HomeTHE ARTERIASEQUEL 131

SEQUEL 131

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

പതിവുകള്‍

(കവിത)രാജേഷ് ചിത്തിരജനാലയ്ക്കുപ്പുറം ഒരു നദിയുണ്ട് പതിവ് പോലെ അത് നിശ്ശബ്ദമൊഴുകുന്നു ജനാലയ്ക്കിപ്പുറം മുറിയിലും നിശ്ശബ്ദത.ഫ്രിഡ്ജിന്റെ വാതിൽ അടുക്കളറാക്കിന്റെ അടപ്പൂകൾ കറിപ്പൊടിഭരണികൾ നിർബന്ധിക്കുന്നത് കൊണ്ട് മാത്രം, അതുകൊണ്ടു മാത്രം അവയെല്ലാം അവളോട് മിണ്ടാൻ ശ്രമിക്കുന്നുഅവൾ ഒന്നും മിണ്ടാത്തതു കൊണ്ടാവണം കറിപ്പാത്രത്തിൽ നിന്നും ഏതോ ഗന്ധം അവളുടെ മൂക്കിൽ ഉമ്മവെയ്ക്കാനൊരുങ്ങും, അവളപ്പോഴും...

കായിക ചരിത്രത്തിലെ കറുത്ത അധ്യായമാണ് സാക്ഷി മാലികിന്റെ വിരമിക്കല്‍

Editor's Viewകായിക രംഗത്തെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് വാചാലരാകുന്നവര്‍ ഇന്ത്യന്‍ പുരുഷ പരിശീലകരില്‍ ചിലരുടെയെങ്കിലും വനികളോടുള്ള വനിതകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് പറയുകയോ പരിഭവിക്കുകയോ ചെയ്യാന്‍ ഭയക്കുന്നവരാണ് എന്നുപറഞ്ഞത് സാക്ഷി മാലികായിരുന്നു. എന്തുകൊണ്ടാണ് ഇവര്‍ ഭയപ്പെടുന്നത് എന്ന...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 29അന്ന് വരെയനുഭവിക്കാത്ത ശാന്തതയോടെ സമീറ കുളക്കടവിലിരുന്നു. കുളത്തിന്റെ ചുറ്റുമതിലിൽ പറ്റിപ്പിടിച്ച പായലുകൾ അവരുടെ സഞ്ചാരകത്തിന്റെ കഥ പറഞ്ഞു. കുളത്തിൽ വിരിഞ്ഞ ഓളങ്ങൾ നിഴലുകളുടെ നൃത്തമാസ്വദിച്ചു.“സമീറാ, നിന്നെക്കാണാൻ...

സൂര്യനിലേക്കു പടർന്നു കത്തുന്ന പച്ചിലകൾ

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 40 ഡോ. രോഷ്നി സ്വപ്നഎനിക്ക് കാഴ്ച്ച നഷ്‌ടപ്പെടുമായിരുന്നു. നിത്യാന്ധതയുടെ നിറമായ കറുപ്പിലേക്ക് എന്റെ കാഴ്ച താഴ്ന്നുപോകുമായിരുന്നു. പ്രകൃതിയിലേക്കു തുറന്ന് എന്നിലേക്കടയുന്ന എൻ്റെ കണ്ണുകൾ നിർജ്ജീവങ്ങളായിപ്പോയേനെ. മേലിൽ...

തുള്ളിക്കവിതകൾ

(കവിത)വിനോദ് വിയാർനമുക്കിടയിലെ ഒരിക്കലും വാടാത്തയില, പ്രണയം*ജലത്തിനോളം നീ എന്നെ സ്നേഹിക്കും മഴയോളം ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന് നീ പറയും ആകാശത്തിലേക്ക് നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം ഞാൻ കവിതകളാക്കും എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത് പുഴ പറയുന്നത് കടൽ പറയുന്നത് കര പറയുന്നത് അവൾ പറയുന്നത് എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും എനിക്കറിയാവുന്ന...

ഏഴാം ഭ്രാന്തന്‍; ചിന്തകളുണര്‍ത്തുന്ന കൃതി

The Reader’s Viewഅന്‍വര്‍ ഹുസൈന്‍നോവലിൻ്റെ വിശാലമായ ക്യാൻവാസിൽ കുറെ ജീവിതങ്ങളെയാണ് എഴുത്തുകാരൻ പകർത്താറുള്ളത്. ഈ കഥാപാത്രങ്ങൾ പരസ്പര ബന്ധമുള്ളവരാവാം, ആവാതിരിക്കാം. ഓരോരുത്തരുടെയും ജീവിതം എങ്ങനെ പകർത്തുന്നു എന്നതാണ് പ്രധാനം. ഒപ്പം ശ്രദ്ധേയമായ ജീവിത...
spot_imgspot_img