കൊഴുക്കല്ലുർ
1968 മെയ് 5 ന് മൂസയുടെയും കുഞ്ഞായിഷയുടെയും മകനായി കൊഴുക്കല്ലൂരിൽ ജനനം.
ഭാര്യ: ജമീല വി.കെ
മക്കൾ: റാസിം റഹ്മാൻ, സെയ്ഫുഷായിർ, ഷാദ്മാൻ.
സഹോദരങ്ങൾ: അബ്‌ദുന്നാസർ, സുനീറ.
തന്റെ കണ്ണുകൾ കാണുന്നതെന്തും ചായം ചേർത്ത് കാഴ്ചക്കാർക്കായി വിരുന്നൊരുക്കുന്ന അതുല്യപ്രതിഭ.
നിറങ്ങളെ വേണ്ട വിധത്തിൽ കൂട്ടിച്ചേർത്തു ചിത്രരചനയ്ക്ക് പുതിയ തലം കണ്ടെത്തിയ കലാകാരൻ. കൊയിലാണ്ടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കലാധ്യാപകനായി പ്രവർത്തനം അനുഷ്ടിക്കുന്നു. 30 വർഷമായി തനിക്കു സ്വായത്തമായ കഴിവ് കലാധ്യാപകൻ എന്ന നിലയിൽ തന്റെ ശിഷ്യർക്കും പകർന്നു നൽകുന്നു.
ചിത്രകലയെ സാമൂഹ്യപ്രവർത്തനമായി കാണുന്ന കലാകാരനായ അബ്‌ദുൽ റഹ്മാൻ കൊയിലാണ്ടി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന Q Brush Art Gallery യുടെ ചെയർമാൻ കൂടിയാണ്.
ദോഹ, ഖത്തർ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
പങ്കെടുത്ത ശില്ലശാലകൾ
കേരള ലളിതകലാ അക്കാദമി കേമ്പ് 2014.
മിലിന്ത് മുല്ലിക് വാട്ടർ കളർ വർക് ഷോപ്പ്.
കലാപ്രദർശനങ്ങൾ
ഗ്രൂപ്പ് അക്കാദമി എക്സിബിഷൻ കോഴിക്കോട്
with nature – Group exhibition
ഫോണ് : 9446886396
ഇമെയിൽ: 4arkklr@gmail.com.
ഫേസ്ബുക്ക്: Rahman kozhukkallur.
ABDUL RAHMAN K K
Kozhukkallur
Abdul Rahman is one among the artist who had a great passion for art. He polished his talents by years and years of experience.
PERSONAL LIFE AND EDUCATION
Born on 30 May 1968 to Moosa km and kunjayisha.
Spouse: Jamila v k
Children: Rassim Rahman, Saiyfushayir, Shaadman.
Siblings: Abdunasar, Suneera.
Abdul Rahman demonstrated extraordinary artistic talent in his early years, painting in a naturalistic manner is the key to his success.
He has 30 years of experience in this field.
He worked as a drawing teacher in Govt.H.S school Koyilandy. Abdul Rahman Visited Doha and Qatar to perform his passion and as a drawing teacher.
Abdul Rahman, an artist who sees painting as a social activity, is also the chairman of the Q Brush Art Gallery, headquartered in Koilandi.
ACHIEVEMENTS
Kerala Lalitha Kala academy camp-2014.
Milind Mulick watercolor workshop.
Group exhibition Kozhikode with nature.
Contact
Rahman Kozhukkallur
Phone: 9446886396
Email: 4arkklr@gmail.com
Facebook: Rahman Kozhukkallur.