സമഗ്രഹ ’18- ദ്വിദിന ക്യാമ്പ്

0
771

അഭിനയം, സിനിമ ,ചിത്ര രചന, ക്രാഫ്റ്റ് വർക്ക് ,ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമഗ്രഹ ’18 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് മെയ് 12,13 തിയതികളിലായി മുണ്ടൂർ സൽസബീൽ സെൻട്രൽ സ്കൂളിലാണ് നടക്കുന്നത്.  ഛായാഗ്രാഹകൻ പ്രതാപ് ജോസഫ്, കോക്കോ ആർട്ടിസ്റ്റ് അശോ സമം, സച്ചു മുരളീധരൻ, താജ് ബക്കർ ,ശരത് ബാബു എന്നിവർ സംബന്ധിക്കും.

കുറ്റിച്ചൂളാൻ ബാൻഡിന്റെ പാട്ട്, കുട്ടികളുടെ നാടകവും ഉണ്ടായിരിക്കുന്നതാണ്. 1200 രൂപയാണ് രെജിസ്ട്രേഷൻ ഫീസ്.
ബന്ധപെടുക:  8289884002,8943337800

LEAVE A REPLY

Please enter your comment!
Please enter your name here