SEQUEL 13

ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർചിത്രീകരണം: വിപിൻ പാലോത്ത്പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്. ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്. ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്...അഴിവാതിലിലെ പവിഴമല്ലിഗന്ധം...

പ്രകൃതിയിലെ അമൂർത്ത ക്യാൻവാസുകൾ

ഫോട്ടോ സ്റ്റോറി അനീസ് വടക്കൻപ്രകൃതി പ്രതിഭാസങ്ങളാണ് മനുഷ്യൻ്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിനും നിദാനമായിട്ടുള്ളത്. അവയെ മനസ്സിലാക്കാനും വരുതിയിലാക്കാനുമുള്ള മനുഷ്യൻ്റെ പ്രയത്നങ്ങളാണ് ഇന്നു കാണുന്ന ഏതൊരു കണ്ടുപിടുത്തത്തിൻ്റെയും ആധാരശില. അതിജീവനത്തിനായി കൃഷി രീതി വികസിപ്പിച്ചതും സ്വയരക്ഷക്കും...

സീരിയൽ എന്ന മാധ്യമത്തിലൂടെ

സാമൂഹികം അഞ്ജന വി. നായർമാധ്യമത്തിന്റെ വരവും വളർച്ചയും മാറ്റങ്ങളുടെ ഒരു വലിയ ശൃംഖല തന്നെയാണ് സമൂഹത്തിന്റെ പല തട്ടിലും ഉണ്ടാക്കിയത്. പത്രം, ടെലിവിഷൻ - റേഡിയോ, തുടങ്ങിയവ നമ്മുടെ ദൈനംദിന ജീവിതത്തെ ബന്ധപ്പെടുത്തുന്ന...

കാശിയിലെ ചായകൾ : ഭാഗം 2

യാത്ര നാസർ ബന്ധുരാവിലെ എഴുന്നേറ്റ് ചായക്കട തേടി നടക്കുക എന്നത് നല്ല ഭംഗിയുള്ള കാര്യമാണ്. താമസസ്ഥലത്ത് നിന്ന് ഇറങ്ങി ഒരു ഗലിയിലൂടെ നടന്നു.നേരെ ചെന്ന് എത്തിയത് അവിടത്തെ പാൽ വിൽക്കുന്ന ചന്തയിലേക്കാണ്. സൈക്കിളിലും ബൈക്കിലും...

വേദാധികാരനിരൂപണവും ശൂദ്രാധികാരസ്ഥാപനവും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ. ടി. എസ്. ശ്യാംകുമാർചട്ടമ്പിസ്വാമികൾ രചിച്ച 'വേദാധികാരനിരൂപണം' എന്ന ഗ്രന്ഥം ഏവർക്കും വേദം ചൊല്ലാനും പഠിക്കാനും അവകാശാധികാരങ്ങൾ സ്ഥാപിച്ചെടുക്കുന്ന; വേദപാരമ്പര്യം സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കായി തുറന്നു നല്കുകയും ചെയ്യുന്ന വിധ്വംസാത്മകമായ...

കുറുംകവിതകൾ

കവിത ഉണ്ണികൃഷ്ണൻ കളമുള്ളതിൽതെരുവ് തെരുവിലെ തോക്ക് ഭ്രാന്തെടുത്ത പോലെ വെറുതെ ചിലയ്ക്കുന്നു. കുട്ടികളുടെ തുള വീണ ഉടുപ്പുകൾ അമ്മമാരെ കാണാതെ കരയുന്നു.അന്യോന്യം പുഴയുടെ സ്വപ്നപ്പടർച്ചയാണ് തീരം - തീരത്തിന്റെ നഷ്ടമോഹങ്ങൾ പുഴയും തീരം ഉന്മാദിയായ പുഴ ഉച്ചത്തിൽ പാട്ടു പാടുന്നു.തീരങ്ങളിൽ പുതിയ പൂവുകൾ വിടരുന്നു.സ്വച്ഛം (ജാനകി ടീച്ചർക്ക് ) തത്വചിന്തകനായ അച്ഛന്റെ മകൾ ഉറക്കെ ചോദ്യങ്ങൾ ചോദിയ്ക്കുന്നു.ഉച്ചത്തിൽ ചിരിയ്ക്കുന്ന അമ്മയ്ക്കൊപ്പം ഒരു വീട് പാട്ടു പാടുന്നു.യന്ത്രം റേഷൻ കാർഡിലെ അടയാളപ്പെടുത്തലുകൾ പോലെ ഒരേ തരത്തിൽ - തയ്യൽയന്ത്രം ഒരു സ്ത്രീയെ തുന്നിയെടുക്കുന്നു. ...ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ എസ് എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പാലക്കാട് തേങ്കുറുശ്ശിയിൽ താമസംആത്മ...

നികല്

മാവിലൻ തുളു കവിത പപ്പൻ കുളിയന്മരം"ജീവിതട്ട് ഒളിത്തലാ പർത്ത് ലാ - ആത്മാക്ന്' തൊടുത് ഇയ്യ് ഇപ്പുകനാ." ഭൂമിട്ട് ജീവ്ന് ഇള്ളായിക്ക് ഗിട്ട ഇടവലം മാറ്റ്ത് നിൻ്റത്ത് ഇയ്യ് പൊക്കനണ്ട്. പൊസ്സെ ഇത്തക്കിനാ സൂര്യെനിക്ക് മാത്രാത് പർത്ത് പോനക നിന്ന കാൽപ്പാട്...

തെറ്റിപ്പൂ സമിതി

കഥ അരുണ്‍ നാഥ് കൈലാസ്ഉച്ചക്കൊരു ഉറക്കം തൂങ്ങലില്‍ പാങ്ങോടന്‍ തുളസി ഒരു സ്വപ്നം കണ്ടു. ചീകിയ മരച്ചീനിക്കമ്പിന്‍റെ തുമ്പില്‍ ചൂട്ട് ചുറ്റി, അതിനിടയിലേക്ക് തെറ്റിപ്പൂവും തുളസിയിലയും കോര്‍ത്ത്, വാഴവള്ളി കൊണ്ട് കെട്ടി ഒതുക്കിയ ഒരു ചൂട്ടുവിളക്ക്...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...

പ്രസവിക്കുന്ന സീറ്റ്സീ ഈച്ച

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർകുഞ്ഞിനെ പ്രസവിക്കുന്ന ഒരിനം ഈച്ചയാണ് സീറ്റ്സീ ഈച്ചകൾ (Tsetse fly). പ്രസവിക്കും മുൻപേ തന്നെ കുഞ്ഞിന് വയറ്റിൽ വച്ച് മുലപ്പാൽ പോലെ ദ്രാവകം ചുരത്തി  കൊടുത്താണ് അത് വളർത്തുന്നത്. ആഫ്രിക്കയിലെ സബ്...
spot_imgspot_img