Homeനാടകംമിനിമൽ സിനിമാ പ്രതിവാര സിനിമാ പ്രദർശ്ശനത്തിൽ വെള്ളിയാഴ്ച ദി ആർട്ടിസ്റ്റ്‌

മിനിമൽ സിനിമാ പ്രതിവാര സിനിമാ പ്രദർശ്ശനത്തിൽ വെള്ളിയാഴ്ച ദി ആർട്ടിസ്റ്റ്‌

Published on

spot_img

മിനിമൽ സിനിമാ കൂട്ടായ്മ, ലൈറ്റ്സോഴ്സിന്റെയും ഓപ്പൺസ്ക്രീൻ തിയേറ്ററിന്റെയും സഹകരണത്തോടെ നടത്തുന്ന പ്രതിവാര സിനിമാ പ്രദർശ്ശനത്തിൽ 3/11/2017 വെള്ളിയാഴ്ച വൈകീട്ട്‌ 5.30 നു ദി ആർട്ടിസ്റ്റ്‌ സിനിമ പ്രദർശ്ശിപ്പിക്കും.

Venue:  Open screen, 4th floor, mananchira tower, കോഴിക്കോട്

സിനിമയെക്കുറിച്ച്

ഫ്രഞ്ച് സിനിമ സംവിധായകനായ Michel Hazanavicius തന്റെ കരിയറിൽ 5 ഫീച്ചർ സിനിമകളും The players എന്ന anthology സിനിമയുടെ ഒരു ഭാഗവും സംവിധാനം ചെയ്തിട്ടുണ്ട്. ചാര സിനിമകളുടെ spoof ആയിട്ടുള്ള OSS117 സീരീസ് ആണ് ഇദ്ദേഹത്തിന്റെ പേര് പുറം ലോകത്ത് എത്തിച്ചത്.പക്ഷെ അദ്ദേഹത്തിന്റെ മികവിനെ അതിന്റെതായ ഉയരത്തിൽ എത്തിച്ചതും ലോക സിനിമയിൽ പ്രശംസ നേടിയെടുക്കാനും സാധിച്ചത് The Artist എന്ന സിനിമയിലൂടെയാണ്.

The Artist 1920 കളിലെ നിശബ്ദ സിനിമകളുടെ രീതിയിൽ സംവിധാനം ചെയ്യുകയും ലോക സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പല സിനിമകൾക്കും tribute അർപ്പിക്കുകയും ചെയ്യുന്ന സിനിമയാണ്.2011 ലെ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് നിശബ്ദ സിനിമ ഓസ്കാർ,ഗോൾഡൻ ഗ്ലോബ്,ബാഫ്റ്റ തുടങ്ങിയവയിൽ അവാർഡുകൾ വാരികൂട്ടുകയും ചെയ്തിട്ടുണ്ട്.നിശബ്ദ സിനിമകളിലെ താരമായ George Valentin ഉം നർത്തകിയായ Peppy Millerഉം കണ്ടുമുട്ടുകയും പിന്നീട് സിനിമയിലേക്ക് ശബ്ദത്തിന്റെ വരവോടെ എതിർ ദിശകളിലേക്കു സഞ്ചരിക്കുന്ന അവരുടെ ജീവിതത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

Shuaib Chaliyam

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മ റാഫി നീലങ്കാവില്‍ കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍,...

അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ...

More like this