SEQUEL 33

ശപിക്കപ്പെട്ട പിതാവിന്

കവിത സുരേഷ് നാരായണൻഫ്രാങ്കല്ലാത്ത മനുഷ്യന്മാരുടെ  ശപിക്കപ്പെട്ട പിതാവേ, നിൻറെ ചാട്ടവാർ പിഞ്ഞിപ്പോയി; ഒലീവിലക്കിരീടം മങ്ങിപ്പോയി .ദേവാലയങ്ങൾ ഭ്രാന്താലയങ്ങളായി; നീ ചിന്തിയ   അവസാന തുള്ളി രക്തവും  അശുദ്ധമായി.അരമനകളായ അരമനകളിൽ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന അലമുറകളെ നീ കാണാത്തതെന്ത് ?2000 വർഷങ്ങൾക്കിപ്പുറം, ശുഷ്കിച്ചുപോയ നിൻറെ  അരുളപ്പാടുകളെല്ലാം അനുനിമിഷം തിടം വെച്ചുകൊണ്ടേയിരുന്ന  നിൻറെ നിസ്സഹായതകളാൽ  ക്രൂരമായ് മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു....ആത്മ...

ഉടയുന്ന രാമന്‍

ലേഖനം ഡോ. ബിച്ചു മലയില്‍ഏകശിലാനിര്‍മ്മിതമായ മതരാഷ്ട്രസങ്കല്പം അടിച്ചേല്‍പ്പിക്കപ്പെടുന്ന രാജ്യത്ത് 'ആരുടെ രാമന്‍' എന്നത് വലിയ ഒരു രാഷ്ട്രീയ ചോദ്യമാണ്. മതാത്മക ദേശീയതയ്ക്ക് ഊടും പാവും നല്‍കി വിസ്തരിക്കുന്ന കാലത്ത് രാമനെ മുന്‍നിര്‍ത്തി അധികാരം...

വഴി

കവിത സുവിൻ വി.എംഅച്ഛാച്ചനെ പോലെ മെലിഞ്ഞായിരുന്നു അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയുംഎന്തേ ഇടുങ്ങി നമ്മുടെ വഴി മാത്രം എന്ന് ഒരിക്കൽ ചോദിക്കെ, ഇടുങ്ങിയതല്ലീ വഴി മെലിഞ്ഞതാണതിൻ കുട്ടിക്കാലത്തിലത്രേ  നിന്നെ പോലെ എന്ന് മറുപടി.വലുതാകുമോ അപ്പോളീ വഴി ഒരുനാൾ ?വലുതാകുമിവിടുത്തെ മനുഷ്യർക്കൊപ്പം.കടന്നു പോയ് പകലും രാത്രിയും സൂര്യനും...

എന്റെ കേസ് ഡയറിയിൽ നിന്ന്

കഥ സാബു ഹരിഹരൻ  ‘എന്റെ കേസ് ഡയറിയിൽ നിന്ന്’ - ഞാനെഴുതിക്കൊണ്ടിരുന്ന പംക്തിയാണ്‌. അതിന്റെ അവസാനഭാഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നത് ഈ കഴിഞ്ഞ ആഴ്ച്ചയാണ്‌. ഏകദേശം മൂന്ന് മാസത്തോളം തുടർച്ചയായി എഴുതി. വായനക്കാരിൽ നിന്നും നല്ല...

കുന്നിറങ്ങിനടക്കാനൊരുങ്ങുന്ന ചോന്ന കാടുകൾ

കവിത റീന വിഇപ്പ വരാമെന്ന് പറഞ്ഞ് ആ വളവിനപ്പുറം അവൾ കാടു കയറി. ഇരുളും പാറ മറവിൽ ഒരു മദയാനയുടെ ചിന്നം വിളി.അവളോ ... ഞാനോ.. ? രതി കാട്ടുഞാവൽക്കായ്കൾ ചുണ്ടിലുററിക്കുന്നു പൊന്തകൾക്കുള്ളിൽ മറയുന്നു.കാട്ടു പൂവൊന്നുണ്ടുള്ളിൽ ചോന്ന് ചോര ചാറിച്ചുവക്കുന്നെന്നവൾ കാടു കാട്ടുന്നു.വെയിൽ വന്നു ചിരിച്ചു കുഴഞ്ഞു .മഴ വന്നു ചിണുങ്ങി പിണങ്ങി. വൈകല്ലേ വൈകല്ലേ പെണ്ണേ കാത്തിരുന്നു മുഷിയുന്നുണ്ടുച്ചകാടിനുള്ളിൽ വഴുക്കലുളളവഴി ക്ഷണിക്കാതെ വന്ന വിശന്ന...

‘Cat’egory

സുഭാഷ് കൊടുവള്ളികോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി, യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്നു.ചുറ്റുപാടുകളീൽ നിന്നും നമ്മൾ കാണാതെ പോകുന്ന പൂച്ചകളുടെ വഴികളിലൂടെ ഒരു ഫോട്ടോഗ്രാഫി യാത്ര...

പതിനേഴാമത്തെ മുട്ടപഫ്സ്

കഥ അനീഷ് ഫ്രാൻസിസ്സെയിന്റ് ജോര്‍ജ് ബേക്കറിയിലെ ഗ്ലാസ് അലമാരയില്‍ ബാക്കിയായ മുട്ടപഫ്സാണ് ഞാന്‍. ഞങ്ങള്‍ മൊത്തം പതിനേഴു മുട്ടപഫ്സുകള്‍ ഉണ്ടായിരുന്നു. എന്റെ ഒപ്പമുണ്ടായിരുന്ന പതിനാറ് പഫ്സുകളേയും ആളുകള്‍ വാങ്ങിച്ചു. ചിലരുടെ അന്ത്യം ഞാന്‍ നേരില്‍...

മനുഷ്യൻ ജലത്തിൽ സ്വാഭാവികമെന്ന പോൽ (സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതകൾ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ.രോഷ്നി സ്വപ്നഅയ്യപ്പപ്പണിക്കരുടെ "ആരുണ്ടിവിടെ ചരിത്രത്തോട് സംവദിക്കാൻ " എന്നൊരു കവിതയുണ്ട്"പെട്ടെന്ന് ഒരു ചൂട് ഒരു കത്തൽ ഒരു ദാഹം. ഒരു ദഹനം ഇവിടെ അവസാനിക്കുന്നു എൻറെ മരണാനന്തര ചിന്തകൾ ശേഷം ചിന്ത്യം,അചിന്ത്യം ആരുണ്ടിവിടെ ചരിത്രത്തോട് സംസാരിക്കാൻ പോന്നവർ?കാലം വർഷമായും വർഷം മാസമായും ദിവസമായും ചുരുങ്ങിഒരു...

Hariharan’s Barbeque Republic a requiem for flesh

Rahul MenonThis is mesmerizing……. the extensive experimentation of blending raw photographs to many new geometries, ideologies, wrapped in nudity and aesthetic elements Hariharan has...
spot_imgspot_img