HomeTHE ARTERIA

THE ARTERIA

മൂന്നാമത്തെ വഴി

കവിതകെ ഗോപിനാഥൻനാട്ടിലൊക്കെ അന്ന് വെട്ടുവഴികൾ മാത്രം. വഴിവെട്ടുന്നവരും, വഴിപോക്കരും വിയർപ്പു കൊണ്ടു നനച്ച, കടഞ്ഞ കാലടികൾ പതിഞ്ഞ സഞ്ചാരങ്ങൾ.പഴയ പാതയുടെ ഓരത്തു, ഒതുങ്ങിനിൽപ്പു മെലിഞ്ഞ പടികൾ. പള്ളിക്കൂടം, പണിശാല, പ്രതിഷ്ഠകൾ. വക്കിലൊരിടത്തുമില്ല ഖി വിളക്ക് കൊളുത്തിയ ചൂണ്ടുപലകകൾ എന്നിട്ടും, നേരമല്ലാത്ത കാലത്തും ദിശ തെറ്റാതെ നമ്മൾ.ആ യാത്രകളിൽ, എതിരെ പരിഭ്രമിക്കുന്ന ആശങ്കകൾക്കു ഒരു...

ഇര: മനസ്സിന്റെ നേർക്കു തുറന്നുവെച്ച കണ്ണാടി

പ്രതികരണം കെ.ആർ. രാഹുൽ, പീച്ചിഎഴുത്തിന്റെ സാരസ്വത രഹസ്യം തിരിച്ചറിഞ്ഞിട്ടും പ്രതിഭ ധൂർത്തടിക്കുന്ന മടിയൻ എന്ന് 'ഇര' എഴുതിയ ശ്രീശോഭിനെ വിശേഷിപ്പിച്ചാൽ കുറ്റം പറയാൻ പറ്റില്ല. അദ്ദേഹം എഴുതിയിട്ടുള്ള കഥകളുടെ എണ്ണക്കുറവ് ...

രാകേന്ദുവിന്റെ പ്രകാശം തേടുന്ന അസ്ഥികൾ

വായന ഡോ.സന്തോഷ് വള്ളിക്കാട്(രാകേന്ദുവിൻ്റെ അസ്ഥികൾ പറയാതിരുന്നത് കഥാസമാഹാരത്തിൻ്റെ വായന )ഇരുപത്തേഴ് അതി മനോഹരങ്ങളായ ചെറുകഥകളുടെ സമാഹാരമാണ് 'അസ്ഥികൾ പറയാതിരുന്നത്' എന്ന രാകേന്ദുവിൻ്റെ കഥാസമാഹാരം. ചെറുകഥകളുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഇവയെല്ലാം ചെറിയ കഥകൾ...

പ്രതിനിഴൽ

കഥപ്രദീഷ്‌ കുഞ്ചുനാരായൺ ദാസ് ഒ പി ടിക്കറ്റിന് ക്യൂവിൽ നിൽക്കുമ്പോഴാണ് അയാളുടെ ഭാര്യ അയാളെ ഫോണിൽ വിളിച്ചു പറഞ്ഞത്. ഡോക്ടർ 'സി' ക്യാബിനിൽ ആണെന്ന്. അതു പറഞ്ഞുതന്നെ ടിക്കെറ്റെടുക്കണമെന്നും. 'എ', പിന്നെ 'ബി' ക്യാബിനിലൊക്കെ...

ജീവനും മുമ്പ് ആത്മാവിനും മുമ്പ് എഴുതപ്പെട്ട കവിതകൾ (കെ. എ. ജയശീലന്റെ കവിതകൾ)

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ. രോഷ്‌നി സ്വപ്ന"Always be a poet even in prose" Charles Baudelireഒരു കടലിനു മുന്നിൽ നിന്നാണ് കെ എ ജയശീലൻ കവിതകൾ എഴുതുന്നത് എന്നു തോന്നുന്നു. അത്രമേൽ ചലനാത്മകമായ ഒരു...

