ആറാം ദിവസത്തിൻറെ പ്രവേശനകൂപ്പൺ…

0
639

തിയേറ്റര്‍ ലവേഴ്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം ‘ആറാം ദിവസം’ ജനുവരി 30-ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണ്. നാടകത്തിന്റെ 200 രൂപയുടെ പ്രവേശന കൂപ്പണ്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ലഭ്യമാണ്…

1- ആപ്പിള്‍ ടോക്ക്
അല്‍ അമീന്‍ ബില്‍ഡിംഗ്
ചിന്താവളപ്പ്(ശിക്ഷക് സദന് പിന്നില്‍)
ph; 9388 00 41 00

2- വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്
മാനാഞ്ചിറ ടവര്‍ (നളന്ദ ഓഡിറ്റോറിയത്തിന് മുന്‍വശം)
ph; 8289 88 72 87

3- നാഷണല്‍ ഹാന്റ്‌ലൂം എംപോറിയം
പബ്ലിക് ലൈബ്രറി ബില്‍ഡിംഗ്
മിഠായി തെരുവ്
ph: 9947 86 01 80

LEAVE A REPLY

Please enter your comment!
Please enter your name here