Homeകഥകൾ

കഥകൾ

ബ്ലാക്ക് ആൻഡ് വൈറ്റ് നിലാവോർമകൾ

കഥ അർജുൻ രവീന്ദ്രൻ‘മഴ പെയ്ത് വയലെല്ലാം പുഴയായ നേരം നിലാവൊലിച്ചിറങ്ങിയപ്പോൾ’മൂലക്കെ കൈപ്പാട്ട് വയലുകളിൽ കുപ്പം പുഴ മലവെള്ളവും കൊണ്ട് കേറി മെതിച്ചപ്പോൾ കവിത പോലെ കണ്ണാട്ടൻ പറഞ്ഞതാണ്.2020 ആഗസ്റ്റ് ഒരു പുലർകാലത്ത് പഴയങ്ങാടി ട്രെയിൻ...

മേരിക്കുട്ടിക്ക് അപ്പച്ചന്റെ മറുപടിക്കത്ത് 

കഥറഹീമ ശൈഖ് മുബാറക്ക്1974 മെയ് പന്ത്രണ്ട് ഒരു വെളുപ്പാൻ കാലം. അന്നാണ് മേരിക്കുട്ടീടെ അപ്പച്ചൻ പത്രോസ് തൂങ്ങി മരിക്കുന്നത്. മേരിക്കുട്ടിക്കന്ന് പത്ത് വയസ്സ് പ്രായം കാണും. ഇപ്പോൾ വർഷം നാൽപ്പത്തേഴ് പിന്നിടുമ്പോൾ തന്റെ...

വിശുദ്ധ ഗര്‍ഭം

ഡിന്നു ജോര്‍ജ്നഗ്നംആ രാത്രിയില്‍ തന്റെ ഉടലിലൂടെ എന്തോ ഒന്ന് ഇഴഞ്ഞു നീങ്ങുന്നതിന്റെ സുഖമൂര്‍ഛയില്‍ സാറ ഉറക്കത്തിന്റെ വാതില്‍ ചവിട്ടിപൊളിച്ച് പുറത്തേക്ക് ചാടി കണ്ണ് മിഴിച്ചു.വല്ല പാമ്പോ മറ്റോ ആയിരിക്കുമെന്ന് ഭയന്നാണ് അവള്‍ ഓടിച്ചെന്ന്...

ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 2

കഥ രാധിക പുതിയേടത്ത്എക്സിറ്റ് വാതിൽ തള്ളി തുറന്നു പുറത്തേക്ക് കടന്നു. കോൺസുലേറ്റിന് പുറത്ത് നീണ്ട നിര. മഴ നിലച്ചിട്ടുണ്ട്. കുടക്ക് കീഴെ ഫയലുകളും പേപ്പറുകളുമായി അമേരിക്കൻ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ ആളുകൾ. ബാരിക്കേയ്ഡിനും നടപ്പാതക്കും...

മോശമായ കൈയ്യക്ഷരം

കഥഅനിതാദാസ്"മോശമായ കൈയ്യക്ഷരം മണിക്കൂറുകൾ കൊണ്ട് ആകർഷകമാക്കാം മണിബാക്ക് ഗ്യാരണ്ടി.."എന്ന പത്രപ്പരസ്യം കണ്ടാണയാൾ ഒന്ന് പരീക്ഷിക്കാമെന്ന് തീരുമാനിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമാണ് ട്രെയിനിംഗ്. ഇംഗ്ലീഷിലുള്ള പഠനത്തിന് അയാൾ ഫീസടച്ച് കഴിഞ്ഞ് ഒരു രണ്ടാം ശനിയാഴ്ച്ച അയാൾ...

മണ്‍സൂണ്‍ 2018

അഖിൽ എസ് മുരളീധരൻഅവള്‍ പോയി.. നിമിഷ എന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു .അവള്‍ ഒന്നും മിണ്ടിയില്ല. കേരളത്തില്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് നീളുന്ന ഇന്ത്യന്‍ റെയില്‍വേ ലൈനിലൂടെ നീലത്തീവണ്ടി കിതച്ചോടി..... വെള്ളം...

നിഴലിനപ്പുറം

കഥ സിദ്ധാർത്ഥ് കെ. എസ്പല മുഖങ്ങൾ എല്ലാം ഒരാൾ തന്നെ. മുഖങ്ങളിൽ ചിലത് അലറുന്നു, ചിലത് പൊട്ടിച്ചിരിക്കുന്നു, ചിലത് കരഞ്ഞ് കരഞ്ഞ് അവശരായിരിക്കുന്നു. എല്ലാം ഞാൻതന്നെയാണ്. പക്ഷെ ഒന്നായിരുന്ന ഞാൻ ഏങ്ങനെ പലതായി? എന്തു...

മഹ്‌വാ പൂക്കൾ പൊഴിയുമ്പോൾ

കഥഡോ. മുഹ്സിന. കെ. ഇസ്മായിൽസൂപ്പർമാർക്കറ്റിലെ നിരന്നിരിക്കുന്ന ചാക്കുകളിലൊന്നിൽ നിന്നും അരി വാരി  കയ്യിലിരിക്കുന്ന പ്ലാസ്റ്റിക്‌ കവറിലേക്ക് ഇടുന്നതിനിടയിൽ നീളൻ അരിമണികൾ വേഗയുടെ ഉള്ളിൽ തറച്ചുനിന്നു. “പർസോം...ഏ സപ്നാ പൂരി ഹോഗാ. ” അപ്പോൾ കൗശലിന്റെ...

ഉൽപത്തിയുടെ രണ്ടാം പുസ്തകം

കഥ ജിബു കൊച്ചുചിറ ചിത്രീകരണം : സുബേഷ് പത്മനാഭൻഉള്ളു കിടന്ന് തിളച്ചു മറിഞ്ഞിട്ടും അടുപ്പത്ത് വെച്ച കാപ്പി തിളക്കാതെ നിശ്ചലമായി കിടക്കുന്നത് എന്തുകൊണ്ടായിരിക്കാം എന്നാലോചിച്ച് തല പുകഞ്ഞിരിക്കെയാണ് ഈർപ്പം മുറ്റിയിരുന്ന മേഘങ്ങൾ പ്രസവവേദനയെടുത്ത് നിലവിളിച്ചു...

പ്രണയം നിഴലിക്കുന്ന വഴികൾ

കഥ അമൽ വി1. മണി എട്ടര കഴിഞ്ഞു, അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ തട്ടുന്ന ശബ്ദം മാത്രം ഉയർന്നു കേൾക്കുന്നു. കാലിൽ സോക്സ് വലിച്ചു കയറ്റുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അവന്റെ മുഖത്തായിരുന്നു. എന്നെ എപ്പൊഴും പിൻതുടരുന്ന കണ്ണുകളുള്ള മുഖം. 'ടോമി'...
spot_imgspot_img