HomeTHE ARTERIA

THE ARTERIA

ട്രോൾ കവിതകൾ (ഭാഗം 2)

കവിത വിമീഷ് മണിയൂർ കുളിയും പല്ലുതേപ്പുംകുളിയും പല്ലുതേപ്പും അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ് സ്റ്റിക്കർ അയക്കുമെന്നല്ലാതെ വേറെ സഹകരണങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. കുളി മുറിയിൽ നിന്ന് പുറത്തിറങ്ങത്തേയില്ല.പല്ലുതേപ്പ് മുറ്റം വരെ നടന്നിട്ടൊക്കെ...

കാവൽക്കാർ

കഥ രാജേഷ് തെക്കിനിയേടത്ത് ചാഴൂക്കര കുളക്കടവ് റോഡ് പണിക്കാർ ഇറക്കിയിട്ട കരിങ്കൽ ചീളുകൾക്കുള്ളിൽ ഒരു പാമ്പ് സ്ഥിരം വന്നുപോയിരുന്നത് വെറും കഥയല്ല. അലക്കുകടവിൽ മുക്കിപ്പിഴിയാനെത്തുന്ന ബ്രാലത്തെ പുറംപണിക്കാരി രാഗിണിയെ കൊത്താനാകുമെന്ന സംശയം കൃഷ്ണനാശാരി എങ്ങൂത്തെ ഉണ്ണികൃഷ്ണൻ...

സിനിമയെ ഞാൻ പിന്തുടർന്ന് പിടിക്കുകയായിരുന്നു

ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / ജിയോ ബേബി സിനിമ വലിയൊരു വാക്കാണ്. ചിലരതിനെ കേവലം കലാസൃഷ്ടിയായി കണക്കാക്കുമ്പോൾ, ചിലർക്കത് മാറ്റങ്ങൾ കൊണ്ടുവരാൻ കെല്പുള്ളൊരു ആയുധമാണ്. മറ്റ് ചിലർക്കാവട്ടെ, വിനോദോപാധിയും. ആത്മാവിഷ്കാരം മാത്രമാണ് സിനിമയെന്ന് വാദിക്കുന്നവരും കുറവല്ല....

ട്രോൾ കവിതകൾ ഭാഗം – 7

വിമീഷ് മണിയൂർകൊഴക്കട്ടചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ കൂട്ടി മുറിച്ച് ഒരാൾ എടുത്ത് വായിലിട്ടു.മുട്ടിൽ നിപ്പിച്ചുവെയിലിൻ്റെ വീട്ടിലെ പേര് കാറ്റ് എന്നായിരുന്നു....

പ്രണയ ലുമുമ്പ

കവിത സ്നേഹ മണിക്കത്ത് ചിത്രീകരണം : മജ്‌നി തിരുവങ്ങൂർകാപ്പിക്കുരു മണക്കുന്ന മലഞ്ചരുവിൽ വെച്ച്  അന്ത്യ ചുംബനം നൽകിയ കിഴവൻ ലുമുമ്പയുടെ കവിളുകൾ ഓർത്തു കൊണ്ടാണ് കവിതകൾ തുപ്പുന്ന വിരലുകൾ നക്കി തുടച്ചത്പ്ലമം കേക്ക് നാരങ്ങയില് മുക്കി കഴിക്കുന്ന അയാളുടെ സിഗറേറ്റ് ഗന്ധമുള്ള അധരത്തിൽ ഒരിക്കൽ ചുംബിച്ചപ്പോൾ നിർവികാരമായി മരണത്തിന്റെ മഞ്ഞ കുതിരയോട് കടം വാങ്ങിയ കുറച്ചു നിമിഷങ്ങളിൽ പ്രണയകാപ്പി നൽകിയപ്പോൾ ലുമുമ്പ പുഞ്ചിരിച്ചുഒരിക്കലെങ്കിലും പൊള്ളിയ...

വുളക്കു

പണിയഗോത്രഭാഷാ കവിത ഹരീഷ് പൂതാടിതിരിയെരിഞ്ചു കറുത്തും കനലായിയും ഒരുകാലുമ്പേ തൊഴുതു നിഞ്ച വുളക്കുഇരുട്ടിലിത്ത മറെ നീക്കി ചുവന്തു തടിച്ചുഒരു തുള്ളി ബൊള്ളത്തെങ്കു വോണ്ടി കാത്തു നിഞ്ച ഒഞ്ചു മയിഞ്ചുടുവകുടിച്ചെയൊക്കെ കത്തിഞ്ചോ ആണെ കരിയിഞ്ചോ ഊടെ മുക്കെലിലി ആടിയാടി ആളിഞ്ചോ ചൂട്ടുചുവന്തു ചുവന്തു...

പുതിയ ഭൂമി

(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...

കാലം യവനികയ്ക്കുള്ളിലാവുമ്പോൾ

അനുസ്മരണം പ്രമോദ് പയ്യന്നൂർ (നാടക-ചലച്ചിത്ര സംവിധായകൻ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ)അഭിനയത്തിന്റെ ലളിത സമവാക്യങ്ങളുടെയും നാട്ടുതനിമയുടെയും യഥാതഥ ശൈലിയുടെയും കാലമാണ് കെ.പി.എ.സി.ലളിത എന്ന അഭിനേത്രിയുടെ വിടപറച്ചിലിലൂടെ ഓർമ്മയായത്. നമ്മളൊന്നാണെന്ന മനസ്സോടെ ഒത്തുചേരുന്ന കൂട്ടായ്മയുടെ കലകളോടായിരുന്നു കുട്ടിക്കാലത്ത് കിലുക്കാംപെട്ടിയെന്ന്...

കല്ലുവിളയിലെ കവടികളിസംഘം

കഥബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം."ഒരു...

നാട് കടക്കും വാക്കുകൾ – ‘മയിര്’

അനിലേഷ് അനുരാഗ് ആകാശത്തു നിന്ന് ആകസ്മികമായി അടർന്നുവീഴുന്ന ആലിപ്പഴങ്ങളല്ല തെറിപ്പദങ്ങൾ. അവ ഭൂമിയിൽ പൂവിനും, മുള്ളിനുമൊപ്പം മുളച്ചുപൊങ്ങുന്നവയാണ്. ഓരോ ദേശത്തേയും,കാലത്തേയും വ്യതിരിക്തമായ സസ്യജാലങ്ങൾ പോലെ തെറികൾ അവയുടെ ചരിത്രകാലഘട്ടത്തെയും, സാംസ്കാരിക പരിസരത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നു....
spot_imgspot_img