ചിത്രകാരൻ
(പെയിന്റിങ്ങ്,ആനിമേഷൻ)
കാനായി, കണ്ണൂർ
കണ്ണൂർ ജില്ലയിലെ കാനായിയിൽ ദേവകിയുടെ മകനായി ജനിച്ചു.
ജീവിതപങ്കാളി: ശ്രുതി
മകൾ: അമേയ
സഹോദരൻ: അനിൽകുമാർ
രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പെയിന്റിങ് എന്ന കലാവാസനയ്ക്ക്...
പ്രമോദ് പയ്യന്നൂർ
വേർപാടിന്റെയും വേദനയുടെയും പ്രണയത്തിന്റെയും പ്രത്യാശയുടെയും ആഴം മനസ്സിലേക്ക് പകരുന്ന സംഗീതമാണ് വയലിന്റേത്. ആത്മസുഹൃത്ത് ബാലുവിന്റെ വിരൽ സ്പർശത്തിൽ...
കൊയിലാണ്ടി പരിസര പ്രദേശത്തെ വിവധ കലാമേഖലകളില്‍ പ്രാവീണ്യം നേടിയ 200ല്‍പ്പരം കലാകാരന്മാരുടെ നേതൃത്വത്തില്‍ 'കലാകൂട്ടായ്മ' സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
ദുരിതാശ്വാസ നിധിയിലേക്കായി കോഴിക്കോട് മാനാഞ്ചിറയ്ക്ക് ചുറ്റുമായി ചിത്രച്ചന്ത സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 16ന് ഉച്ചയ്ക്ക് 2.30ന് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും...
കഥ
അഭിനന്ദ്
ഒന്ന്
ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...
കവിത
മനീഷ
തോറ്റുപോയവൾ
കവിതയെഴുതുമ്പോൾ
കടലാസ്സിൽ വിഷാദത്തിന്റെ
കരിനീല മഷി പടരും
വരികളിൽ ക്ലാവ് പിടിച്ച
ജീവിതം പറ്റിനിൽക്കും.
കല്ലിലുരച്ചിട്ടും
ബാക്കി നിൽക്കുന്ന
വരാൽ ചെതുമ്പൽ കണക്കെ
നിരാസത്തിന്റെ പാടുകൾ
വരികളിലൊട്ടി നിൽക്കും.
അവളുടുക്കാൻ കൊതിച്ച
ചേല കണക്കെ...