Homeപുരസ്കാരങ്ങൾ

പുരസ്കാരങ്ങൾ

നമ്പീശന്‍മാസ്റ്റര്‍ സ്മാരക കഥാപുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു

അദ്ധ്യാപകനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നമ്പീശന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന, കൊളക്കാട്ടുചാലി എ.എല്‍.പി.സ്‌കൂള്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് വായനോത്സവത്തോടനുബന്ധിച്ച് നല്‍കുന്ന നമ്പീശന്‍മാസ്റ്റര്‍ സ്മാരക...

ചിന്ത ജൂബിലി പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാം

തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷഴ്‌സ് സുവര്‍ണ ജൂബിലി പുരസ്‌കാരത്തിന് അപേക്ഷിക്കാം. നോവല്‍, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികള്‍ക്ക് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത...

തിരുവൈരാണിക്കുളത്തപ്പന്‍ പുരസ്‌കാരം കോട്ടക്കല്‍ ദേവദാസിന്

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ് 2014 മുതല്‍ നല്‍കുന്ന തിരുവൈരാണിത്തപ്പന്‍ പുരസ്‌കാരത്തിന് കഥകളി നടന്‍ കോട്ടക്കല്‍ ദേവദാസ് അര്‍ഹനായി. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കഥകളി നിരൂപകനും കേരള കലാമണ്ഡലം മുന്‍ ഡെപ്യൂട്ടി...

കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു

കൊയിലാണ്ടി: കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി പി ദാമോദരന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ കീര്‍ത്തി മുദ്ര പുരസ്‌കാരത്തിന് നിര്‍ദേശം ക്ഷണിച്ചു.നിര്‍ദേശിക്കപ്പെടുന്നവര്‍ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവരും കലാസാംസ്‌കാരിക സ്ഥാപനങ്ങളോ സംഘടനകളോ കെട്ടിപ്പടുക്കാന്‍...

തോപ്പില്‍ രവി അവാര്‍ഡിനു കൃതികള്‍ ക്ഷണിച്ചു

മുപ്പത്തിമൂന്നാമത് തോപ്പില്‍ രവി സ്മാരക സാഹിത്യ പുരസ്‌കാരത്തിനു കൃതികള്‍ ക്ഷണിച്ചു. 2023ല്‍ ഒന്നാം പതിപ്പായി മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച കൃതിക്കാണ് പുരസ്‌കാരം. 15,001 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് 2024 ഫെബ്രുവരി...

ചങ്ങമ്പുഴ കാവ്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കൊട്ടാരക്കര: കോട്ടാത്തല മലയാളി ലൈബ്രറി ഏര്‍പ്പെടുത്തിയ ചങ്ങമ്പുഴ കാവ്യപുരസ്‌കാരത്തിന് കവിതാ സമാഹാരങ്ങള്‍ ക്ഷണിച്ചു. 10,000 രൂപയും ശില്‍പ്പവും പ്രശസ്തിപ്ത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 15നുമുമ്പ് കൃതികളുടെ മൂന്ന് കോപ്പി പ്രസിഡന്റ്, മലയാളി ലൈബ്രറി, പണയില്‍,...

ജയസൂര്യയുടെ മേരികുട്ടിക്ക് രാജ്യാന്തര പുരസ്‌കാരം

നടൻ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവർ ഓഫ് സിൻസിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം...

ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്

കോഴിക്കോട്: ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഹരിദാസ് കരിവള്ളൂർ, പി.ജെ.ജെ. ആന്റണി, ഡോ. ജിനേഷ്കുമാർ എരമം എന്നിവർ അടങ്ങുന്ന ജൂറിയാണ് കഥ തെരഞ്ഞെടുത്ത്....

വാത്മീകി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

തൃശ്ശൂര്‍: സമര്‍പ്പണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രാമായണഫെസ്റ്റ് വാത്മീകി പുരസ്‌കാരത്തിന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. പിന്നണി ഗായകന്‍ വി ദേവാനന്ദിന് പ്രത്യേക പുരസ്‌കാരവും ലമ്മാനിക്കും. 25,000 രൂപയും ഫലകവും അടങ്ങുന്ന ഇരുപുരസ്‌കാരവും ആഗസ്റ്റ്...

ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന കഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുതിയ എഴുത്തുകാരെ പ്രേത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. 20നും 35വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ മൗലികമായിരിക്കണം. മുമ്പ്...
spot_imgspot_img