HomeTHE ARTERIA

THE ARTERIA

പൂവച്ചൽ ഖാദർ : കരളിൽ വിരിഞ്ഞപൂക്കൾ ഗാനങ്ങളാക്കിയ പ്രതിഭാധനൻ

മധു കിഴക്കയിൽമലയാളസിനിമയുടെ പഴയകാല പ്രതിനിധികളിൽ അവശേഷിക്കുന്നവരിൽ ഒരാൾ കൂടി വിടവാങ്ങി. പ്രശസ്ത സിനിമാഗാനരചയിതാവ് പൂവച്ചൽ ഖാദറാണ് 2021 ജൂൺ 22 ന് കോവിഡിനു കീഴടങ്ങി നമ്മളോട് വിടപറഞ്ഞത്. രണ്ടര പതിറ്റാണ്ട് മലയാള സിനിമാഗാനരംഗത്ത്...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്"Not many know that at the end of day 3 we had packed our suitcases, they were to be taken straight to airport...

സണ്ണെണ്ണ്

കാട്ടുനായ്ക്ക ഗോത്രഭാഷാകവിത ബിന്ദു ഇരുളംഗുഡയിന്ത ഹ്ള് ദ് മനെ കണ്ടകാ, ഇര്ട്ട്ല് ന്നാ ദപ്പാനെന്ത് ബെന്ന് കെട്ട് ക്കെട്ടി നട് ദക ബെന്നാനെന്ത് കുരിക്കുര്യാ പാവ്വാടെ ആക്കി നഗിദക ഹവ്വന് നഗിദ് നിന്താഅപ്പ തലെ കുല്ക്കി യാറാദ്യ ബറദേ അവ്ഹേ നന്ന മങ്ങഅത്തെ മാവ്വ അത്തി ത്തഗ് ക്ണണണ്മാടി നിന്നകേ...

കാഥികന്‍റെ പണിപ്പുര’യില്‍ നിന്നു ‘കഥയെഴുത്തി’ലേക്ക്

ലേഖനം അഹ്മദ് കെ.മാണിയൂര്‍'നിര്‍മ്മാണ പ്രക്രിയയുടെ പ്രായോഗികവും താത്ത്വികവുമായ ചില വശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്ന നിമിഷങ്ങളിലെ സന്തതികളാണ് ഈ പണിപ്പുര നിര്‍മ്മിക്കുന്നത്' എന്ന് മലയാള സാഹിത്യത്തിന്‍റെ ഉജ്ജ്വലമായ ഒരു കാലഘട്ടത്തിന്‍റെ അധിപനായ എം.ടി....

ആദിമ നിറങ്ങളിലെ ആഫ്രിക്ക

ഫോട്ടോ സ്റ്റോറിഷബീർ തുറക്കൽഭൂമിയിൽ മനുഷ്യവംശത്തിന്റെ മഹാ പ്രയാണം ആരംഭിക്കുന്നത് ആഫ്രിക്കൻ വൻകരയിൽ നിന്നുമാണ് , ആഫിക്കയിൽ നിന്ന് തുടങ്ങി വെച്ച ആ പ്രയാണം പിന്നീട് ഏഴു വൻ കരകളിലായി ലോകം മുഴുവൻ വ്യാപിച്ചു...

പൂവാൽമാവ്

(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

ആണി

കഥ ജിൻഷ ഗംഗമഴക്കാലമായാല് ഇല്ലത്തിന് താഴത്തുള്ള ആണിത്തോട്ടിൽ നിറയെ വെള്ളം കേറും. അടുത്തുള്ള പെണ്ണുങ്ങൾക്കാണ് അത് കൂടുതലായി ഉപകാരപ്പെടുന്നത്. ആണിയില് വെള്ളം കേറിയാല് തുണി അലക്കാൻ സുഖമാണ്. മോട്ടോറും പൈപ്പും ഇല്ലാത്ത വീടൊന്നും...

ഒറ്റച്ചോദ്യം – അമൽ രാജ് ദേവ്

ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / അമൽ രാജ് ദേവ് ഒരു അഭിനേതാവ് (ആക്ടർ )എന്ന നിലയിൽ ശരീരം, ഇടം, സമയം എന്നീ ഘടകങ്ങളെ താങ്കൾ എങ്ങനെയാണ് അഭിനയം എന്ന പ്രോസസിലേക്ക് എടുക്കുന്നത്? എന്താണ് അമൽ രാജ്...

മരണത്തിന്‍റെ നിറം

കഥ നിതിൻ മധു നേരം ഒരുപാട് കഴിഞ്ഞിരുന്നു. നരച്ച താടി ഒരു വട്ടം കൂടി നീട്ടി തടവി കുമാരന്‍ ഗേറ്റിന്‍റെ പുറത്ത് തന്നെ തമ്പടിച്ചു. മുന്നിലേക്ക് മാറ്റി നിര്‍ത്തിയ ഓട്ടോയുടെ മുന്നില്‍ രമേശന്‍ സിഗരറ്റ് വലിച്ചുകൊണ്ട്...

ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 5

ഹാരിസ് ടി. എം ഞാൻ ഹാരിസ് ടി. എം. 32 വര്‍ഷമായി യാത്ര ചെയ്യുന്നു. ഇന്ത്യയില്‍ അവിടെയുമിടെയും; പിന്നെ പുറത്തുള്ള ചില പട്ടണങ്ങളിലും നഗരങ്ങളിലും. ഫോട്ടോഗ്രഫി ഒരു പ്രധാന കാര്യമായി കാണാതിരുന്ന ആദ്യകാല സഞ്ചാരവേളകളില്‍...
spot_imgspot_img