SEQUEL 02

തെയ്യം പെയ്യും വടക്ക്

പ്രജുൽ പ്രഭാകർതെയ്യം വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്‌ഠാനമാണ്. ഭക്തിക്കും വിശ്വാസത്തിനുമൊപ്പം ഒരു ജനതതിയുടെ നിലനില്പിനും പ്രതിരോധത്തിനും കാരണമായ അനുഷ്‌ഠാനമായതുകൊണ്ടാണ് തെയ്യം ഇവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ ഒരവിഭാജ്യഭാഗമായിത്തീർന്നത്.അതിൽ അവരുടെ ജീവിതത്തിലെ സന്ദിഗ്ദ്ധഘട്ടങ്ങളിൽ മൂർദ്ധാവിൽ തലോടി...

ഗ്രീൻ ടീ

ജിഷ്ണു കെ.എസ്പിറന്നാൾ സമ്മാനമായി രണ്ടു പൊതിക്കെട്ടുകൾ ജൂഡ് ഫെങ് എനിക്കയച്ചു തന്നു. ഈയിടെയായി പതിവ് ജോഗ്ഗിങ്ങ് കഴിഞ്ഞ് അതിൽ നിന്നും ചുരുണ്ട വേര് കണക്കെയുള്ള നരച്ച ഇലകൾ രണ്ടു നുള്ളെടുത്ത് തിളയ്ക്കും വെള്ളത്തിലിടും; അതിൽ കിടന്നവൾ മെല്ലെ ഉടൽ നിവർത്തി ഇളം പച്ച കുടഞ്ഞിട്ട് കൈകൾ വിടർത്തും. അവളുടെ ചിരിയിലേയ്ക്ക് ഞാനൊരല്പം തേനിറ്റിച്ച് ചുണ്ടോട് ചേർക്കും.https://youtu.be/SLJduws3kDUകോട്ടയം, കുടമാളൂർ...

മൂക്കുത്തിസമരം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം അനന്ദു രാജ്കേരളത്തിന്റെ പ്രതിരോധചരിത്രം വലിയ അടരുകളും പടരുകളും നിറഞ്ഞ ഒന്നാണ്. അതിന്റെ ഘടനാപരമായ ഉയർപ്പും, അന്നേവരെ നിലനിന്നിരുന്ന സകല സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾക്ക് വിഘാതമായ ആകൃതിയും നമുക്ക് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നത്...

അമ്പമ്പോ , ചുള്ളിക്കമ്പ് രൂപി !

വിജയകുമാർ ബ്ലാത്തൂർവളരെ നിസാരക്കാരായ,ചുള്ളിക്കമ്പിന്റെ കോലത്തിൽ ഒളിഞ്ഞ് ജീവിക്കുന്ന സ്റ്റിക്ക് ഇൻസെക്റ്റുകളാണ് ഇണചേരൽ സമയ ദൈർഘ്യത്തിൽ റിക്കാർഡ് ഉള്ള ജീവിവർഗം. കൂട്ടിലിട്ട് വളർത്തുന്ന ചിലയിനം സ്റ്റിക്ക് ഇൻസെക്റ്റുകളെ ഗവേഷകർ നിരീക്ഷിച്ചപ്പോൾ Diapheromera veliei ,...

ആയിഷ

സൈനുദ്ധീൻ ഖുറൈഷിചിത്രീകരണം : സുബേഷ് പത്മനാഭൻ ശബ്ദം : റാഫി പാവറട്ടിഇന്നും കരിപ്പ് നേരത്ത് കയ്യൊമത്താടെ മോൾ ആയിഷാക്ക് എളക്കം വന്നിട്ടുണ്ട്. ഉച്ചത്തിലുള്ള കാറലും ഇടക്കിടെയുള്ള ചിഹ്നം വിളിയും ഉയർന്നു കേൾക്കുന്നുണ്ട്. ഉപ്പയില്ലാത്ത കുട്ടിയാണ്.ക്ഷയക്കൂട് പോലെ...

