HomeTHE ARTERIA

THE ARTERIA

ട്രോൾ കവിതകൾ (ഭാഗം : 4)

കവിത വിമീഷ് മണിയൂർതലക്കെട്ടിനെക്കുറിച്ച്ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത. നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല. കാരണം ഈ കവിതയുടെ തലക്കെട്ട് നാല് ഒച്ചകളാണ്. ഒച്ചകൾ അക്ഷരങ്ങളെ പോലെ അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കാത്തതു കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തൽക്കാലം...

‘ബെസ്റ്റ് ടൈമി’ൽ രണ്ടു പേർ

കവിത നിസാം കിഴിശ്ശേരി  കൊന്ത്രമ്പല്ലുകളെ മുട്ടി നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.ചുമ്മാതല്ല, കൊന്ത്രമ്പല്ലനൊരു കാമുകൻ റോഡരികെ നിർത്തിയ ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി *കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന് വായിക്കുക പോലും ചെയ്ത്, മനോഹരീ.. എൻ്റെ ഉന്തമ്പല്ലീ.. എന്ന് കൊന്ത്രമ്പല്ലുകാരിയായ കാമുകിയെ ഓർത്ത് ഓർത്ത് പാടുന്നത്.ഇതേ സമയം...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38ഡോ. രോഷ്നി സ്വപ്ന𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀 𝗮𝗹𝘄𝗮𝘆𝘀 𝗼𝗻𝗲 𝗲𝗰𝗵𝗼 𝘀𝘁𝗮𝗻𝗱𝘀 𝗯𝗲𝘀𝗶𝗱𝗲𝘀 𝘁𝗵𝗲 𝘄𝗶𝗻𝗱𝗼𝘄 𝗵𝗲 𝗺𝘂𝘀𝘁 𝘀𝗲𝗲 𝘁𝗵e 𝗲𝘃𝗶𝗹...

പരിസ്ഥിതി പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ കാരണങ്ങളുണ്ട്

ലേഖനം ഡോ. കെ എൻ അജോയ്‌ കുമാർപാരിസ്ഥിതികപ്രശ്നങ്ങൾ, ഭൂമിയിൽ ജീവന്റെ നിലനിൽപ് പോലും സാധ്യമല്ലാത്ത രീതിയിലേക്ക് എത്തിയിരിക്കുകയാണ്. ദുരന്തങ്ങളുടെ ആവർത്തനം ലോകവ്യാപകമായിത്തന്നെയാണ് നടക്കുന്നത്. ഭൂമിയുടെ പരിസ്ഥിതി തകർച്ച ഭീദിതമായപ്പോഴാണ് അന്താരാഷ്ട്ര ഏജൻസികളും ഭരണകൂട സംവിധാനങ്ങളും...

കണ്ണുകൾ

കവിതസ്നേഹ മാണിക്കത്ത്ഓരോ മനുഷ്യനെയും ഓർമ്മയിൽ നിന്നും ഒപ്പിയെടുക്കുവാൻ കണ്ണുകളുടെ മ്യൂസിയം ആത്മാവിൽ നിർമ്മിക്കണമെന്ന് നിങ്ങൾക്കറിയുമോ? വിരഹത്തിന്റെ പൊള്ളുന്ന വേനൽ ചൂടിൽ അലഞ്ഞു നടന്ന അർദ്ധബോധമുള്ള ഒരുവളുടെ ശിരസ്സിൽ പുഴ പോലെ സ്നേഹം കോരിയൊഴിച്ച, നിബന്ധനകളിലാതെ ചുംബിച്ച, സൈന്താതിക വാദങ്ങളില്ലാതെ ശ്രീരാഗം മൂളിയ വെളുത്ത പുതപ്പിൽ മങ്ങിയ പാട പോലെ തോന്നിച്ച ആർദ്രമിഴികൾ ഉള്ള ഒരു മനുഷ്യൻ. അയാളുടെ വിരലുകൾക്ക് കടൽപാമ്പിന്റെ...

അടുത്തറിയുതോറും അഴക് കൂടും മരങ്ങൾ

ഫോട്ടോസ്റ്റോറിശ്രീകുമാർ പി.കെഫോട്ടോഗ്രഫിയുടെ പ്രാരംഭഘട്ടത്തിൽ 70-300mm ടെലിലെൻസ്‌ ഉപയോഗിച്ച് അകലെയുള്ളതിനെ ഒപ്പിയെടുക്കാനുള്ള ആവേശം ആയിരുന്നു. പിന്നീട് ആണ് തൊട്ടടുത്തുള്ളവയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫോട്ടോഗ്രാഫിയുടെ മറ്റൊരു തലം കൂടി അങ്ങനെ മനസ്സിലാക്കി. ദൂരെയുള്ളതിനേക്കാൾ അതിമനോഹരമാണ് അടുത്തുള്ളത്....

