HomeTHE ARTERIA

THE ARTERIA

കാരിപ്പൊടത്ത്

മാവിലൻ ഗോത്രഭാഷാ കവിതഅംബിക പി വിപെളിച്ചെട്ട് പറിയെ സമയാണ്ട് പർന്നകേനെ ഏന് ചൂണ്ട് നിക്കർന്ന മൂട്കോട്ട്ന തെളിക്കെ തെളിക്കെക് പിടെയൊളിപ്പത്ള്ള ചതിത്ത കനപ്പെട്ന മൂട് നാണല്ന്ത് തൊടരടാ...? ഏറന കറ്ത്ത മെട്ടക്ക്ണ്ടെ നിക്കറ് പേടിപ്പ്ക്ന്...? മെല്ലെ ഓഡ്ഡോണെ മെല്ലെ നടെത്ത്‌ പർക്ക്ന എന്നെ നാ...

ഏകാന്തതയെ അയാൾ കവിതയിലേക്ക് വലിച്ചെറിഞ്ഞു

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 6) ഡോ. രോഷ്‌നി സ്വപ്ന O Father, this is a prison of injustice. Its iniquity makes the mountains weep. I have committed no crime...

ടൈം മെഷീൻ

കവിതസീന ജോസഫ്മഴയെത്ര വേഗത്തിലാണൊരു ടൈം മെഷീനാകുന്നത് !മധ്യവയസ്സിന്റെ വെള്ളിനൂലുകൾ തൂവാനം നനയുമ്പോൾ മനസ്സോടുന്നു, ഓട്ടിൻപുറത്തെ മഴത്താളം കേട്ട്, മഴക്കുമിളകളുടെ അൽപായുസ്സിൽ നൊന്ത്, പടിഞ്ഞാറ്റു മുറ്റത്ത് മഴയിലേക്ക് കാലുനീട്ടിയിരിക്കുന്ന പെറ്റിക്കോട്ടുകാരിയിലേക്ക്!മുറ്റത്തെ സാൽവിയയും* ബീബാമും* മുറിച്ചൊതുക്കുമ്പോൾ മിന്റ് മണക്കുന്ന കാറ്റിലുമുണ്ടൊരു സമയയന്ത്രം!മനസ്സിൽ സ്വർണ്ണക്കുണുക്കിട്ട വിശറിഞൊറി മുണ്ടിന്റെ മിന്നലാട്ടം. പനിക്കൂർക്കയുടെ, കറുകപ്പുല്ലിന്റെ, നറുമണം.തൊണ്ടക്കുഴിയിൽ കുറുകുന്നു ഗദ്ഗദപ്പിറാവുകൾ !ഡാലിയയിലും സീനിയയിലും പൂക്കാലം വരച്ചിടുന്നു നിറമേളങ്ങളുടെ മറ്റൊരു സമയയന്ത്രം!ഒരു വളകാലൻ കുട മനസ്സിൽ നിവർത്തുന്ന കരുതൽത്തണൽ."എന്റെ കുഞ്ഞേ നിനക്കൊരു കാന്താരിയോ പച്ചമുളകോ നട്ടൂടെടി " എന്ന ചോദ്യം, "അത് വേണേൽ അപ്പച്ചി...

മാർക്കീത്താരം

(കവിത)അനൂപ് ഷാ കല്ലയ്യം പന്തിലേക്ക് ഇരുട്ട് കേറിയപ്പോ കളി നിർത്തി, കോണുകളിലെല്ലാം ജയിച്ചത്‌ ഞങ്ങളായിരുന്നു. 'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ, പക്ഷേ തോറ്റുപോയി', എന്നൊന്ന് ആശ്വസിക്കാൻ പോലും എതിരിനാവില്ല; ഗോൾ ഷോട്സ് ഓൺ ടാർഗറ്റ് പൊസ്സഷൻ പാസ്സസ് അങ്ങനെയെല്ലാ എണ്ണവും ഞങ്ങടെ മൂലെലായിരുന്നു;തിരിച്ച് പെരക്കാത്തേക്ക് ഇരുട്ട് പിടിച്ച് നടക്കുമ്പോ- ടീം തെകക്കാൻ കൂട്ടിയോരൊക്കെ റോട്ടീന്ന് വെട്ടം...