പൈനാണിപ്പെട്ടി

'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...

പൂവച്ചൽ ഖാദർ : കരളിൽ വിരിഞ്ഞപൂക്കൾ ഗാനങ്ങളാക്കിയ പ്രതിഭാധനൻ

മധു കിഴക്കയിൽമലയാളസിനിമയുടെ പഴയകാല പ്രതിനിധികളിൽ അവശേഷിക്കുന്നവരിൽ ഒരാൾ കൂടി വിടവാങ്ങി. പ്രശസ്ത സിനിമാഗാനരചയിതാവ് പൂവച്ചൽ ഖാദറാണ് 2021 ജൂൺ 22 ന് കോവിഡിനു കീഴടങ്ങി നമ്മളോട് വിടപറഞ്ഞത്. രണ്ടര പതിറ്റാണ്ട് മലയാള സിനിമാഗാനരംഗത്ത്...

കോലഭൂമി 

അർജുൻ രവീന്ദ്രൻകേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിലെ വടക്കൻ ഗ്രാമങ്ങൾ. ചരിത്രപരമായും സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഏറെ സവിഷേതകളുള്ള ഈ നാട് പഴയ കോലസ്വരൂപത്തിന്റെ സിരാകേന്ദ്രമാണ്. ഈ പ്രദേശത്ത് എന്നെ ഏറ്റവും...

ബേടെയ് ക്രൂരെന്നല്ല കൈൽത്തണ്ടെയ് പേടിപ്പന്നുമുക്കാണി

സുകുമാരൻ ചാലിഗദ്ധഭാഷ : റാവുളബേരൊക്ക പൊതിഞ്ചിച്ചു ബിരെബിരെ പറാന്തു ബേനി മറെക്കിന്റ കാലത്തെക്കൊരു ഗുഡിയിട്ടു മാവുനെ തുറാന്തു മലെഞ്ചപ്പോ ബേടെയ് നിലെഞ്ചിന്ത അമ്പുമു ബില്ലുമു ഇണെച്ചേരുവക്കാണി കൈബിരെല്ലിലിയ ബെങ്കെ ആറിപ്പോയിള.ബുറെച്ചു ബുറെച്ചൊണ്ടു പച്ചു പച്ചൊണ്ടു മരഗോട്ടെക്കു അത്തി മുഖാറു ബെളുപ്പിക്കിന്റെ ബേടെനെ മലെഞ്ചൊണ്ടിന്ത കൈൽത്തണ്ടെയ് ഒറ്റമലെച്ചില്ലിലി ഗാധിയിട്ട.ഒറുയത്തീ...

അവൾ

മഞ്ജു ഉണ്ണികൃഷ്ണൻഅവൾ കടവിലെത്തുമ്പോൾ പുഴയൊന്ന് നീണ്ടുനിവരും,അപ്പോൾ ഗതികെട്ട നിശ്വാസത്തോടെ അവളാ ഭാണ്ഡം നിലത്തിടും. കുപ്പായമൊന്ന് പൊക്കി കുത്തി. വെള്ളത്തിലേക്കിറങ്ങും പുഴയോട് മിണ്ടി പറഞ്ഞത് തുണി അടിച്ചലക്കും. ചിലപ്പോ കുടഞ്ഞ് നിവർത്തി ഒന്ന് മുഖം ചേർക്കും.പുഴയിൽ ഒന്ന് മുഖം നോക്കി വെള്ളമൊന്ന് തെറിപ്പിച്ച് കരയ്ക്ക് കയറും.അപ്പോഴും എത്ര തുടച്ചിട്ടും നിറം പോകാത്ത മുറിവുപാടുകളെ പറ്റി ഓർത്തുകൊണ്ട് പുഴ ഒഴുകും. മുറിവുള്ളതായി...
spot_imgspot_img