ചിത്രകല സര്‍ഗചിത്ര വനിതാ പെയിന്റിംഗ് പ്രദർശനം ആരംഭിച്ചു By athmaonline - 2nd March 2018 0 366 FacebookTwitterPinterestWhatsApp കോഴിക്കോട്: അശ്വനി ഫിലിം സൊസൈറ്റിയുടെ ബാനറില്‍ സംഘചിത്ര ഒരുക്കിയ ചിത്രപ്രദർശനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ഇന്നലെ (വ്യാഴം) തുടങ്ങിയ പ്രദര്‍ശനം ഞായര്‍ വരെ തുടരും.