HomeTHE ARTERIASEQUEL 108

SEQUEL 108

രണ്ടാമൂഴക്കാരന്റെ കഥ

(വായന)പ്രവീണ പി.ആര്‍.'ശത്രുവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്നും കൂടുതല്‍ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാകും. മൃഗത്തെ വിട്ടു കളയാം മനുഷ്യന് രണ്ടാമത് ഒരു അവസരം കൊടുക്കരുത്'സ്വന്തം ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍...

കോട്ടയുടെ കഥ പറഞ്ഞ് നിരക്ഷരൻ

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മനോജ് രവീന്ദ്രൻ നിരക്ഷരൻ ബ്ലോഗിലൂടെയും നവമാധ്യമങ്ങളിലൂടെയും തൻ്റെ അഭിപ്രായങ്ങൾ പങ്കുവക്കുന്ന എഴുത്തുകാരനാണ്. മലയാളത്തിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകം മുസ്രിസിലൂടെ നിരക്ഷരനിലൂടെയാണ് പിറവിയെടുത്തത്. മെൻ്റർ മീഡിയ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 3'ഈ വിവാഹം നടന്നാല്‍ കുടുംബത്തിന്റെ മുഴുവന്‍ സല്‍പ്പേരും കളങ്കപ്പെടുമച്ചോ. എങ്ങനെ ഞാന്‍ നാട്ടിലൂടെ തലയുയര്‍ത്തി നടക്കും? അച്ചോ അപ്പനപ്പാപ്പന്മാര്‍ ഉണ്ടാക്കിയെടുത്ത സകല മഹത്വങ്ങളും അതോടെ തീരും അച്ചോ. അവളെ കെട്ടിക്കോളാമെന്ന്...

നെഞ്ചിന്‍ കൂട്ടിലെ മുറിവുകളിലവള്‍ ചിത്രശലഭങ്ങളെ വരച്ചു ചേര്‍ത്തു

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) ഭാഗം 25ഡോ. രോഷ്നി സ്വപ്നI paint myself because I am the subject I know best-Frida Kahloരക്തത്തിലേക്ക് തിരിച്ചു പറക്കുന്ന കവിതയില്‍ ഉടലേനിനക്കെവിടെ സ്ഥാനം എന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്...

ബഷീര്‍ എഴുത്തിലെ ‘തങ്കം’

(വായന)യാസീന്‍ പെരുമ്പാവൂര്‍ബഷീറിന്റെ തൂലികയില്‍ പിറവികൊണ്ട ആദ്യ രചനകളില്‍ ഒന്നാണ് തങ്കം (1937). ഈ രചനയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് ബഷീര്‍ ഒരു മുഖവുരയില്‍ പറഞ്ഞ വാക്കുകളാണ്. 'തങ്കം'എഴുതി പ്രസിദ്ധീകരിക്കാന്‍ ബഷീര്‍ ജയകേരളം മാസിക...

അച്ഛൻ

(കവിത)ശിവശങ്കര്‍സ്വത്ത് ഭാഗിച്ചപ്പോൾ എനിക്കു കിട്ടിയത് അച്ഛന്റെ വലംകാലീന്ന് അല്പം നാറുന്ന കുഴിനഖച്ചെളിയായിരുന്നു ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട് ഞാൻ തുടങ്ങുന്നു എന്റെ കുഞ്ഞുങ്ങൾക്ക് വിശപ്പാറ്റാൻ ഞാനതിൽ ആഞ്ഞു പണിയുന്നു പിന്നെ അച്ഛനെപ്പോലെ, വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ ഞാൻ തീർക്കുന്നു ചെളിവാരി ഞാൻ നിറയ്ക്കുന്നു. അച്ഛനെപ്പോലെ വേദനകൊണ്ട് ഞാൻ പുളയുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

A Death in the Gunj

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ്Film: A Death in the Gunj Director: Konkona Sen Sharma Year: 2016 Language: English1970 കളിലെ ബീഹാര്‍. നന്ദു, ബ്രയാന്‍ എന്നീ യുവാക്കള്‍ തങ്ങളുടെ കാറിന്റെ ട്രങ്കിലുള്ള ഒരു...

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 7 ഒരു നിഴലായ്മരിച്ചവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമോ? അപ്പോള്‍, താനും മരിച്ചു കഴിഞ്ഞോ? കുന്നിക്കുരു ഒരു ഗ്ലാസ് ജാറില്‍ നിറയുന്നത് പോലെ ഭയം വലിയൊരു അട്ടിയായി...

ഫോക്ലോര്‍ : നാട്ടുവര്‍ത്തമാനങ്ങളുടെ ലളിത ഭാഷ

(ലേഖനം)ഹസീബ് കുമ്പിടിസാഹിത്യ ചരിത്ര സംജ്ഞകളെ സംബന്ധിച്ചുള്ള അപഗ്രഥനം ആണ് യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക തനിമയെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കുന്നത്. സനാതനകാലം തൊട്ടേ കലാപരമായി ഏറെ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യ സമൂഹം. ഓരോ ചുവടുവെപ്പുകളും അതിന്റെ കോറോത്ത്...
spot_imgspot_img