HomeTHE ARTERIA

THE ARTERIA

വീടിനുമുകളിലൊരാകാശമുണ്ട്

വായനജ്യോതി അനൂപിന്റെ നിന്റെ വീടും എന്റെ ആകാശവും എന്ന പുസ്തകത്തിന്റെ വായനഡോ. സന്തോഷ് വള്ളിക്കാട്പെണ്ണുങ്ങള്‍ എഴുത്ത്‌ തുടങ്ങിയ കാലം മുതല്‍ കുടുംബവും പ്രേമവും ദാമ്പത്യവും ലൈംഗികബന്ധങ്ങളും കവിതയില്‍ ഉടല്‍ വ്യസനങ്ങളായും ആത്മതാപങ്ങളായും സ്വത്വവ്യാപനങ്ങളായും...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം)നിധിന്‍ വി എന്‍കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ കോണ്‍ഗ്രസ് ആര്‍എസ്എസ് ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. സവര്‍ക്കറുടെ ഛായാചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ആരും...

രണ്ട് വാതിലുകളിലൂടെയും പ്രവേശിക്കാവുന്ന കവിത

വായന അനൂപ് എം. ആർകടുവയെ ബിംബമാക്കിക്കൊണ്ട് പ്രസിദ്ധമായ ഒരുപാട് വിദേശ കവിതകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം പുലി വിഷയമായി വരുന്ന ഏറെ കവിതകൾ ഇല്ല. ഇവിടെ കടുവയ്ക്കും പുലിക്കും സമീകരണം സംഭവിക്കേണ്ടത് ഉണ്ട് എന്നുതോന്നുന്നു....

” സെന്റ് തോമസ് കോട്ട…, ഡച്ചുകാരുടെ അവസാന പ്രതീക്ഷ “

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസിരണ്ടു മാസം മുൻപാണ് ഞാൻ തങ്കശ്ശേരി കോട്ടയെന്ന സെന്റ് തോമസ് കോട്ട സന്ദർശിക്കുന്നത്. ചരിത്രപഠനത്തിൽ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ കോട്ടയൊന്നു നേരിൽ കാണുന്നത്. കേരളത്തിലെ മറ്റു ഏതു...

ദസ്തയേവ്സ്കിയുടെ ചോരഗന്ധം

ലേഖനംകെ. അരവിന്ദാക്ഷൻആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം...

Manila in the Claws of Light

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Manila in the Claws of Light Director: Lino Brocka Year: 1975 Language: Philippino'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 22കടലാസ് പറഞ്ഞ കഥകൾവെള്ളാരം കുന്നിന് മുകളിൽ ചേമ്പിലക്കുടയുടെ അടിയിൽപ്പിടിച്ചു വാകമരപ്പുസ്തകത്താളുകൾ തുറക്കുൾ ഇലയിൽ വീഴുന്ന മഴതുള്ളികൾ ദിശമാറി പുസ്തകത്തിലേക്കു വീണു പുസ്തകത്താളുകളിലെ സുഷിരങ്ങൾ അപ്രത്യക്ഷമായിപ്പോകുമോയെന്ന് സമീറ...

കോവിഡും ഞാനും

ഫോട്ടോ സ്റ്റോറിശ്രീകുമാർ ബി.ഇചുറ്റുമുള്ള ജീവിതങ്ങളിൽ നിന്ന് ചില ഫ്രയിമുകൾ കണ്ടെത്തുക, അവയെ എന്റേതായ രീതിയിൽ പകർത്താൻ ശ്രമിക്കുക; ഇത്രമാത്രമാണ് ഈ ഫോട്ടോഗ്രഫി എക്സിബിഷനെക്കുറിച്ച് എനിക്ക് പറയാനുള്ളത്. കോഴിക്കോട് നഗരവും കടൽത്തീരവുമൊക്കെയാണ് ഇതിലെ മിക്ക...

MIRACLE OF ISTANBUL

പവലിയൻ ജാസിർ കോട്ടക്കുത്ത് “We had a mountain to climb but we kept fighting to the end.” - സ്റ്റീവൻ ജെറാർഡ്.തിരിച്ചുവരവുകൾക്കും അപ്രതീക്ഷിത വിജയങ്ങൾക്കും പേര് കേട്ട കളിയാണ് ഫുട്ബോൾ. പരാജയത്തിന്റെ...

HERE THE INK AND FIRE FLOWS (KOCHI MUZRIS BIENNALE 5 TH EDITION)

Rahul menon The fifth edition of the kochi muzris biennale was a benediction for art lovers and practitioners all over the map, another magic of...
spot_imgspot_img