Homeആസ്വാദനം

ആസ്വാദനം

ഹിംസയുടെ കണ്ണാടികൾ, മറവികളുടെ ഉൾക്കനങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 4) ഡോ. രോഷ്നിസ്വപ്ന (ദി ഇൻസൾട്ട്': സിയാദ് ദൊവേരി (Ziad Dueri))We fear violence less than our own feelings Personal, private, solitary pain is more...

‘കൊലമുറി’ : ജീവിതസമരങ്ങളുടെ നേർക്കാഴ്ച

വായന കൃഷ്ണകുമാര്‍ മാപ്രാണം (രാജേഷ് തെക്കിനിയേടത്തിൻ്റെ കൊലമുറി എന്ന നോവലിനെക്കുറിച്ചുള്ള വായന )അപൂർവമായിട്ടുള്ള കുറേ ഭൂപ്രദേശങ്ങളും, പ്രകൃതി ഭംഗിയും, ജനജീവിതങ്ങളും കാണിച്ചു തരുന്ന ദൃശ്യാനുഭവമായിരുന്നു കൊലമുറിയുടെ വായന. പഴമയില്‍ എരിഞ്ഞമര്‍ന്നവരുടെ ചരിത്രവും താവഴികളും തേടിയലഞ്ഞ യാത്രകളില്‍...

അബ്രീദയുടെ അറ്റമില്ലാത്ത അലച്ചിലുകൾ

വായന ശബാബ് കാരുണ്യം ഏറെ അപ്രതീക്ഷിതമായാണ് 'ലിറ്റാർട്ട്' പ്രസിദ്ധീകരിച്ച അബ്രീദാ ബാനുവിന്റെ 'കറക്കം' കറങ്ങിത്തിരിഞ്ഞ് കയ്യിലെത്തുന്നത്. വായിക്കുമ്പോൾ പ്രത്യേകിച്ച് മുൻധാരണകളോ വിശേഷപ്പെട്ട ഒരു പുസ്തകമാണെന്ന പ്രത്യേക പരിഗണനയോ ഇല്ലാതിരുന്നതിനാൽ വായനാനുഭവം കുറച്ചുകൂടി സ്വതന്ത്രമായി.ഒരു സാധാരണ യാത്രാവിവരണ...

കാവ്യോന്മാദത്തിന്റെ ഓടക്കുഴൽ

ലേഖനം സജയ്.കെ.വി മലയാളകാല്പനികതയുടെ പാരമ്യമായിരുന്നു ചങ്ങമ്പുഴക്കവിത. അനിയന്ത്രിതവും ധൂർത്തവും വന്യവുമായിരുന്നു അത്. സംയമമല്ല, അസംയമമായിരുന്നു ആ കവിതയുടെ, കവിയുടെയും, മുഖമുദ്ര. യവനപുരാണത്തിൽ,' ഹിപ്പോക്രീൻ' എന്ന ജലധാരയെക്കുറിച്ചു പറയുന്നുണ്ട്. കാവ്യദേവതയുടെ പവിത്രതീർത്ഥവും കാവ്യ പ്രചോദനത്തിന്റെ പ്രതീകവുമാണത്. 'പെഗാസസ്'...

പണ്ടത്തെ ആമിനേ നിന്നെ ഓർക്കും…

ആദിഷ ടിടികെ'പൂമുത്തോളെ ' എന്ന ഒരൊറ്റ പാട്ടിലൂടെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഗാനരചയിതാവാണ് അജീഷ്ദാസൻ. പുതിയ പാട്ടുകൾ പുതിയ സംസ്കാരത്തോടിഴചേർന്നു നിൽക്കുന്നവയാണെന്നും അതിനാൽ കാലം ആഗ്രഹിക്കുന്ന ഒരു വിഷയത്തെയാണ് പാട്ടാക്കി മാറ്റേണ്ടത് എന്ന...

ഇലകളും പക്ഷികളും കണ്ണുകളും കലർന്ന സ്വപ്നത്തിലേക്കയാൾ എന്നെ ഉണർത്തി

ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 11 ഡോ. രോഷ്നി സ്വപ്ന Put some dreams, magic, reality into a glass and shake it that's my cinema"ചിലപ്പോൾ കാഴ്ചയുടെ വേറിട്ട ചില സൗന്ദര്യശാസ്ത്ര സമീപനങ്ങൾ നമ്മെ...

മലക്കാരി അരുൾ ചെയ്തത്

വായന തുഷാര പ്രമോദ് ഫേസ്‌ബുക്ക് വാളിലെ ഒന്നുരണ്ട് നിരൂപണക്കുറിപ്പുകൾ കണ്ണിൽ തടഞ്ഞതിന് പിന്നാലെയാണ് തലശ്ശേരിക്കാരനായ സുരേഷ് കൂവാട്ട് എന്ന എഴുത്തുകാരന്റെ മലക്കാരി കൈയ്യിലേക്കെടുത്തത്. നോവലിലൂടെ കടന്നുപോകുമ്പോൾ പരിചയമുള്ള ഇടങ്ങളെല്ലാം മുന്നിൽ മനോചിത്രങ്ങളായി തെളിഞ്ഞു വന്നു. എഴുത്തിന്റെ...

കാഴ്ചയിൽ ചരൽക്കല്ലുകൾ തടയുമ്പോൾ കടലിനെ എങ്ങനെ കാണാതിരിക്കും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം) ഭാഗം 17 ഡോ രോഷ്നി സ്വപ്ന the best art is political - Tonny Morrison2017 സെപ്റ്റംബറിൽ തൃശൂർ IFFT യുടെ വുമൻ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ആയിരുന്നു....

നാർസിസസ് കണ്ണാടി നോക്കുമ്പോൾ

വായന ദിജിൽ കുമാർ യഹിയ എന്റെ നാട്ടുകാരനാണെന്നറിഞ്ഞത് അവന്റെ അക്ഷരങ്ങൾ പൂവായ് വിരിഞ്ഞത് കണ്ടപ്പോഴാണ്...അല്ലെങ്കിലും തൊടിയിലെ ചെടികളിൽ ഭംഗിയുള്ള പൂക്കൾ വിടരുമ്പോഴാണല്ലോ അതുവരെ അന്യമായതൊക്കെ സ്വന്തമാവുന്നത്.. നേരിൽ കാണാതെ ഇഷ്ടപ്പെട്ടു തുടങ്ങിയവനെ നേരിട്ട് കണ്ടപ്പോഴാണ് പൂവിന്റെ...

മരണാനുകരണം; പുലകുളിച്ചു കയറ്റുന്ന കലാനുഷ്ഠാനം

വി.ടി ജയദേവൻവേരുകള്‍ക്ക് അബോധത്തെ പിളര്‍ക്കാന്‍ മാത്രം ശക്തിയുണ്ടാകുമ്പോള്‍ അതൊരുനഷ്ഠാനക്രിയപോലെ ആസ്വാദകനെ ഭൂതപ്രേതബാധകളില്‍ നിന്ന് മുക്തമാക്കും. ഭൂതവും പ്രേതവും ഒന്നാണ്. എല്ലാ ഓര്‍മ്മബാധയും പ്രേതബാധയാണ്. ചില പ്രേതങ്ങള്‍ ശാന്തര്‍, കാരുണ്യമൂര്‍ത്തികള്‍, ചിലര്‍ കഠോരര്‍, വരുതിക്കുനിര്‍ത്തുന്നവര്‍,...
spot_imgspot_img