SEQUEL 28

Leelah

DramaSreejith PoilkaveAnnouncementDear ones, May I have a humble and simple question for the civilized society around? What is our attitude towards the marginalized transgender group? Are we...

“ഹെൻഡ്രിക് വാൻ റീഡും, ഡച്ചുകാരുടെ ദുർവിധിയും”

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംജോയ്സൻ ദേവസ്സിപറങ്കികൾ എന്നറിയപ്പെടുന്ന പോർച്ചുഗീസുകാരുടെ പതനം അഥവാ കടൽ വ്യാപാരത്തിലുള്ള അഭിവൃദ്ധി, ഇതുമാത്രം ലക്ഷ്യമാക്കി ഏഷ്യൻ തീരത്തേക്ക് കപ്പലോടിച്ച ലന്തക്കാർ എന്ന ഡച്ചുകാരുടെ കേരളത്തിലെ സ്വപ്നങ്ങൾക്ക് അന്ത്യം വരുത്തിയ ഒരു...

ബംഗാൾ കാഴ്ച്ചകൾ

ഫോട്ടോസ്റ്റോറിഹസീബ്...

വേട്ട

കവിത ജിഷ്ണു കെ.എസ്1വരവേറ്റു കാട് ഒരില പോലും അനക്കാതെ.അതിനുള്ളിലേക്ക് കടക്കുമ്പോൾ; ചില്ലകളിൽ തട്ടിത്തടഞ്ഞി- റ്റിയിറ്റി വീഴുന്നു വെയിൽ. ഒച്ചയുണ്ടാക്കാതെ ഓടി നടക്കുന്നു ചെറുപ്രാണികൾ. കൊഴിഞ്ഞയിലകൾ- ക്കടിയിലെ തണുപ്പിൽ പുണർന്നുറങ്ങുന്നു കരിനാഗങ്ങൾ. അല തല്ലുന്നു താളത്തിൽ ചീവീടിൻ കലമ്പലുകൾ. പേടമാനുകൾ തുള്ളിച്ചാടി കടന്നു പോയി മുന്നിലൂടെ. ഗോഷ്ഠികൾ എടുത്തെറിഞ്ഞ് വമ്പു കാട്ടി ഊറിച്ചിരിച്ചു കുരങ്ങന്മാർ. കൂസലില്ലാതെ കൊമ്പു കുലുക്കി നടന്നകന്നു കാട്ടുപോത്തുകൾ. മുക്രയിട്ട് ചീറിപ്പാഞ്ഞു കാട്ടുപന്നികൾ.മെല്ലെ നടന്നു മായാക്കാഴ്ച്ചകൾ ഓന്നൊഴിയാതെ തൊട്ടു നുണഞ്ഞ് ഞാനും കവിതയും.കണ്ണിൽത്തറഞ്ഞ കാഴ്ച്ചകൾക്കെല്ലാം മറപറ്റി കാട്ടുപൊന്തയ്ക്കുള്ളിൽ പാത്തിരിക്കുന്നു തിളങ്ങുന്ന കണ്ണുകൾ. ആർത്തിയോടവ ഓരോ ചുവടിലും പിൻതുടരുന്നു ഞങ്ങളെ.2കടന്നു പോയ നേരങ്ങളിൽ പിന്നിൽ മറഞ്ഞ വഴികളിൽ കണ്ടൂ...

എപ്പോഴും കവിയായിരിക്കുന്നതിലെ ആകുലതകൾ (എം. പി. പ്രതീഷിന്റെ കവിതകൾ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ രോഷ്നി സ്വപ്ന"Always be a poet even in prose" -Charles Baudelire മനുഷ്യൻറെ പരിണാമദിശയിലെ ഏടുകളിൽ ജീവിതത്തെ ആവിഷ്കരിച്ചുo പുനരാവിഷ്കരിച്ചുo പുനർവ്യാഖ്യാനിച്ചുo തുടർന്നുപോന്ന നിരവധി സന്ദർഭങ്ങളുണ്ട്. കൂട്ടംചേർന്നും ഒറ്റയ്ക്കും ചിതറി മാറിയ...

വേട്ടക്കാരും ‘മാംസഗന്ധി’കളും.

കവിത നിമ.ആർ.നാഥ്‌ തെഴുത്ത ഇലകൾക്കുള്ളിൽ തിള പൊട്ടും രക്തം. ത്രസിക്കും മഞ്ഞ ഞരമ്പുകൾ . വിണ്ടർന്നാൽ, കുതിച്ചു പൊന്തും ചോരച്ചാലുകൾ . ഉടനുതിരും പച്ചമാംസഗന്ധം.കറുപ്പ് തുടിക്കും മുഴുത്ത ശിഖരങ്ങൾ. യന്ത്രമുനകളുരുകും ഉഷ്ണലാവ. തോൽ ചീന്തിയാൽ അസ്ഥിതിളക്കം . നൊടിനേരത്താൽ ചുനയിടും, കൊഴുത്ത ഉടൽ സ്രവങ്ങൾ.വെട്ടം ചേർന്നാൽ പിരിഞ്ഞു...

CARGO

സെർബിയൻ കവിതMarija Knežević പരിഭാഷ : സൗമ്യ പി.എൻ.അവർ ഞങ്ങളെ ഈ നാട്ടിലേക്ക് ചരക്കിറക്കിയ ശേഷം കൽപിച്ചു:  നിങ്ങൾ സ്വതന്ത്രരാണ്.ചരക്കുകളുടെ ലോകത്തു പറയും പോലെ ഉടനെയല്ലെങ്കിൽ പിന്നീട് ഞങ്ങളെ വീണ്ടും കടത്തിക്കൊണ്ടു പോകും എന്നു വരുകിലും...

വാഴ 

കഥ റഹീമ ശൈഖ് മുബാറക്'ഇതൊരു ചരിത്രസംഭവമാണ്. ഇതിന് മുമ്പൊരിക്കലും ഇങ്ങനെയൊരു സംഭവത്തിന് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടില്ല... 'നാട്ടിലെ പ്രായം ചെന്ന രാഷ്ട്രീയനേതാവ് വെള്ളകുട്ടിയേട്ടനും, എതിർപാർട്ടിയുടെ നെടുന്തൂണായ മൊയ്‌ദീനും ഈ കാര്യത്തിൽ ഒരേ അഭിപ്രായമായിരുന്നു. വർക്കിയേ...

കാവക്ക് വന്തവെ

ഇരുളഭാഷാ കവിത മണികണ്ഠൻ അട്ടപ്പാടിവ്ടിയ വ്ടിയ കാവക്കാത്തവെ വ്ട് ന്ത് പാത്ത ഒന്തേമ്ക്കാണെ .മൂക്കുമുട്ടെ തിന്ത് ഗൊറക്കെവ്ട്ട് റൊന്നിന നീ എച്ച കാവങ്കാപ്പി ?കോയ് സൊക്ക്തെ സൊക്കൊണൊ സിന്നത ജന്ധ ക്ട്ടാല്മ്.പള്സ്ന്ത് എന്തോണോ എപ്പാമ് ,സൂട്ടെ ,വളക്ക് ,...
spot_imgspot_img