Homeചിത്രകല

ചിത്രകല

കേരള സംഗീത നാടക അക്കാദമി കലാപരിശീലന സ്റ്റൈപ്പൻറിന് അപേക്ഷ ക്ഷണിക്കുന്നു.

കേരള സംഗീത നാടക അക്കാദമി നിർദ്ധനരായ കുട്ടികളുടെ കലാഭ്യസനത്തിന് നൽകിവരുന്ന സ്റ്റൈപ്പൻറിന് അപേക്ഷ ക്ഷണിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കേരള നൃത്തം, ശാസ്ത്രീയ സംഗീതം (വായ്പാട്ട്, വീണ, വയലിൻ, മൃദംഗം) എന്നീ കലാവിഭാഗങ്ങൾ പരിശീലിക്കുന്നതിനാണ്...

വരമുഖി ഏകദിന ഓൺലൈൻ ചിത്രകലാക്യാമ്പ് സംഘടിപ്പിച്ചു.

കോവിഡ് കാലത്തിന്റെ തുടക്കം മുതൽ തന്നെ ഒറ്റപ്പെടലിന്റെ വിരസതയിൽ നിന്ന് രക്ഷപ്പെടാൻ കലാപ്രവർത്തകർ പലവിധ ഓൺലൈൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയിരുന്നു. തുടക്കത്തിൽ തങ്ങളുടെ സാമൂഹ്യമാധ്യമ ഇടങ്ങളിൽ നടത്തിയിരുന്ന പ്രവർത്തനങ്ങളായിരുന്നെങ്കിൽ ഇപ്പോൾ സംഘം ചേർന്നുള്ള...

റിപ്പബ്ലിക്ക് ദിനത്തില്‍ ചിത്രരചനാ മത്സരം

ചേമഞ്ചേരി: റിപബ്ലിക്ക്‌ ദിനത്തോട് അനുബന്ധിച്ച് ചിത്ര രചനാ മത്സരം വര്‍ണ്ണോത്സവം’ 18 സംഘടിപ്പിക്കുന്നു. ജനവരി 26 വെള്ളി 10 മണിക്ക് പൂക്കാട് ഫ്രീഡം ഫൈറ്റര്‍സ് ഹാളില്‍ വെച്ചാണ് പരിപാടി. പൂക്കാട് കലാലയം ആണ്...

കാലുകളിൽ വിരിയുന്ന ഉല്ലുവിന്റെ സർഗ്ഗവിസ്മയങ്ങൾ

ബിലാൽ ശിബിലി കോഴിക്കോട്"...ഇതാണ് ചാലപ്പുറം, ഇനി സ്ഥലം കണ്ടുപിടിക്കണം...". ചോദിക്കാന്‍ ഒരാളെ തപ്പുകയായിരുന്നു ഞങ്ങള്‍. “ഈ 'മാന്‍ കഫെ' എവിടെയാണ്..?” ചോദ്യം വന്നത് ഞങ്ങളോടായിരുന്നു പക്ഷെ. “ആഹ്.. സതിയേച്ചി.. ഞങ്ങളും അങ്ങോട്ടേക്കാണ്, ഉല്ലുവിന്‍റെ എക്സിബിഷന്‍...

കൈത്താങ്ങാകാന്‍ ചിത്രങ്ങള്‍

എറണാകുളം ഗാന്ധിയൻ ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ചിത്രകാരൻ എവറസ്റ്റ് രാജിന്റെ നേതൃത്വത്തിൽ പ്രദർശനവും വില്പനയും ഒരുക്കുന്നു. സെപ്റ്റംബര്‍ 3 മുതല്‍ 8 വരെയായിരിക്കും പ്രദര്‍ശനമൊരുക്കുക. സെപ്റ്റംബര്‍ 3...

ഡൂഡിൽ രചനാ ക്യാന്പ്

കേരളത്തിലെ വിവിധ ജില്ലകളിലുള്ള - കല, സാഹിത്യം, ജനപക്ഷ രാഷ്ട്രീയം, പത്രപ്രവർത്തനം, സാമൂഹിക പ്രവർത്തനങ്ങൾ, യാത്ര എന്നിവയിൽ താല്പര്യമുള്ള യുവജനങ്ങളുടെ 'കസാമ' എന്ന അനൗപചാരിക കൂട്ടായ്മ  നവംബർ 11 ശനിയാഴ്ച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി...

103ന്റെ നിറവില്‍ ഗുരു ചേമഞ്ചേരി

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ 103-ാം പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുന്നു. ജൂലൈ 9ന് ഉച്ചയ്ക്ക് 3മണിയ്ക്ക് കൊയിലാണ്ടി ചേലിയ കഥകളി വിദ്യാലയത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന...

അഹല്യ ഹെറിറ്റേജ് വില്ലേജില്‍ നവരാത്രി നൃത്ത സംഗീതോൽസവം 

പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജില്‍ നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 19 വരെയാണ് പരിപാടി നടക്കുന്നത്. രാവിലെ 8 മണിമുതല്‍ വൈകീട്ട് 5 മണിവരെ സംഗീതോല്‍സവവും 5.30 മുതല്‍...

1000 യുവകലാകാര്‍ക്ക് ഡയമണ്ട് ജൂബിലി ഫെലോഷിപ്പ്

കലയും സംസ്കാരവും സമൃദ്ധിയിലും വൈവിധ്യത്തിനും പേരുകേട്ടതാണ് കേരളം. ഈ പാരമ്പര്യം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന നൂതന പദ്ധതിയാണ് ഡയമണ്ട് ജൂബിലി ഫെലോഷിപ് പ്രോഗ്രാം. കലയെ വിലമതിക്കുകയും പിന്തുടരുകയും ചെയ്യുന്നതില്‍ യുവ തലമുറയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്, പ്രതിമാസം 10,000...

അഹല്യ ഹെറിറ്റേജ് ചിത്രങ്ങള്‍ ശേഖരിക്കുന്നു

കേരളീയ കലാരൂപങ്ങളുടേയും അത്തരം കലകളെ ഉപാസിച്ച് മരിച്ചു പോയ പ്രമുഖരുടെയും ഫോട്ടോസ് ഉള്‍പ്പെടുത്തി ഒരു വലിയ പ്രദര്‍ശനാലയം പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജില്‍ ഒരുക്കുന്നു. ചെണ്ട, മദ്ദളം, ഇടക്ക, കഥകളി, കൂടിയാട്ടം, തെയ്യം,...
spot_imgspot_img