Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

ജീവിതം ഒരു തിരക്കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 2010. ബംഗളുരുവിലെ നെലമംഗലയിൽ നഴ്സിംഗ് കോളജിൽ കാൻറീൻ നടത്തിവരുന്ന കാലം. മെയിൻ റോഡിനോട് ചേർന്നുള്ള കെട്ടിടസമുച്ചയത്തിൻ്റെ നാലാം നിലയിലാണ് മെസ്സ്. ഇരുന്നൂറിൽപ്പരം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികൾ. ആൺപിള്ളേർ ഇരുപതിൽ കവിയില്ല. ഇരു വശത്തുമുള്ള...

ഒറ്റപ്പെടുന്ന നിമിഷങ്ങൾ

ഓർമ്മക്കുറിപ്പുകൾ ഫിറോസ് പാവിട്ടപ്പുറംമുന്നത്തെ പോലെ അന്നും ബാബുവിന്റെ പിതാവ് നിലവിളിച്ചു. "ഓടിവരൂ ഇവനെ ഒന്ന് പിടിക്കൂ" നിമിഷങ്ങൾക്കകം ബാബുവിന്റെ അയൽവാസികളും നാട്ടുകാരും ഓടിവന്നു. പതിവുപോലെ അവനെ കയ്യും കാലും കെട്ടിയിട്ടു. പിന്നെ ഒരു വണ്ടി...

പീരങ്കി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1982. ഞാൻ എട്ടാം തരത്തിൽ പഠിക്കുന്ന കാലം. അഞ്ചാറുപേരുൾപ്പെടുന്ന, കൂട്ടുകാരുമൊത്തുള്ള സ്കൂൾ യാത്രകൾ. ചിരിച്ചും തമ്മിൽ തള്ളിയും വെള്ളം തെറ്റിയും മാവിന് കല്ലെറിഞ്ഞും പച്ചക്കറി തോട്ടത്തിലെ ഇളം വെണ്ടയ്ക്കയും പയറും പച്ച...

നാടിന്റെ ആത്മാവിനെ പേറുന്നവർ

ശ്രീലേഷ് എ.കെദേവിയെച്ചിയെ കാണുമ്പോൾ പൂത്തു നിൽക്കുന്ന ഒരു മുരിക്കിൻ കൊമ്പാണ് എനിക്ക് ഓർമ വരിക. എപ്പോഴും മുറുക്കി ചുവപ്പിച്ച ചുണ്ടുമായി അല്പം കുനിഞ്ഞു ദേവിയേച്ചി നടന്നു വരും അടുത്ത് എത്തുമ്പോൾ ഒന്ന് നിന്ന്...

വന്ദേമാതരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, എൺപതുകളിലെ ഏഴാം തരത്തിലെ സ്കൂൾ കാലം. നമ്മുടെ ഭാരത മാതാവിന് മുപ്പത്തിനാല് വയസ്സ് മാത്രം. ഏതാണ്ട് എഴുപതു കോടിയിൽപ്പരം മക്കളും!സ്കൂൾ അസംബ്ലിയിൽ ഞങ്ങൾ ദിവസവും ഭാരതാംബയ്ക്കുവേണ്ടി അര മണിക്കൂർ...

ഒരു യാത്രയുടെ അവസാനം

ഓർമ്മക്കുറിപ്പ്സുഗതൻ വേളായികർണ്ണാടകയിലെ തുംകൂർ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ചാർജ് ചെയ്യാൻ വെച്ചു കൊണ്ട് അലസനും അക്ഷമനുമായി ഇരിക്കുകയായിരുന്നു, ഞാൻ. പുറത്ത് പാർക്കിങ്ങ് ഏരിയായിൽ കാർ കിടപ്പുണ്ട്. ഒരു എമൗണ്ട് എൻ്റെ അക്കൗണ്ടിലേക്ക് ഇട്ടു...

നോമ്പ് തുറയും വാപ്പാട്ത്തെമ്മീ, മ്മാട്ത്തെ വാപ്പീ…

ഓർമ്മക്കുറിപ്പ് സുബൈർ സിന്ദഗിഇത് പ്പെന്ത് തലക്കെട്ട ഈ ചെങ്ങായി കൊടുത്തുക്കണത് എന്നൊരു ചിന്ത മനസ്സിൽ വന്നിട്ടുണ്ടാവും അത് ഞാൻ വഴിയേ പറയാം. ബേജാറാവണ്ട.കുട്ടിക്കാലത്തെ നോമ്പോർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ നോമ്പ് തുറയും...

എന്റെ മുത്തച്ഛൻ – വായനയുടെ വഴിവിളക്ക്

ജൂൺ 19 വായനാദിനം : പി. എൻ. പണിക്കരുടെ കൊച്ചുമകൾ അദ്ദേഹത്തെ അനുസ്മരിക്കുന്നു. സ്നേഹകൃഷ്ണകുമാർ1995 ജൂൺ മാസം 19 ന് മുത്തച്ഛൻ മരിക്കുമ്പോൾ എനിക്ക് 5 വയസാണ് പ്രായം. അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തെ കുറിച്ച്,...

നഗരം സാക്ഷി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1986. ഞാൻ ബംഗളുരുവിൽ ശേഷാദ്രിപുരത്ത് മൂസ്സഹാജിയുടെ കടയിൽ മുന്നൂറുരൂപ ശമ്പളത്തിൽ പണിയെടുക്കുന്ന കാലം. നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒറ്റപ്പെട്ട് അകന്നു കഴിയുന്ന അവസ്ഥ അരോചകമായിരുന്നു. എങ്കിലും എന്തിനും തയ്യാറായി ഇറങ്ങി...

കർത്താറിന്റെ ചെറ്യേ ചായമക്കാനി

ഓർമ്മക്കുറിപ്പുകൾ അശ്വിൻ കൃഷ്ണ. പിഒരു റൊട്ടി കഷ്ണം എറിഞ്ഞു കൊടുക്കുന്ന ആളോട് ഏതൊരു നായയ്ക്കും തോന്നുന്ന കടപ്പാട്... അതെനിക്ക് കർത്താറിനോട് തോന്നിയിട്ടുണ്ട്. കർത്താർ, മനുഷ്യ സഹജമായ സ്നേഹവും, കുശുമ്പും കച്ചവട മനോഭാവവുമുള്ള ഒരു സാധാരണ...
spot_imgspot_img