HomeTHE ARTERIA

THE ARTERIA

ഒച്ചയിൽ നിന്ന് നിശബ്ദതയെ കണ്ടെടുക്കും വിധം (പി. എൻ ഗോപികൃഷ്ണന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽസഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നInside us there is something that has no name, That something is what we are,Jose saramago, ( blindness. )എന്താണ് കവിതയുടെ സാരാംശം എന്നത് പരിഗണിക്കുമ്പോൾ നാം പലതരം ചോദ്യങ്ങളെ...

ഉടയുന്ന രാമന്‍

ലേഖനം ഡോ. ബിച്ചു മലയില്‍ഏകശിലാനിര്‍മ്മിതമായ മതരാഷ്ട്രസങ്കല്പം അടിച്ചേല്‍പ്പിക്കപ്പെടുന്ന രാജ്യത്ത് 'ആരുടെ രാമന്‍' എന്നത് വലിയ ഒരു രാഷ്ട്രീയ ചോദ്യമാണ്. മതാത്മക ദേശീയതയ്ക്ക് ഊടും പാവും നല്‍കി വിസ്തരിക്കുന്ന കാലത്ത് രാമനെ മുന്‍നിര്‍ത്തി അധികാരം...

Seven Psychopaths

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Seven Psychopaths Director: Martin Mcdonagh Year: 2012 Language: Englishമദ്യപാനിയായ എഴുത്തുകാരന്‍ മാര്‍ട്ടി തന്റെ പുതിയ തിരക്കഥ മുന്നോട്ടുകൊണ്ടുപോകാനാവാതെ കഷ്ടപ്പെടുകയാണ്. സെവന്‍ സൈക്കോപ്പാത്ത്‌സ് എന്നൊരു തലക്കെട്ട് കണ്ടെത്തിയെങ്കിലും കഥാപാത്രങ്ങളൊന്നും ഇനിയും...

കാലം സാക്ഷി

വായന (മുണ്ടൂർ സേതുമാധവൻ്റെ "കാലമേ" എന്ന കഥാസമാഹാരത്തെ കുറിച്ചുള്ള വായന)കൃഷ്ണകുമാർ മാപ്രാണം മലയാള സാഹിത്യത്തിലെ ഏറ്റവും മുതിർന്ന കഥാകാരന്മാരിൽ ശ്രദ്ധേയനാണ് മുണ്ടൂർ സേതുമാധവൻ. സാധാരണക്കാരായ മനുഷ്യരുടെ വേദനകളും സങ്കടങ്ങളും സന്തോഷങ്ങളും ഹൃദ്യമായ ശൈലിയിൽ  എഴുതി  കഥാസാഹിത്യത്തിൽ തൻ്റേതായ...

ഭക്തിയും വിഭക്തിയും ; ഇലന്തൂരിലേക്കുള്ള ദൂരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി  കേരളത്തെ നടുക്കിയ ഇലന്തൂരിലെ ഇരട്ട നരബലി വാർത്തകളുടെ ഭീതിയും തീയും പുകയും പെട്ടെന്ന് കെട്ടടങ്ങുന്ന മട്ടില്ല. ചാനലുകാരും ജനങ്ങളും ആ പൈശാചിക കൃത്യം നടന്ന വീട്ടിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ജനത്തിരക്ക് പരിഗണിച്ച് നരബലി...

ഒറ്റച്ചോദ്യം – അമൽ രാജ് ദേവ്

ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / അമൽ രാജ് ദേവ് ഒരു അഭിനേതാവ് (ആക്ടർ )എന്ന നിലയിൽ ശരീരം, ഇടം, സമയം എന്നീ ഘടകങ്ങളെ താങ്കൾ എങ്ങനെയാണ് അഭിനയം എന്ന പ്രോസസിലേക്ക് എടുക്കുന്നത്? എന്താണ് അമൽ രാജ്...

സമാപനം

കവിത മധു ബിപുല്‍മേടുകള്‍, കാട്ടു പൊന്തകള്‍, കിളിക്കൂടുകള്‍ ചുമന്നു ചില്ലകള്‍… കിനാവുകള്‍‍ ആകാശത്തോളം  ഉയരുമ്പോഴും കാലില്‍ വലിയുന്നുണ്ട്.                             മനസ്സു നീര്‍ത്തി‍ ചിറകു വിടര്‍ത്തി- യെഴുതി പഠിക്കുമ്പൊഴും താഴേക്ക്  വലിക്കുന്നുണ്ട്.                   പൊട്ടിക്കാന്‍ കൊതിയീ  കടിഞ്ഞാണ്‍ ആകാശച്ചെരുവില്‍ കുളമ്പടിക്കാന്‍ മേഘങ്ങള്‍ക്കുമേലേ കുതിക്കാന്‍   പക്ഷെ ഇരുളുന്നു   സായന്തനത്തിന്‍ പൊടി കഴുകിക്കളയാനായി നിലാവിന്റെ പൊയ്കയിലേക്ക്...

ഹാ, ഫർഹാദി! അഥവാ അസ്ഗർ ഫർഹാദി

നിഖില ബാബുഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിക്കൊരു വാഴ്ത്തുപാട്ട്നല്ലതും ചീത്തയുമില്ല, നായക-പ്രതിനായകത്വങ്ങളില്ല, ശരിയും തെറ്റുമില്ല...ഇതിനിടയിലെവിടെയോ ആണ് അസ്ഗർ ഫർഹാദി തന്റെ കഥകളെയും കഥാപാത്രങ്ങളെയും ജീവിക്കാൻ തുറന്നുവിടുന്നത്. ഫർഹാദി തന്റെ മനുഷ്യരെ ദ്വന്ദങ്ങളിൽ തളച്ചിട്ടില്ല, നെല്ലും...

പെയിന്റിംഗ് വിത്ത്‌ ലൈറ്റ്സ്

(ലേഖനം)ദില്‍ഷാദ് ജഹാന്‍കവിത പോലെ മനോഹരവും സങ്കീര്‍ണ്ണവും ശക്തവുമാണ് ഓരോ ചിത്രങ്ങളും. ഇഴചേര്‍ന്നു കിടക്കുന്ന ഒരായിരം ആശയങ്ങളുമായി ഒരൊറ്റ ഫ്രെയിമില്‍ അവ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കുന്നു. കാലാന്തരങ്ങളുടെ വിദൂരത ഒട്ടുമില്ലാതെ നമ്മെയവ പൊട്ടിച്ചിരിപ്പിക്കുന്നു, കരയിക്കുന്നു,...

ഉടലുകളിലെ കഥ

(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...
spot_imgspot_img