കോഴിക്കോട്: രേവതി പട്ടത്താനസമിതി മികച്ച കവിതാസമാഹാരത്തിന് നല്കുന്ന കൃഷ്ണഗീതി പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു.
2021-23 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളുടെ നാലുകോപ്പികള്‍ ഒക്ടോബര്‍ 10ന് മുമ്പ് സെക്രട്ടറി, രേവതകി പട്ടത്താന സമിതി, തളി ദേവസ്വം, ചാലപ്പുറം പി.ഒ., കോഴിക്കോട് -673004 എന്ന വിലാസത്തില്‍ ലഭിക്കണം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല