Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

പെരുന്നാൾ ദിനത്തിലെ ഡ്രാഫ്റ്റ്.

ഓർമ്മക്കുറിപ്പുകൾ എം. എസ് ഷൈജുഅബദ്ധങ്ങൾ പറ്റാത്ത മനുഷ്യരുണ്ടാകില്ല. നമുക്ക് പറ്റിയ അബദ്ധങ്ങളിൽ ചിലതൊന്നും പുറത്ത് പറയാൻ പറ്റാത്തവയായിരിക്കും. എന്നാൽ വേറെ ചിലതൊക്കെ പിന്നീട് ഓർക്കുമ്പോൾ ചുണ്ടിൽ അറിയാതെ ചിരി വിടരും. അബദ്ധങ്ങൾക്കും ഒരു തത്വശാസ്ത്രമുണ്ട്....

കൂകി പായാത്ത തീവണ്ടികാലം

ഓർമ്മക്കുറിപ്പുകൾ വിദ്യ. എംറെയിൽവേ സംവിധാനം ആരംഭിച്ചിട്ട് ഏകദേശം 165 വർഷങ്ങൾ കഴിഞ്ഞു കാണും... കേരളത്തിലെ തന്നെ ഏറ്റവും ഹരിത സുന്ദര റെയിൽ പാത... ഷൊർണൂർ -നിലമ്പൂർ സർവീസ് തുടങ്ങിയിട്ട് 92വർഷങ്ങളും കഴിഞ്ഞ...

നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു. കഴുത്തിനടുത്ത് മാത്രം കുടുക്കുകളുള്ള, മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ...

ഒരു പകൽ ദൂരം…

ഓർമ്മക്കുറിപ്പുകൾ മഹമൂദ് പെരിങ്ങാടിസ്കൂളിലെ ആദ്യ ദിവസമാണ്. അതുവരെ അനുഭവിച്ചു കൊണ്ടിരുന്ന സകലമാന സ്വാതന്ത്ര്യങ്ങൾക്കും വിലങ്ങ് വീഴുകയാണ്. തികച്ചും അപരിചിതമായ പുതിയ ലോകം. ചുറ്റിലും ഒരുപാട് ആളുകളുണ്ട്. എങ്കിലും തീർത്തും ഒറ്റപെട്ടത് പോലെ...ബഹളമയമായ ക്ലാസ്സിലെ അന്തരീക്ഷത്തെ...

കോവിഡ് ഓർമ്മിപ്പിക്കുന്ന കാലങ്ങൾ

ഓർമ്മക്കുറിപ്പ് അനീഷ പികേവലമായൊരു സൂക്ഷ്മാണുവിനെ ഭയന്ന് മനുഷ്യരെല്ലാം മുറികളിൽ അടച്ചിരിയ്ക്കുകയാണല്ലോ. കൊറോണ ഭീതിയാണ് ഒരോരുത്തരിൽ നിന്നും വെപ്രാളമായി പുറത്തേയ്ക്ക് തെറിക്കുന്നത്‌. ആ കാഴ്ച ആസ്വദിയ്ക്കുന്നൊരു സൈക്കോ ഉള്ളിലുണ്ടായി പോകുന്നുവെന്ന രഹസ്യമാണ് എനിക്ക് പറയാനുള്ളത്. ഒ.സി.ഡി...

മുത്തായ വെടിയും അത്താഴ മുട്ടും

റമദാൻ ഓർമ്മകളിലൂടെ സുബൈർ സിന്ദഗിചെറുപ്പകാലത്തെ നോമ്പോർമ്മകളിൽ ഓടിവരുന്ന പ്രധാനപ്പെട്ട ഒന്നാണ് മുത്തായ വെടി, മറ്റൊന്ന് അത്താഴ മുട്ടും. വീടിന്റെ അടുത്തുള്ള അബൂക്കയുടെ അടുത്താണ് കുട്ടിക്കാലത്ത് ഏറെ കൗതുകത്തോടെ മുത്തായ വെടി കണ്ടിട്ടുള്ളത്. ഏകദേശം നാലോ...

വന്ദേമാതരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, എൺപതുകളിലെ ഏഴാം തരത്തിലെ സ്കൂൾ കാലം. നമ്മുടെ ഭാരത മാതാവിന് മുപ്പത്തിനാല് വയസ്സ് മാത്രം. ഏതാണ്ട് എഴുപതു കോടിയിൽപ്പരം മക്കളും!സ്കൂൾ അസംബ്ലിയിൽ ഞങ്ങൾ ദിവസവും ഭാരതാംബയ്ക്കുവേണ്ടി അര മണിക്കൂർ...

വലിയ വെളിച്ചം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി  റോഡിനിരുവശങ്ങളിലും പഴമയുടെ പ്രൗഢിയും പുതുമയുടെ മോടിയും ഇടകലർന്ന കെട്ടിടങ്ങൾ. പലവിധ കച്ചവട സ്ഥാപനങ്ങൾ. കൂടാതെ ഷോപ്പിംങ് മാളുകൾ, ബാങ്കുകൾ, ആധുനിക ആതുരാലയങ്ങളും വിദ്യാലയങ്ങളും, പരക്കം പായുന്ന ജനങ്ങളും വാഹനത്തിരക്കുമുള്ള നഗരം. അമ്പലങ്ങളും...

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....

വായനാ വസന്തം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി എനിക്ക് പത്ത് വയസ്സുള്ളപ്പോഴായിരിക്കണം ഞാൻ ആദ്യമായി ഒരു പുസ്തകപ്പുര കാണുന്നത് !. 'ഗ്രാമീണ ഗ്രന്ഥാലയം, മുതിയങ്ങ' എന്ന് കറുപ്പ് ഫലകത്തിൽ വെള്ള പെയിൻ്റിൽ എഴുതിയ ബോർഡ് മനസ്സിൻ്റെ ഭിത്തിയിൽ മാറാല കെട്ടാതെ തൂങ്ങിയാടുന്നുണ്ടിപ്പൊഴും. മുത്തശ്ശിക്ക്...
spot_imgspot_img