽ പൊള്ളിടുന്നു ദേഹം നിൻ നഖപ്പാടെത്രകാലമുണങ്ങാതെ നീറും ?നിൻ മുടിനാരെത്ര നേർത്തതത്ര നേർത്തതാണ് ഭ്രാന്തു പൂത്തുലഞ്ഞ കൊക്ക - സ്വബോധമുള്ള പാതനീ വിളിച്ചാൽ അത്ര...

ഉത്സവം

കവിത സുകുമാരൻ ചാലിഗദ്ധ എൻ്റെ കാവലേ..കാവിലെ കൂവലേ മുന്തിരി കൂട്ടിലെ മുത്തുകൾ തുള്ളിയോ ആശിക്കുമാശയ്ക്ക് ആളറിയാം അത്താഴ കഞ്ഞിക്ക് ഉപ്പെറിയാം...എല്ലാരും പോണുണ്ടേ തോളത്ത് കൊച്ചുണ്ടേ വക്കൻ്റെ വായാടി പമ്പരം കെട്ടിയോ... പൊട്ടുന്ന പടക്കത്തിൽ മൊട്ടെല്ലാം പൂവായോ ആനയും ആൾക്കാരും എന്തെല്ലാം പാടിയോഒറ്റയ്ക്ക് ഒറ്റയ്ക്ക് ഓല പീപ്പി ഒന്നിൻ്റെ മണ്ടയിൽ...
spot_imgspot_img