HomeTHE ARTERIA

THE ARTERIA

പിലിഗിരി… പിലിഗിരി… പിലിഗിരി

ഫോട്ടോ സ്റ്റോറി നിഹാൽ ജബിൻലോകത്തു നമ്മുടെ പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ചോലക്കാടുകളിലുമായി കണ്ടു വരുന്ന ഒരു വിഭാഗം ഇത്തിരികുഞ്ഞൻ തവളകളുണ്ട്. “പിലിഗിരി...പിലിഗിരി...പിലിഗിരി...”എന്നു പറയുന്ന പോലെ താളത്തിൽ കരയുന്നതുകൊണ്ട് ഇവയെ പിലിഗിരിയൻ തവളകൾ...

Gandhadagudi

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Gandhadagudi Director: Amoghavarsha J S Year: 2022 Language: Kannadaപ്രശസ്ത കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്റെ അവസാനത്തെ സിനിമ എന്ന നിലയിലാണ് ഗാന്ധധഗുഡി അറിയപ്പെട്ടത്. ഒരു ഡോക്യുമെന്ററി ഫോര്‍മാറ്റില്‍ ഒരുക്കിയിട്ടുള്ള...

പ്രതികൂലാവസ്ഥയില്‍ ഉയര്‍ത്തുവന്നവന്റെ മികവാര്‍ന്ന തുറവിയാണ് ‘അംബേദ്കര്‍ ജീവിതം കൃതി ദര്‍ശനം’

The Reader’s Viewഅന്‍വര്‍ ഹുസൈന്‍ഡോ ബി ആർ അംബേദ്ക്കർ, ഭാരതം ലോകത്തിന് നൽകിയ ഏറ്റവും വലിയ ധൈഷണിക സംഭാവനയാണ്. ആ മഹത്തായ ജീവിതത്തെ വിവിധ ഭാഷകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രചോദനാത്മകമായ ആ ജീവിതവും ദർശനവും...

ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

ലേഖനം കെ ടി അഫ്സൽ പാണ്ടിക്കാട്പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം ചർച്ചകളിൽ കാര്യമായി എഴുത്തുകാരന്റെ ശൈലി, എഴുതിയ സാഹചര്യം, എഴുത്തുകാരൻ എടുത്ത നിലപാടുകൾ, എഴുത്തുകാരന്റെ...

കടൽ ഞണ്ടുകളുടെ അത്താഴം

കഥആശ എസ് എസ്ഉപ്പുവെള്ളം മോന്തികുടിച്ചു തളർന്നു കിടന്ന മണൽക്കൂനകളുടെ മുകളിലേക്ക് ചാടിക്കയറിയ കടൽഞണ്ടുകൾ നിർത്താതെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു.മനൽക്കൂനയിൽ കാലൻ കുട ആഞ്ഞു കുത്തി പത്രോസ് ആഴക്കടലിനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. മണൽക്കൂനകളിൽ ഒളിച്ചു...

സ്വാതന്ത്ര്യം

കവിത രാജു കാഞ്ഞിരങ്ങാട് മണിയടിച്ചിട്ടും സമയം തെറ്റി വരുന്നവരെല്ലാം വന്നിട്ടും മാഷ് മാത്രം ക്ലാസിലെത്തിയില്ലകുട്ടികൾ കലപില കൂട്ടി, ചിലർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മാത്യു, മുരുകൻ്റെ മൂക്കിനിട്ടുകുത്തി കേട്ടെഴുത്തിന് കിട്ടിയ ശരി പോലെ മുരുകൻ്റെ മൂക്കിൽ നിന്നൊരു ചുവന്ന- വര താഴേക്കിറങ്ങിസുറുമിയുടെ സുറുമ പരന്നു കണ്ണ് കലങ്ങിക്കിടന്നുസുമ പാവാടയുടെ കീശയിൽ...

പ്രണയരേഖകൾ

കവിതയഹിയാ മുഹമ്മദ്I നീ പോയതിൽ പിന്നെ ഞാൻ പ്രണയകവിതകൾ എഴുതിയിട്ടേയില്ലവളരെ പണിപ്പെട്ടാണേലും ഇപ്പോൾ ഞാൻ എന്നെ തന്നെ പ്രണയിച്ചു പാകപ്പെട്ടിരിക്കുന്നുഇനിയും ഞാൻ പ്രണയകവിതകളെഴുതിയാൽ നിങ്ങളെന്നെ അൽപ്പനെന്നു വിളിച്ചേക്കുംIIപണ്ടാരോ പറഞ്ഞതായ് കേട്ടിട്ടുണ്ട് പ്രണയം ഒരു യാത്രയാണെന്ന് ഉദാ: വടേരേന്ന് കോയിക്കോട്ടേക്ക് പോന്ന പോലെ. എന്നിട്ടോ എന്നിട്ടെന്ത് അടുത്ത ബസ്സില് തിരിച്ചുപോരുന്നു. അപ്പോ പ്രണയവും!? "ഉം "!IIIപറവകൾ ഉയരങ്ങളെ പ്രണയിക്കുന്നു. എന്നിട്ട് അവറ്റകൾ ഉയരങ്ങളിലേക്ക് പറക്കുന്നുപുഴ കടലിനെ പ്രണയിക്കുന്നു. എന്നിട്ട് പുഴ കടലിലേക്കൊഴുകിച്ചേരുന്നു.മേഘങ്ങൾ മണ്ണിനെ...

സുരേഷ് കൂവാട്ട്

സുരേഷ് കൂവാട്ട്ബാല്യകാലത്തെ ഓർമകളും പ്രിയപ്പെട്ട ചില മുഖങ്ങളൊക്കെ മറന്നുതുടങ്ങിയെന്ന് തോന്നുന്നിടത്തുനിന്നും ഒരു പുസ്തകം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നു. നവ മാധ്യമങ്ങളിൽ എന്തെങ്കിലുമൊക്കെ കുത്തികുറിക്കും എന്നല്ലാതെ ഒരു പുസ്തക എഴുത്തിലേക്ക് നേരിട്ടെങ്ങനെ കടക്കും എന്ന...

എലിവാലൻ പുഴു

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർപഴയ സിനിമകളിൽ ഘടാഘടിയൻ  വില്ലന്റെ മുന്നിൽ അബദ്ധത്തിൽ  പെട്ടു പോയ  നായകൻ പുഴക്കരയിലോ കുളക്കടവിലോ വെച്ച് ആയാളെ പറ്റിച്ച്  രക്ഷപ്പെടുന്ന ചില സീനുകൾ ഉണ്ടാകും.  പപ്പായ തണ്ടോ, മുളം കുഴലോ...

സംസ്കൃത ബൈബിള്‍ രചനാചരിത്രവും ശിരോമണി ഫ്രാന്‍സീസും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം റാഫി നീലങ്കാവില്‍സംസ്കൃതം ഒരു ആത്മീയ ഭാഷയാണെന്നാണ് ഇന്ത്യന്‍ ജനത ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ബൗദ്ധിക ജനവിഭാഗങ്ങളുമായി ആശയവിനിമയം നടത്താന്‍ സംസ്കൃതം അനുയോജ്യമായ മാധ്യമമാകുമെന്ന ബോധ്യം ക്രൈസ്തവ മിഷണറിമാര്‍ക്കുണ്ടായിരുന്നു. മിഷണറിമാര്‍ ഇന്ത്യയിലെത്തി...
spot_imgspot_img