ഒറ്റച്ചോദ്യം – വീരാൻകുട്ടി

അജു അഷ്‌റഫ് / വീരാൻകുട്ടി "Art for art sake, കല കലയ്ക്ക് വേണ്ടി.."ഫ്രഞ്ച് തത്വചിന്തകനായ വിക്ടർ കസിൻ ഉയർത്തിയ, പിന്നീട് ഓസ്കാർ വൈൽഡിലൂടെ പ്രസിദ്ധിയാർജിച്ച ഈ മുദ്രാവാക്യം സാഹിത്യത്തിന്റെ കാര്യത്തിലും മുഴങ്ങിക്കേൾക്കാറുണ്ട്. വീരാൻകുട്ടി...

“ഇതെന്റെ യാത്രാമൊഴി, സുന്ദരപ്രണയമേ”

കവിത ഇൽനെയാസ് മൊഴിമാറ്റം: പ്രിയ രവിനാഥ്ഒരു വേള ഞാൻ നിന്റെ മനസ്സിന്റെ ഗ്രന്ഥശാലയിൽ ഉണ്ടെങ്കിൽ കാപ്പിയുടെ സുഗന്ധത്തിനു തൊട്ടരികെ നീ സൈക്കിൾ ചവിട്ടുവാൻ പഠിച്ച ഓർമ്മയെ ഞാൻ പ്രതിഷ്ഠിക്കും അത് നീ ഓർത്തെടുക്കുവാനാണ് തുടങ്ങിയാലേ ഏതിനും താളം കണ്ടെത്തുവാനാകൂ എന്ന് നിന്നെ...

കവിത വന്നു വിളിച്ചപ്പോൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1986. ഞാൻ പ്രീ-ഡിഗ്രി പഠനത്തിനു ശേഷം അന്നം തേടി നാടുവിട്ടു. ഒരുപക്ഷെ, നാടുകടക്കൽ എന്നും പറയാമെന്നു തോന്നുന്നു. അമ്മയുടെ ആധിക്ക് അവധി കൊടുക്കാനുള്ള ഒരു പ്രയാണമായിരുന്നു അത്. കവിതയോടുള്ള പ്രണയവും കൂട്ടുകെട്ടും...

മോഹം ഗർഭം ധരിച്ചു, പാപത്തെ പ്രസവിക്കുന്നു

കവിതസാറാ ജെസിൻ വർഗീസ് നീ ജീവവൃക്ഷത്തിൻ്റെ ഫലം തിന്നുന്നു. ഞാൻ അടികൊണ്ട വേദനയിൽ ചുരുണ്ടുകിടക്കുന്നു.നിനക്ക് കണ്ണുകൾ തുറക്കുകയും നന്മതിന്മകളെ അറിയുകയും ചെയ്യുന്നു. എനിക്ക് മനുഷ്യനെ വഞ്ചിക്കുന്നവനെന്ന പേര് കേൾക്കുന്നു.നീ നഗ്നത ആഘോഷിക്കുന്നു. ഞാൻ മണ്ണ് തിന്നുമെന്ന് ശാപമേൽക്കുന്നു, സാത്താന്റെ പ്രതിരൂപമായി...

വെറുപ്പിന്റെ അന്തര്‍ദേശിയ അലകള്‍

(ലേഖനം)ബിനു വര്‍ഗ്ഗീസ്'സ്ഥിരമായ ഒരേയൊരു വികാരം വെറുപ്പാണ്.' ഹിറ്റ്‌ലര്‍, മേം കാംപ്ഫ്, 1926അമേരിയ്ക്കയില്‍ 2024 പ്രസിഡന്റ് ഇലക്ഷന് മുന്നോടിയായി നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാഥമിക റൗണ്ടില്‍ മത്സരിക്കുന്നത് ഒരു മലയാളിയാണ്, പാലക്കാടിന്റെ അഗ്രഹാരത്തില്‍ നിന്ന്...

‘ചക്കക്കുരു മാങ്ങാ മണ’ത്തിന്റെ വായന

വായനലക്ഷ്മിപ്രഭ സ്നേഹലതചക്കക്കുരു മാങ്ങാ മണം എന്ന പേരിന്റെ കൗതുകം തന്നെയായിരുന്നു ബുക്ക് വാങ്ങിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ ഒരു ബുക്ക് നമ്മൾ കൈയിലെടുക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന എല്ലാ മുൻവിധികളെയും ഇത് തകർക്കുന്നുണ്ട്. ഒന്ന് ഒന്നിനോട് ബന്ധപ്പെടാത്ത, തികച്ചും...
spot_imgspot_img