HomeTHE ARTERIA

THE ARTERIA

പ്ഫ

(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന് രണ്ടറ്റങ്ങളിൽ നിന്നും നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന് വെളിച്ചം കാടായ് നിഴലുകളിൽ ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന് പുഴ ... ഇത്രത്തോളം കുറിയതെന്ന് ആറും.പച്ചയാറി വിളർത്ത കാട്ടിൽ നീറിയൊരാറായവൾ ഒഴുകി.അപ്പനൊര് പന്തി ചേട്ടനൊര് പന്തി അവസാന പന്തിയിൽ ഒരു വറ്റു മാത്രമായ നേരങ്ങൾ ഒറ്റ വാക്കായവൾ പുലർത്തി.കാടോളം കാട്ടുതീയിലെരിഞ്ഞ് പോറലേൽക്കാത്തിടങ്ങളിലൊരിടം തേടിയൊരടുപ്പു കൂട്ടി.അരി കപ്പ വേവ് വേറെ വേറെയൂറ്റണം ഇനിയും പന്തി ബാക്കിയുണ്ട്.ഓളൊരൊച്ച വച്ചു പ്ഫ....! ആറൊരു...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 13റാഫേലിന്റെ മരണം പെന്തപ്പള്ളി ഇടവകയില്‍ വലിയ ചര്‍ച്ചാവിഷയമായി. ഇതുപോലുള്ള അപകടമരണങ്ങള്‍ പലതും ഇടവകയില്‍ നടന്നിട്ടുണ്ടെങ്കിലും ഇത് ഇത്രമാത്രം ചര്‍ച്ചാവിഷയമാവാന്‍ മറ്റൊരുകാരണം കൂടിയുണ്ട്. അത് തികച്ചും മതപരമായ ഒരു കാരണം കൂടിയായിരുന്നു....

ഇന്ത്യൻ ശിക്ഷാനിയമം

കഥശ്രീശോഭ്വക്കീലന്മാർ പതിനൊന്നുമണിപ്പാച്ചിൽ നടത്തുന്ന പതിവു കോടതി ദിവസം, രണ്ടര വർഷത്തെ ജൂനിയർഷിപ്പിൽ അടിമത്വത്തിന്റെ സകലതലങ്ങളും തൊട്ടറിഞ്ഞ കുട്ടായി വക്കീലിന് ഏറെ പ്രാധാന്യമുള്ളതായിത്തീർന്നത് വളരെപ്പെട്ടെന്നാണ്.നെന്മാറ വെടിക്കെട്ടു കഴിഞ്ഞെത്തിയപ്പോൾ വൈകിയിരുന്നു. പണ്ടെന്നോ തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ...

ശരി

കവിത ഹരീഷ് റാംരണ്ടുപേരിലേയും ശരികൾ രണ്ടായി കീറി നാക്കിൽ പകുത്തപ്പോൾ മധ്യസ്ഥൻ, അവന്റെ ശരിയെ വടംകെട്ടി മുറുക്കി ക്ഷമ ചുരത്തുന്ന ആകാശപ്പലകയിൽ ഈഗോ മൂന്നായി പകുത്ത് ആൾക്കൂട്ടം, കവടി കരുക്കൾ കനലിൽ ചുട്ടപ്പോൾ, കൃഷ്ണമണിയിൽ ചൂണ്ട കൊരുത്ത് ഇമവെട്ടാതെ നേരോരുത്തൻ സെൽഫിക്കാരന്റെ കണ്ണുകൾ പിഴുതെടുത്ത് അന്ത്യകൂദാശ ചൊല്ലി, അമ്മക്കൂട്ടിലൊരു സത്യലോകം തേടിയൊളിച്ചു ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...

ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ

കവിതഎ.കെ. അനിൽകുമാർഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടുപേർ മുതുകു കൂനിയ ബസ് സ്റ്റോപ്പിൽ. വെയിൽപ്പക്ഷി ചാഞ്ഞും ചരിഞ്ഞും തണൽച്ചില്ല പരതി വേവുന്നു. അപരിചിതരവർ പരിചിതക്കുപ്പായം വെച്ചുമാറുവാൻ തൊണ്ട നനയ്ക്കുന്നു. വാർദ്ധ്യക്കപ്പനിപിടിച്ച ചുവരുകളിൽ കരിക്കട്ടയശ്ലീല രേഖാവിന്യാസങ്ങൾ. ദൂരെനിന്നും പതഞ്ഞെത്തിയ മുരൾച്ച കാറ്റൊഴുക്കിലാടിയുലഞ്ഞു മറഞ്ഞു. സ്റ്റോപ്പില്ലാത്തൊരിടമിതെന്നശരീരി വെയിൽ കുപ്പായം മാറ്റിയിരുളായ്. നിർത്താതെ പോയൊരു വേഗബാക്കി പുകമേഘ നിഴൽച്ചിറകുവിരിക്കുന്നു. ഒരിക്കലും...

