വരയും വർണ്ണങ്ങളുമായി ഒരു ദിനം

0
454

NIARC ന്റെ ആഭിമുഖ്യത്തിൽ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍പി  തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് മെയ്-6 നാണ് ടോടോച്ചാന്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരം.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും.: 9072383940

 

LEAVE A REPLY

Please enter your comment!
Please enter your name here