അമ്മക്കളി

കവിത കീർത്തന പ്രസീന ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞിലേ, അമ്മേം കുഞ്ഞും കളിക്കുമ്പോ എനിക്കെപ്പോഴും അമ്മയാകാനായിരുന്നു ഇഷ്ടം.പുലർച്ചെ കോഴി കൂവുമ്പോ ഞാനുമെണീക്കും. മുടി ചുരുട്ടിക്കെട്ടി,കണ്ണു തിരുമ്മി മുഖം കഴുകി അടുക്കളയിലെത്തും.ഇന്നലെ പ്ലാൻ ചെയ്തമാതിരി രാവിലത്തേക്കുള്ള, ഉച്ചക്കേക്കുള്ള സകലതും വച്ചുണ്ടാക്കും. കെട്ട്യോനെണീക്കുന്ന നേരത്ത് ബെഡ് കോഫിയുമായി ഹാജരാകും. തൊട്ടിലിൽ നിന്ന് കരയുന്ന കുഞ്ഞിനെയുമെടുത്ത് രണ്ട് റൗണ്ട് നടക്കും.അദ്ദേഹം...

‘അഗ്നിച്ചിറകുകളി’ല്‍ നിന്നു ‘വിരലറ്റ’ത്തിലേക്കുള്ള ദൂരം

വായന അഹമ്മദ് കെ മാണിയൂര്‍ (എപിജെ അബ്ദുല്‍ കലാമിന്‍റെ 'അഗ്നിച്ചിറകുകള്‍', മുഹമ്മദലി ശിഹാബിന്‍റെ 'വിരലറ്റം' എന്നീ പുസ്തകങ്ങളെക്കുറിച്ചുള്ള ഹ്രസ്വമായൊരു താരതമ്യപഠനം)സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനവീഥികളില്‍ സ്വജീവിതം സമര്‍പ്പിക്കുകയും സമൂഹത്തെ അത്തരം സംരംഭങ്ങളിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ധാരാളം...

ക്ഷമയുടെ മിന്നൽ വേരുകൾ

ഫോട്ടോ സ്റ്റോറിഡോ: ബിജു സീ.ജിചിത്രങ്ങൾ പകർത്തുന്നതിൽ സമയത്തിന് എത്രമാത്രം വിലയുണ്ടെന്ന അറിവാണ് എന്നെ മിന്നൽ ചിത്രങ്ങൾ എടുക്കാൻ കൂടുതൽ പ്രാപ്തനാക്കിയത്. അഞ്ച് വർഷങ്ങൾക്ക് മുന്നെ ഖത്തറിലെ ഫനാർ ഗോപുരത്തിൽ ആദ്യമായി മിന്നൽ ചിത്രമെടുത്തത്...

മുനവെച്ച വാക്കുകകളുടെ ഒടേതമ്പുരാൻ

(ലേഖനം)യാസീൻ വാണിയക്കാട്അരുന്ധതി റോയ്, നാല്പത്തിയഞ്ചാമത് യൂറോപ്യൻ എസ്സേ പ്രൈസിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആസാദി എന്ന പേരിലുള്ള ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് പതിപ്പിനാണ് അവാർഡ്.ഫിക്ഷനോ നോൺഫിക്ഷനോ പ്രഭാഷണമോ ഉപന്യാസമോ എന്തുമാവട്ടെ അരുന്ധതി റോയുടെ എഴുത്തും ചിന്തയും...

തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ

കവിത അബ്ദുള്ള പൊന്നാനിനാക്ക് ബാഗിനുള്ളിലൊളിപ്പിച്ച് വണ്ടികേറുന്നു ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന നീണ്ട മൗനം കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ വിറപൂണ്ട ഫോണെടുത്ത് വിരല് പതിപ്പിച്ച് കണ്ണും കാതും ഉള്ളിലൊതുക്കി. ചിലച്ച് കൊണ്ട് ഒരു കുഞ്ഞു പാദസരത്തിൻ്റെ ശബ്ദം  ഓടിക്കളിക്കുന്നുണ്ട് .കൂർത്ത നോട്ടത്തിൽ പതുങ്ങിയിരിക്കുന്നുണ്ടൊരു കൊഞ്ചലിൻ നാദം. ജാലകത്തിന്നപ്പുറത്തെ പുഴയൊഴുക്കും തണല് വിരിച്ച മരച്ചില്ലകളും വെയില്...
spot_imgspot_img