ഗ്രീൻ ടീ

ജിഷ്ണു കെ.എസ്പിറന്നാൾ സമ്മാനമായി രണ്ടു പൊതിക്കെട്ടുകൾ ജൂഡ് ഫെങ് എനിക്കയച്ചു തന്നു. ഈയിടെയായി പതിവ് ജോഗ്ഗിങ്ങ് കഴിഞ്ഞ് അതിൽ നിന്നും ചുരുണ്ട വേര് കണക്കെയുള്ള നരച്ച ഇലകൾ രണ്ടു നുള്ളെടുത്ത് തിളയ്ക്കും വെള്ളത്തിലിടും; അതിൽ കിടന്നവൾ മെല്ലെ ഉടൽ നിവർത്തി ഇളം പച്ച കുടഞ്ഞിട്ട് കൈകൾ വിടർത്തും. അവളുടെ ചിരിയിലേയ്ക്ക് ഞാനൊരല്പം തേനിറ്റിച്ച് ചുണ്ടോട് ചേർക്കും.https://youtu.be/SLJduws3kDUകോട്ടയം, കുടമാളൂർ...

സമാധാനം

കവിത യഹിയാ മുഹമ്മദ്I നിന്നെ ഓർക്കുമ്പോഴെല്ലാം ഞാനൊരു ചക്കപ്പഴമാവുംഎവിടെന്നില്ലാതെ ഒരു കൂട്ടം തേനീച്ചകൾ പറന്നു വരും...!ചില മുരളലുകൾ മാത്രം ബാക്കിയാവുംചക്കപ്പഴം ഞെട്ടറ്റു വീഴുംIIനിന്നെ പ്രണയിക്കുമ്പോഴേക്കും ഒരു പുഴ ദിശമാറി ഒഴുകുംതാന്തോന്നിയായ പുഴ എവിടെയെന്നില്ലാതെയലഞ്ഞ് പ്രളയമാവുംകടന്നുകയറും, കെട്ടിപ്പുണരും, മുത്തം വെയ്ക്കും, പിച്ചിച്ചീന്തും കൂടെക്കൂട്ടുംഒടുക്കം പുഴ ഉൾവലിയും നീയും ഞാനും...

ഉറുമ്പുകളുടെ റിപ്പബ്ലിക്

കവിത സായൂജ് ബാലുശ്ശേരി സുബേഷ് പത്മനാഭൻഎഴുതപ്പെട്ടിട്ടുണ്ടോയെന്ന് തീർച്ചയില്ലെങ്കിലും ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടന ഉറുമ്പുകളുടേതാണ്എണ്ണിത്തിട്ടപ്പെടുത്തി പൗരത്വ രേഖ നൽകാൻ കഴിയാത്തത്ര ജനതയുണ്ടെങ്കിലും ഉറുമ്പുകളുടെ റിപ്പബ്ലിക്കിൽ നാളിതുവരെ റേഷൻകടകളിലോ ബിവറേജുകളിലോ എന്തിനധികം പാർട്ടി ഓഫീസുകളിൽ പോലും ആരും ഊഴം തെറ്റിച്ചു മുന്നിൽ കടക്കാൻ ശ്രമിച്ചിട്ടില്ല. അത്ര വിശാലമാണ് ആ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ...

കുഞ്ഞിച്ചട്ടിയിലെ ‘റ’ യും മൊന്തയിലെ ‘പായസ’വും

ലേഖനംപ്രസാദ് കാക്കശ്ശേരി(വിശപ്പും നീതിയും പ്രമേയമാകുന്ന കോവിലന്റെ കഥകളെക്കുറിച്ച് )"ഈ ലോകത്തിലെ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും പഴക്കമെത്തിയ ഒരു ശവക്കുഴി മാന്തണം എന്ന് എനിക്ക് അഭിപ്രായമുണ്ട്."(കോവിലൻ -'ഒരു കഷ്ണം അസ്ഥി ' )ഉള്ളറിഞ്ഞതും കണ്ടറിഞ്ഞതും...
spot_imgspot_img