‘എഡി – 2019 ഗ്രൂപ്പ്’ എക്‌സിബിഷന്‍ ആരംഭിച്ചു

0
325

എടപ്പള്ളി മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ കേരള മ്യൂസിയത്തില്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ ആരംഭിച്ചു. ആര്‍ട്ടിസ്റ്റ് ഒ സുന്ദറാണ് ‘എഡി 2019’ എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷന്റെ ക്യൂറേറ്റര്‍. കേരളത്തിനകത്തെ വിവിധ ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളും ശില്‍പങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 20ന് ആരംഭിച്ച പ്രദര്‍ശനം ഈ മാസം 31ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here