Homeചിത്രകലഡൂഡിൽ രചനാ ക്യാന്പ്

ഡൂഡിൽ രചനാ ക്യാന്പ്

Published on

spot_img

കേരളത്തിലെ വിവിധ ജില്ലകളിലുള്ള – കല, സാഹിത്യം, ജനപക്ഷ രാഷ്ട്രീയം, പത്രപ്രവർത്തനം, സാമൂഹിക പ്രവർത്തനങ്ങൾ, യാത്ര എന്നിവയിൽ താല്പര്യമുള്ള യുവജനങ്ങളുടെ ‘കസാമ’ എന്ന അനൗപചാരിക കൂട്ടായ്മ  നവംബർ 11 ശനിയാഴ്ച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാന്പസിനടുത്തുള്ള  ” ചോല” ആർട് സ്പേസിൽ വെച്ച് ഡൂഡിൽ രചനാ വർക്ക് ഷോപ്പ് നടത്തുന്നു. പ്രധാനമായി കറുപ്പും മറ്റു ചില നിറങ്ങളിലുമുള്ള പിഗ്മെൻറ് – മാർക്കർ പെൻ എന്നിവ ഉപയോഗിച്ച് വെളുത്ത പ്രതലത്തിൽ വരയ്ക്കുന്ന ക്രിയാത്മക വരകളാണ് ഡൂഡിൽ ..ചിത്രം വരയിൽ താല്പര്യമുള്ള, യാതൊരു വിധ മുൻപരിചയവും ഇല്ലാത്തവർക്കു പോലും എളുപ്പത്തിൽ സ്വായത്തമാക്കാൻ സാധിക്കുന്ന ഒരു ചിത്രരചനാ സങ്കേതമാണ് ഡൂഡിൽ ആർട്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡൂഡിൽ ആർട്ടിൽ നിരവധി വർക്കുകൾ ചെയ്യുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്ന സന്ദീപ്, മുബാറക്ക് വാഴക്കാട് എന്നിവരാണ് ക്യാന്പ് നയിക്കുന്നത്. രജിസറ്റ്രേഷൻ രാവിലെ 9 മണി മുതൽ 10 മണി വരെ. വർക്ക് ഷോപ് സമയം : 10 AM-12. 1 PM-3 PM. 4 PM-7 PM.  തുടർന്ന് രാത്രി ഭക്ഷണവും ക്യാന്പ് അംഗങ്ങളുടെ കലാസാംസ്കാരികപരിപാടികളും നടക്കും ക്യാന്പ് ഫീസ് : Rs 250. സ്ഥലം : കാലിക്കറ്റ് യൂനിവേഴ്സിറ്റി വില്ലൂന്നിയാൽതാഴം ജോൺ ബേബി റിസർച്ച് സെൻറർ.

ക്യാന്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നന്പരുകളിൾ ബന്ധപ്പെടുക. 

ഷംല 7736403085, ഷക്കീൽ 9400544735, അനസ് 8075709179, സൂരജ് 8089350496, 

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this