Homeചിത്രകല

ചിത്രകല

കലാലയ ബാലകൃഷ്ണൻ അനുസ്മരണ ചിത്രരചനാമത്സരം

പയ്യന്നൂർ : കേരള ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ , ഒക്ടോബർ 29 ന്‌ കണ്ണൂർ- കാസകോട് ജില്ലാ തലത്തിൽ കുട്ടികൾക്കായുള്ള ഒരു ചിത്ര രചന മത്സരം ഒരുങ്ങുന്നു. 80 - 90 കാലയളവുകളിൽ,...

ആഗ്രഹചിറകേകി മാനത്തേക്ക് പറന്നുയരാം…

ശരണ്യ എം ചാരുപച്ചയോടാണ് ദീപ്തിയ്ക്കിഷ്ടം. നിറത്തിലായാലും വരയിലായാലും ജീവിതത്തിലായാലും പച്ചയോടാണ് പ്രണയം. അതുകൊണ്ട് തന്നെയാണ് അവരുടെ ചിത്രങ്ങളിൽ മറ്റെന്തിനെക്കാളുമേറെയായ്‌ പച്ചപ്പ് നിറഞ്ഞു നിൽക്കുന്നത്.കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ അടുത്ത വെള്ളിയാഴ്ചവരെ പ്രദർശനം ഉണ്ടായിരിക്കുന്ന വിങ്‌സ്...

‘കല’ കള്‍ച്ചറല്‍ ഫെസ്റ്റ്

മഞ്ചേരി: കേരള ആര്‍ട്ട് ആന്റ് ലിറ്ററേച്ചര്‍ അക്കാദമിയുടെ (കല) ആഭിമുഖ്യത്തില്‍ 'കല' കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് ആരംഭിക്കുന്ന ഫെസ്റ്റ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും.സമൂഹത്തിലെ സ്ത്രീ സാന്നിദ്ധ്യവും സാമൂഹിക...

ദീപ്തി ജയന്റെ ചിത്രപ്രദര്‍ശനം: വിങ്‌സ് ഓഫ് പാഷന്‍

ദീപ്തി ജയന്റെ വിങ്‌സ് ഓഫ് പാഷന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദര്‍ശനം മെയ് 15 മുതല്‍ 25 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍. ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍...

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ലളിതകലാ അക്കാദമി മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍ക്കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ.,...

‘മന്‍ ദി ആര്‍ട്ട് കഫേ’യില്‍ സാറയുടെ ചിത്ര പ്രദര്‍ശനം

കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന 'മന്‍ ദി ആര്‍ട്ട് കഫേ' മാനസികാരോഗ്യ മേഖലയിലേക്ക് പൊതുജന ശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രപ്രദര്‍ശനങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് സാറ തന്റെ അരങ്ങേറ്റ...

ഒരു കലാകൃതി ഇഷ്ടപ്പെടാതിരിക്കാനുള്ള ആറു കാരണങ്ങൾ

സുധീഷ് കോട്ടേമ്പ്രം''കൊള്ളാം, നന്നായിട്ടുണ്ട്''എന്നൊരു കോംപ്ലിമെന്റ് ഏതു കലാകൃതിക്കും കിട്ടും. അത് 'ശരിക്കും' പ്രസ്തുതകൃതി ‘നന്നായിട്ടു’തന്നെയാണോ നിങ്ങൾ പറഞ്ഞിട്ടുണ്ടാവുക? അതോ അത് ചെയ്ത ആൾ പ്രിയപ്പെട്ട ആളായതുകൊണ്ടോ? വകയിലൊരമ്മാവന്റെ മോനായാതുകൊണ്ടോ? കൂടെപ്പഠിച്ച ആളായതുകൊണ്ടോ? നാട്ടുകാരിയായതുകൊണ്ടോ?...

ബി സോണ്‍: കിരീടം നിലനിര്‍ത്തി ദേവഗിരി

പേരാമ്പ്ര: കഴിഞ്ഞ അഞ്ച് ദിവസമായി സി. കെ. ജി മെമ്മോറിയല്‍ കോളേജില്‍ വെച്ച് നടക്കുന്ന കലോത്സവ മാമാങ്കത്തിന് തിരശ്ശീല. വാശിയേറിയ മത്സരങ്ങള്‍ നടന്ന കലാപോരാട്ടത്തിൽ സെന്റ്‌. ജോസഫ് കോളേജ് ദേവഗിരി കിരീടം നിലനിര്‍ത്തി....

അരങ്ങേറ്റത്തിന് തയ്യാറായി ‘കിംഗ് ലിയര്‍’

തിരുവനന്തപുരം: വില്യംഷേക്‌സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലെയും കലാപ്രതിഭകള്‍ ചേര്‍ന്ന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, അലൈന്‍ ഫ്രാഞ്ചൈസും, പാരീസ് തിയേറ്ററും സംയുക്തമായാണ് ഈ നവ...

ബി സോൺ ഇന്നവസാനിക്കും; ദേവഗിരി ബഹുദൂരം മുന്നിൽ

പേരാമ്പ്ര: സി.കെ.ജി മെമ്മോറിയൽ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോൺ കലോത്സവം ഇന്നവസാനിക്കും. അഞ്ചാം ദിവസമായ ഇന്ന് രാവിലെ പോയിന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കോഴിക്കോട് സെന്റ്. ജോസഫ് കോളേജ് ദേവഗിരി...
spot_imgspot_img