HomeTHE ARTERIA

THE ARTERIA

മുസ്ലീം അപരവല്‍ക്കരണവും ഇന്ത്യന്‍ പാരമ്പര്യവും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ.ടി.എസ്.ശ്യാംകുമാര്‍ഇന്ത്യയിലെ മുസ്ലീം അപരവല്‍ക്കരണത്തിന്‍റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത് ബ്രാഹ്മണികമായ സാഹിത്യ പാരമ്പര്യത്തിലും അതിന്‍റെ വിശ്വാസപ്രമാണങ്ങളിലുമാണ്. ഭവിഷ്യപുരാണം ഉള്‍പ്പെടെയുള്ള പുരാണസാഹിത്യങ്ങള്‍ മുസ്ലീംകളെ പാഷണ്ഡരായും, മ്ലേച്ഛരായുമാണ് അടയാളപ്പെടുത്തുന്നത്. സംസ്കൃത പ്രമാണങ്ങളില്‍ മുസ്ലീം ജനവിഭാഗങ്ങളെ മ്ലേച്ഛരായാണ്...

സ്വവര്‍ഗ വിവാഹവും ഭരണഘടനാ ധാര്‍മികതയും

(ലേഖനം)അഡ്വ. ശരത്കൃഷ്ണന്‍ ആര്‍സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സുപ്രിയ ചക്രവര്‍ത്തി-അഭയ് ഡാങ്, പാര്‍ത്ഥ് ഫിറോസ് മെര്‍ഹോത്ര-ഉദയ് രാജ് ആനന്ദ് എന്നി...

എന്ന മകളുക്കു

(കവിത)(പണിയ ഗോത്ര ഭാഷ ) സിജു സി മീനവൊള്ളിടി മിനുക്കിഞ്ച വൊള്ളെ പല്ലുമ്പെ വെറ്റിലെ കറെ ആക്കണ്ട മകളെ.. ഈ കറെ നിന്നെ കറയിലാക്കും..!മൂക്കാതെ അമ്മെ ആകണ്ട മകളെ.. മൂത്തു പഴുപ്പാം ഇനിയും നാളുളാപാറിഞ്ച കൊടികളാ ചന്തം കണ്ടു പാറണ്ട മകളെ.. പാറുവാം...

കോപ്പ്

മലവേട്ടുവ ഗോത്രഭാഷാകവിതലിജിന കടുമേനിമാങ്ങെ പുളിക്കറി ളക്കി കയ്ല് കൈമെ തട്ടിറ്റ് ച്വത് നോക്കിന്ത്‌ നാണിമുത്തെ മൂത്തവക്ക് പുളികറി ഉതിര് തന്നെ ളയ്വെ മീന്പീരെ അലന്തൻ ഏന്റെ ളയ്വെ പാലടെ അലന്തൻ ച്വവാതറിഞ്ച് മനറിഞ്ച് തായി ഊണ്...

ഒരു കൂട്ടുപുസ്തകം .. കവിതയാല്‍ സ്വരുക്കൂട്ടിയ നോട്ടങ്ങള്‍, നേരുകള്‍

പ്രസാദ് കാക്കശ്ശേരി"Poet, you will one day rule the hearts, and Therefore, your kingdom has no ending, Poet, examine your crown thrones; you will Find concealed in...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം-2ജോസഫിന്റെ പിറവിയോടടുത്തുള്ള വര്‍ഷങ്ങള്‍ഒരു ദിവസം'മാണിച്ചാ... വണ്ടി പള്ളിയിലോട്ടൊന്ന് തിരിച്ചേ...''അച്ചായാ, അത് വേണോ? മറിയമ്മ...' മാണിച്ചന്‍ സംശയം പ്രകടിപ്പിച്ചു. യാക്കോബ് പിന്നിലേക്ക് മറിയാമ്മയെ തിരിഞ്ഞുനോക്കി. മകള്‍ സിസിലിയും മറിയമ്മയും ദയനീയഭാവത്തോടെ ഒന്നു നോക്കുകയല്ലാതെ...

എത്ര പെട്ടെന്നാണ് പൂക്കളെല്ലാം നിറം മാറുന്നത്

കവിത വിബിൻ ചാലിയപ്പുറംതുമ്പ് കരിഞ്ഞ പാറ്റച്ചിറകിനുള്ളിലൂടെ ഉറുമ്പ് ആകാശം നോക്കി.രാത്രി ശക്തമായി മഴ പെയ്തിട്ടും രാവിലെത്തന്നെ എന്താണിത്ര ചൂടെന്നോർത്തു. മഴ മാത്രമല്ലല്ലോ കൂടിനുള്ളിലേക്ക് കേൾക്കാൻ പാകത്തിന് നിലവിളികൾ, വെടിയൊച്ചകൾ, ചില്ലുജനാലകൾ പൊട്ടിയുടയുന്നത്, എല്ലാം ഉണ്ടായിരുന്നല്ലോ...

ഗിത്താറിനു കിട്ടിയ പണി

കഥ ഐശ്വര്യ സ്റ്റാൻഡേർഡ് : 2ഒരു ദിവസം മൈക്കും അവൻറെ കൂട്ടുകാരനായ പിയാനോയും,സാക്സോഫോണും, വയലിനും, ഗിത്താറും കൂടി റോഡിലൂടെ നടന്നു പോകുകയായിരുന്നു. ഗിത്താർ സംഗീത ക്ലാസ്സിൽ ഇരിക്കുമ്പോൾ എല്ലാം വളരെ വലിയ ശബ്ദമുണ്ടാക്കി എല്ലാവരെയും...

സിൻഡ്രല്ലയുടെ ഷൂ – ഭാഗം 2

രാധിക പുതിയേടത്ത് കിടപ്പു മുറിയെക്കുറിച്ചോർക്കുമ്പോൾ തന്നെ പെങ്ങിന് അറപ്പ് തികട്ടി വന്നു. വിയർപ്പും രക്തവും കണ്ണീരും സ്രവങ്ങളും മണക്കുന്ന ചേരിമുറി. നിരത്തിയിട്ട മൂന്ന് നിലകളിലുള്ള ഇരുമ്പുകട്ടിലുകൾ. വെള്ളം കാണാത്ത വിരിപ്പുകൾ. നീണ്ട ഇടനാഴിയിലെ...

നെല്ലിച്ചുവട്ടിലേക്ക് ജീവിതത്തിലെ പതികാലം തേടി

(ലേഖനം)ഡോ. സുനിത സൗപർണിക   "ജീവിതമിങ്ങനെ ഒറ്റ ഗിയറിൽ വിരസമായിപ്പോവുന്നല്ലോ" എന്ന് ഉള്ളിൽ ഒരു മൂളൽ തുടങ്ങുമ്പോഴായിരിക്കും കൂടെയുള്ളയാൾ ചോദിക്കുന്നത്, "നമുക്ക് വേറെ എങ്ങോട്ടെങ്കിലും ഒന്നു പോയാലോ?"പിന്നെ ഗിയർ മാറുകയായി. ജീവിതവണ്ടി ചുരം കയറുകയായി.നൈരന്തര്യങ്ങളുടെ ഉഷ്ണം...
spot_imgspot_img