HomeTHE ARTERIA

THE ARTERIA

ട്രാൻസ്

കഥഗ്രിൻസ് ജോർജ്ജ്അതൊരു വൈകുന്നേരമായിരുന്നു. എല്ലായിടത്തും തിരക്കുകളാണ്. സൂപ്പർമാർക്കറ്റിൽനിന്നും കൈകളിൽ നിറയെ സാധനങ്ങളുമായി ഇറങ്ങിവരുന്ന ആളുകൾ, ട്രാഫിക് ലൈറ്റിൽ പച്ചയാകുന്നതും പ്രതീക്ഷിച്ച് അക്ഷമരായി വാഹനങ്ങളിൽ കാത്തുകിടക്കുന്നവർ, ബസ്സുകയറാൻ തിരക്കുകൂട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾ..നിർത്താതെയുള്ള ഹോണടികൾ കൊണ്ട്...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 12ജോസഫിന്റെ കുരിശാരോഹണത്തിനുശേഷം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നല്ലോ യാക്കോബിനും കുടുംബത്തിനും. അത്രവലിയ അപരാധമല്ലേ അവന്‍ ചെയ്തുവെച്ചത്. നാട്ടുകാരും സഭയും എന്തിനേറെ അച്ചനും ഒരുവിധം  കൈവിട്ടമട്ടാണ്. നാട്ടുകാരൊക്കെ ഈയൊരു കാര്യത്തിലിപ്പോള്‍ ഒറ്റക്കെട്ടാണ്....

ഔട്ട് ഓഫ് സിലബസ്

ഫോട്ടോ സ്റ്റോറി സജിത്ത് കുമാർപ്രകൃതിയെന്ന വലിയ പാഠ പുസ്തകത്തിലെ വിസ്മയങ്ങളിലേക്ക് ഇറങ്ങി തിരിച്ച ഓരോരുത്തർക്കും, അത് ശാസ്ത്രജ്ഞരോ, പരിസ്ഥിതി പ്രവർത്തകരോ, പ്രകൃതി സ്നേഹികളോ ആയിക്കൊള്ളട്ടെ അവർക്കൊക്കെ പറയാനുണ്ടാവും തങ്ങളെ ആ വഴിയെ നടക്കാൻ പ്രേരിപ്പിച്ച...

പ്രണയബലി

കവിത ഡോ. കെ. എസ്. കൃഷ്ണകുമാർ ചിത്രീകരണം : ഷിജു കോളിക്കണ്ടിഇത്തവണ ഞാനായിരുന്നു ബലിയാട്.സഞ്ചാരങ്ങളുടെ കാട്ടിലൂടെ ഇലയനക്കത്തിനിടയിൽ ഒരു നനവ് കണ്ടു ഇഷ്ടമായി. പിന്നെ, ഒരേ ഓർമ്മ മിഴി നിറയെ പാട്ടുകൾ ബോധം മറഞ്ഞ് പ്രണയം മാത്രം.രാത്രിയിലും ഇറങ്ങി നടക്കും ഹൃദയം പൊട്ടുംവരെ തനിച്ചിരിക്കും.എല്ലാം വെറുതെ. കഥ തീരുമ്പോഴേക്കും എന്റെ കൊഴിഞ്ഞ ചെമന്നപൂക്കൾ ഒരു...

ഓടെ

മലവേട്ടുവ ഗ്രോത്രഭാഷാകവിതസുധി ചെന്നടുക്കം ഭാഷാ സഹായം: ലിജിന കടുമേനിമൂപ്പനിറങ്ക്ന്ത്‌ തുമ്മപ്പാക്കും തുടങ്ക്ല് കത്തിയും തലയില കെട്ടുമായിറ്റ് വെളികീറിയ കണ്ടപ്പം കരിമ്പിണ്ടെ ചാലിത്ത ഓടകാട്ടിലായ്റ്റ്തളിര്ക തളരാതെ തളിത്തൊരു ഓടയു ചൊരിക്ക്ണൊരടക്കയു ചവചങ്ക് കൊത്തുമ ചാലിത്ത തെളിനീരില് മൂടങ്ക് കയികിറ്റ് കൊത്തിയ ഓടയു കെട്ടങ്ക് കെട്ടിന്ത്‌തലപ്പത്ത കേട്ടോടെ മടങ്കിന്ത് പിരക്കേക്ക് മൂപ്പന്റെ പൊണ്ണവ...

