Homeനാടകം

നാടകം

തിയറ്റര്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാം & തിയറ്റര്‍ ഫെസ്റ്റ് 2018

എടക്കാട് നാടക കൂട്ടായ്മ സംഘടിപ്പിക്കുന്ന തിയറ്റര്‍ എന്‍റിച്ച്മെന്റ് പ്രോഗ്രാം & തിയറ്റര്‍ ഫെസ്റ്റ് 2018, ഓഗസ്റ്റ്‌ 27, 28, 29 തിയതികളില്‍ എടക്കാട് എല്‍. പി സ്കൂളിലും പരിസരത്തും നടക്കും. തിയറ്റര്‍ എന്‍റിച്ച്മെന്റ്...

‘അശ്വത്ഥാമാവ്’ കോഴിക്കോട് എത്തുന്നു

കോഴിക്കോട് ടാഗോര്‍ ഹാളില്‍ സെപ്തംബര്‍ 30ന് വൈകിട്ട് 6.30യോടെ 'അശ്വത്ഥാമാവ്' അരങ്ങേറുന്നു. ജിഎന്‍ ചെറുവാട് നാടകത്തിന്‍റെ രചനയും എം നാരായണന്‍ മാസ്റ്റര്‍ സംവിധാനവും നിര്‍വഹിച്ചു. ശ്രീരാഗ് ചേമഞ്ചേരിയാണ് നാടകത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്....

ശാന്താദേവി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ ശാന്താദേവി അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തി. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ശാന്താ...

നാടക കലാകാരൻ ദിനേശ് ഉള്ളിയേരി മരണപ്പെട്ടു

ഗോവയിൽ നാടകാവതരണത്തിനിടെ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഏഴുപതിറ്റാണ്ടോളം നാടകരംഗത്ത് നിറസാന്നിധ്യമായിരുന്ന വിക്രമൻ നായർ, സിനിമ-സീരിയൽ രംഗത്തും സജീവമായിരുന്നു. 53 പ്രഫഷണൽ...

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടിഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

ഭൂപടം മാറ്റിവരച്ചവൻ

അനുസ്മരണംരാധാകൃഷ്ണൻ പേരാമ്പ്രപ്രശസ്ത നാടകകൃത്തും സംവിധായനും തിരക്കഥാകൃത്തും പ്രിയ കൂട്ടുകാരനുമായ എ ശാന്തകുമാർ ഈ അരങ്ങ് വിട്ട് പോയെന്ന് എനിക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ആ വേർപാടിന്റെ വേദന അത്രക്ക് വലുതാണ്.. അദ്ദേഹം...

മേള രഘു – അഭ്രപാളിയിലെന്ന പോലെ അരങ്ങിലും ശോഭിച്ച നടൻ

ശരീരത്തിന്റെ പരിമിതികളെ അഭിനയത്തിന്റെ പ്രതിഭ കൊണ്ട് മറികടന്ന മേള രഘു നാടക രംഗത്തും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് എന്നത് ചരിത്രം. അദ്ദേഹം അപൂർവമായി ഒരു നാടകത്തിൽ വേഷമിട്ടത് കെ. പി. എ. സിയുടെ...

നമ്മള്‍ മറന്നുപോയ വിശപ്പിന്റെ നിലവിളിയുമായി ‘അന്നപ്പെരുമ്മ’

സന്തോഷ്‌ എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയെ ആസ്പദമാക്കി റഫീഖ് മംഗലശ്ശേരി രചിച്ച നാടകമാണ് വടകര മേമുണ്ട HSS ലെ വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച് ഏറെ കയ്യടി നേടിയ ‘അന്നപ്പെരുമ’....

ആണ്‍പാവ (ഏകാങ്ക നാടകം)

നാടകംരണ്‍ജുകഥാപാത്രങ്ങള്‍: പ്രൊഫസര്‍, ആണ്‍പാവ, വൃദ്ധ, പെണ്‍കുട്ടി, സ്റ്റേറ്റ്, റോബോട്ടുകള്‍, കോറസ്കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത് നേര്‍ത്ത വെളിച്ചം. പ്രൊഫസറുടെ വീടിന്റെ സ്വീകരണമുറി. അതിന്റെ എല്ലാ അഴകും ആ മുറിക്കുണ്ട്. കെട്ടിപ്പിണഞ്ഞ് നിലത്തിരിക്കുന്ന രണ്ടു രൂപങ്ങള്‍. വെളിച്ചം...
spot_imgspot_img