അതിരുകൾ തിരുത്തി വരച്ച രാജ്യം

കവിത ഐഷു ഹഷ്ന ചിത്രീകരണം: ഹരിതഅന്തിയുറങ്ങുന്ന കുടിലുകൾക്ക് മുന്നിലാരോ മതിലുകൾ പണിയുന്നു. ഞങ്ങൾക്ക് നേരെ തിരിച്ച കണ്ണാടിയിൽ ഞങ്ങളുടെ മുഖമല്ല. അടുപ്പിലിരുന്നു തിളക്കുന്ന പാത്രങ്ങളാരോ എറിഞ്ഞുടക്കുന്നു. ഞങ്ങളുടെ ചൂണ്ടുവിരലുകൾ നേരെ നിൽക്കുന്നില്ല. രാജ്യസ്നേഹികളെന്ന് നെറ്റിയിലെഴുതിയവർ ഞങ്ങളുടെ വായ തുന്നിച്ചേർക്കുകയാണ്. കണ്ണുകെട്ടിയ ദേവതയെ നെടുവീർപ്പിടുന്ന വയൽ വരമ്പിൽ നാട്ടിയിട്ടുണ്ട്. ഒരിക്കലും നിറയാത്ത വയറുമായി ചിലർ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 6തുറയൂരില്‍നിന്ന് ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റര്‍ കാണും കവലയിലേക്ക്. ഒന്നര മണിക്കൂര്‍ ഇടവിട്ട് ലൈന്‍ബസ്സും ട്രിപ്പടിക്കുന്ന ജീപ്പ് സര്‍വീസുമുണ്ട് കവലവരെ. കവലമുതല്‍ കഴുകപ്പാറവരെ മൂന്നുനാല് കിലോമീറ്റര്‍ ഇടുങ്ങിയ കാട്ടുപാതയാണ്. അധികദിവസങ്ങളിലും വൈകുന്നേരം...

പ്രണയത്തിന്റെ ഒരു യു. പി. സ്കൂൾ കാലെഡോസ്‌കോപ്

കവിത പ്രദീഷ് കുഞ്ചു ചിത്രീകരണം : സുബേഷ് പത്മനാഭൻ1. പഠിപ്പിസ്റ്റ്ഫസ്റ്റ്  ബെഞ്ചിലിരുന്നിട്ടെന്താ കാര്യം? ഞാൻ, എത്ര തവണ പറഞ്ഞിട്ടും, എഴുതി തന്നിട്ടും, നിനക്കെന്റെ പ്രണയത്തിന്റെ ഒറ്റക്ഷരം പോലും മനസ്സിലായില്ലല്ലോ പഠിപ്പിസ്റ്റേ?2. ഗ്രാമ്മർ മിസ്റ്റേക്ക്ഇനിയിപ്പൊ- ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാത്തത് കൊണ്ടാണോ ഞാൻ പറഞ്ഞ ഐ ലവ് യു നിനക്ക് മനസ്സിലാവാതെ പോയത്? അല്ലേലും എന്നും എന്റെ ഗ്രാമർ,...

അതുൽ നറുകര

കുറച്ചുകാലം മുൻപ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് ആത്മ ഓൺലൈൻ കൾച്ചറൽ മാഗസിൻ ശ്രദ്ധിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത കുറെ കാര്യങ്ങൾ, പുസ്തകത്തിൽ ഒരിക്കൽ പോലും എവിടെയും രേഖപ്പെടുത്താത്ത കുറേ...

തായി ൻ്റെ തൊണ്ടിയെമ്മെ

മലവേട്ടുവഗോത്രഭാഷാ കവിത ഉഷ എസ് പൈനിക്കര ചിത്രീകരണം : ഹരിതതായി ൻ്റെ തൊണ്ടിയെമ്മെ തായി കൈമെച്ചി തായി തായി ൻ്റെ തൊണ്ടിയെമ്മേ ബെളുതെ തണാറും കയ്മെയും കയിതിലും മുത്തുണകൊണ്ടക്കിയെ കൈവളെയും കല്ലെ മാലയും തായിരെ പാങ്..പാളെത്തൊപ്പ്ലെ...
spot_imgspot_img