ചുവന്ന മണ്ണിന്റെ സമ്മോഹന സ്വപ്‌നങ്ങള്‍ക്കൊപ്പം മലയാളി നുകര്‍ന്ന സാഹിത്യ ഭാവനകള്‍ ഇപ്പോള്‍ പുനര്‍ജനിക്കുന്നു. മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്‍സൈറ്റ് പബ്ലിക്ക പത്ത് സോവിയറ്റ് ബാലസാഹിത്യ ക്ലാസിക്കുകള്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. 1890 രൂപ വിലയുള്ള പുസ്തകങ്ങൾ തപാൽ ചാർജ് ഉൾപ്പടെ 1500 രൂപയ്ക്ക് ലഭിക്കുന്നതിനായി “സോവിയറ്റ്” എന്ന് ടൈപ്പ് ചെയ്ത് പൂർണ്ണ വിലാസം 9400737475 എന്ന നമ്പരിലേക്ക് വാട്സാപ്പോ എസ് എം എസോ ചെയ്യുക.
കടപ്പാട് : ഇന്‍സൈറ്റ് പബ്ലിക്ക