Homeചിത്രകല

ചിത്രകല

കുട്ടികള്‍ക്കായി ചിത്രോത്സവം സജ്ജമാവുന്നു

കണ്ണൂര്‍: പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കെ.ടി ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. നവംബര്‍ 18ന് രാവിലെ 9.30...

സമഗ്രഹ ’18- ദ്വിദിന ക്യാമ്പ്

അഭിനയം, സിനിമ ,ചിത്ര രചന, ക്രാഫ്റ്റ് വർക്ക് ,ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമഗ്രഹ '18 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് മെയ് 12,13 തിയതികളിലായി മുണ്ടൂർ സൽസബീൽ സെൻട്രൽ സ്കൂളിലാണ് നടക്കുന്നത്.  ഛായാഗ്രാഹകൻ പ്രതാപ് ജോസഫ്, കോക്കോ...

അയിത്തം ! നമ്മുടെ സാംസ്‌കാരിക വണ്ടി റിവേര്‍സ് ഗിയറിലാണ്

ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അയിത്തം. മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോഴാണ് കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത്...

ആലപ്പുഴയില്‍ ‘വരൂ, വരയ്ക്കാം’

ആലപ്പുഴ ബീച്ചില്‍ വിജയ് പാര്‍ക്കിന് സമീപം 'വരൂ, വരയ്ക്കാം' സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് പരിപാടി നടക്കുന്നത്. രാകേഷ് അന്‍സാര, കലേഷ് പൊന്നപ്പന്‍, ഗിരീഷ് നടുവട്ടം, ശിവദാസ് വാസു...

വരയും വർണ്ണങ്ങളുമായി ഒരു ദിനം

NIARC ന്റെ ആഭിമുഖ്യത്തിൽ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍പി  തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് മെയ്-6 നാണ് ടോടോച്ചാന്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരം.രജിസ്‌ട്രേഷനും കൂടുതൽ...

‘എഡി – 2019 ഗ്രൂപ്പ്’ എക്‌സിബിഷന്‍ ആരംഭിച്ചു

എടപ്പള്ളി മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ കേരള മ്യൂസിയത്തില്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ ആരംഭിച്ചു. ആര്‍ട്ടിസ്റ്റ് ഒ സുന്ദറാണ് 'എഡി 2019' എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷന്റെ ക്യൂറേറ്റര്‍. കേരളത്തിനകത്തെ വിവിധ ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളും ശില്‍പങ്ങളുമാണ് പ്രദര്‍ശനത്തില്‍...

റഷ്യന്‍ വിപ്ലവം നൂറാം വാര്‍ഷികം: പത്ത് ബാലസാഹിത്യ ക്ലാസിക്കുകള്‍ വീണ്ടും വരുന്നു

ചുവന്ന മണ്ണിന്റെ സമ്മോഹന സ്വപ്‌നങ്ങള്‍ക്കൊപ്പം മലയാളി നുകര്‍ന്ന സാഹിത്യ ഭാവനകള്‍ ഇപ്പോള്‍ പുനര്‍ജനിക്കുന്നു. മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്‍സൈറ്റ് പബ്ലിക്ക പത്ത് സോവിയറ്റ് ബാലസാഹിത്യ ക്ലാസിക്കുകള്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. 1890 രൂപ...

ശില്‍പ നിര്‍മ്മാണ ശില്‍പശാല ആരംഭിച്ചു

കോഴിക്കോട്: ആത്മ ദി ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്‍പ നിര്‍മ്മാണ ക്യാമ്പ് ആരംഭിച്ചു. പ്രശസ്ത ശില്‍പ പ്രേം പി ലക്ഷ്മണന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായാണ് ശില്‍പികള്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ...

‘അറിവും മലയാളവും’ പ്രകാശനം ഇന്ന്

കേരളീയ സമൂഹം ഏറെ ഗൌരവത്തോടെ സ്വീകരിച്ച 'മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം' എന്ന പുസ്തകത്തിനു ശേഷം മലയാള ഐക്യവേദി, 'അറിവും മലയാളവും' എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് ഡോ.രാജൻ ഗുരുക്കൾന് ഇന്ന് (നവംബർ...

സര്‍ഗചിത്ര വനിതാ പെയിന്റിംഗ് പ്രദർശനം ആരംഭിച്ചു

കോഴിക്കോട്:  അശ്വനി ഫിലിം സൊസൈറ്റിയുടെ ബാനറില്‍ സംഘചിത്ര ഒരുക്കിയ ചിത്രപ്രദർശനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ ഇന്നലെ (വ്യാഴം) തുടങ്ങിയ പ്രദര്‍ശനം ഞായര്‍ വരെ തുടരും.
spot_imgspot_img