ശില്‍പ നിര്‍മ്മാണ ശില്‍പശാല ആരംഭിച്ചു

0
576

കോഴിക്കോട്: ആത്മ ദി ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്‍പ നിര്‍മ്മാണ ക്യാമ്പ് ആരംഭിച്ചു. പ്രശസ്ത ശില്‍പ പ്രേം പി ലക്ഷ്മണന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായാണ് ശില്‍പികള്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍  എത്തിയത്.  ശില്‍പ നിര്‍മ്മാണത്തിന്റെ അനാട്ടമി, പെര്‍ഫെക്ഷന്‍ തുടങ്ങി വിവിധ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 3ന് വൈകിട്ടോടെ ക്യാമ്പ് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here