ആവോ ദ ”മാൻ”

അതുൽ നറുകര / അജു അഷറഫ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാടൻപാട്ട് വേദികളിലെ ചിരപരിചിതമുഖമാണ് അതുൽ നറുകര. കേവലവിനോദത്തിനപ്പുറം, നാടൻ പാട്ടിനെ ജീവാത്മാവായി കാണുന്ന ഈ മലപ്പുറംകാരൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ...

സ്വപ്നം

കവിത പൃഥ്വിരാജ് വി. ആർഞാനുറങ്ങുമ്പോൾ മാത്രം എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു കാട് വളർന്നു വരുന്നു. ഞാൻ മാത്രമധിവസിക്കുന്ന ലാങ്കി ലാങ്കി മരങ്ങളുടെ കാട്. കാടിനു മുകളിൽ മഴ മഴയ്ക്കു കീഴെ കുടപോയ നീ കുട തേടിയെന്നോണം കാടിനകത്തേക്ക് നിർഭയമാം നിന്റെ തീർത്ഥയാത്ര. ഉണങ്ങുവാനേൽൽപ്പിച്ച ചെടികളിൽ പൂക്കൾ വിരിയുന്നപോലെ എന്റെയും നിന്റെയും...

യാത്രാനുഭവങ്ങളുടെ കാവ്യഭാഷ

The Reader’s Viewഅന്‍വര്‍ ഹുസൈന്‍യാത്രകൾ കേവലം വഴി ദൂരം പിന്നിടലല്ല, ജീവിതത്തെ അറിയലാണ്, പ്രകൃതിയോട് ചേരലാണ്. എസ് കെ പൊറ്റക്കാട് ഹൃദയത്തിലേക്കെത്തിച്ച വിദൂരത്തെ വൻകരകളിലെ ജീവിതം നമ്മൾ അറിയുന്നതങ്ങനെയാണ്. യാത്രാ സാഹിത്യം യാത്രാ...

ഒറ്റ ഫ്രെമിലെ നിലാചിത്രം

കവിത ശാലിനി പടിയത്ത്പിച്ചകപ്പൂക്കൾക്കുമപ്പുറം നിന്റെ ചിരി  നിന്നു പൂക്കുന്നുണ്ട്കള്ളിപ്പാലകൾക്കുമിപ്പുറം നിന്റെയുടൽ ചുരുണ്ട് വിടരുന്നുണ്ട്വാകയിലകൾക്കു മീതെ നിന്റെ നനഞ്ഞ പാദങ്ങൾ പതുക്കെ  വളരെ പതുക്കെ  അമർന്നു പോകുന്നുണ്ട്വെള്ളിയോളങ്ങളിൽ  തങ്ങിനിന്ന  നിന്റെ ആമ്പൽപൂമണം കാറ്റ് എന്റെ നനഞ്ഞ മുടിയിലേക്ക്  പൊതിഞ്ഞുണക്കുന്നുണ്ട്എല്ലാം  നീല നിലാചന്തത്തിലൊതുക്കി ഇന്ദുമതി ചന്ദനക്കാടുകൊണ്ട് ഒറ്റ ഫ്രെയിം തീർത്തിട്ടുണ്ട്നോക്കൂ  ആ ഫ്രെയ്മിനുള്ളിൽ  നീയും ഞാനുംവാൽത്തുമ്പിൽ കവുങ്ങിൻ പൂക്കുലചുറ്റിയ ഉടലിൽ നിറമഞ്ഞളാടിയ ചുണ്ടുകളിൽ മാണിക്യം കൊരുത്ത നറുംപാൽമണമുള്ള കളളിപ്പാലപ്പൂവുടുപ്പിട്ട രണ്ട് വെള്ളിനാഗങ്ങൾ... ആത്മ...

സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം

കവിത ബിജു റോക്കി കുമ്പിള്‍ വെള്ളം കോരിയെടുത്തു. സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത് ഒലുമ്പുന്ന വെള്ളം. കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍. തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.ബുദ്ധസന്യാസിയുടെ...
spot_imgspot_img