Homeആസ്വാദനം

ആസ്വാദനം

  പണ്ടത്തെ ആമിനേ നിന്നെ ഓർക്കും…

  ആദിഷ ടിടികെ 'പൂമുത്തോളെ ' എന്ന ഒരൊറ്റ പാട്ടിലൂടെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഗാനരചയിതാവാണ് അജീഷ്ദാസൻ. പുതിയ പാട്ടുകൾ പുതിയ സംസ്കാരത്തോടിഴചേർന്നു നിൽക്കുന്നവയാണെന്നും അതിനാൽ കാലം ആഗ്രഹിക്കുന്ന ഒരു വിഷയത്തെയാണ് പാട്ടാക്കി മാറ്റേണ്ടത് എന്ന...

  കടലും കച്ചവടവും കാതലും

  വായന ഡോ. കെ എസ് കൃഷ്ണകുമാർ   സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...

  ഹിംസയുടെ കണ്ണാടികൾ, മറവികളുടെ ഉൾക്കനങ്ങൾ

  ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 4) ഡോ. രോഷ്നിസ്വപ്ന (ദി ഇൻസൾട്ട്': സിയാദ് ദൊവേരി (Ziad Dueri)) We fear violence less than our own feelings Personal, private, solitary pain is more...

  മരണാനുകരണം; പുലകുളിച്ചു കയറ്റുന്ന കലാനുഷ്ഠാനം

  വി.ടി ജയദേവൻ വേരുകള്‍ക്ക് അബോധത്തെ പിളര്‍ക്കാന്‍ മാത്രം ശക്തിയുണ്ടാകുമ്പോള്‍ അതൊരുനഷ്ഠാനക്രിയപോലെ ആസ്വാദകനെ ഭൂതപ്രേതബാധകളില്‍ നിന്ന് മുക്തമാക്കും. ഭൂതവും പ്രേതവും ഒന്നാണ്. എല്ലാ ഓര്‍മ്മബാധയും പ്രേതബാധയാണ്. ചില പ്രേതങ്ങള്‍ ശാന്തര്‍, കാരുണ്യമൂര്‍ത്തികള്‍, ചിലര്‍ കഠോരര്‍, വരുതിക്കുനിര്‍ത്തുന്നവര്‍,...

  മലക്കാരി അരുൾ ചെയ്തത്

  വായന തുഷാര പ്രമോദ് ഫേസ്‌ബുക്ക് വാളിലെ ഒന്നുരണ്ട് നിരൂപണക്കുറിപ്പുകൾ കണ്ണിൽ തടഞ്ഞതിന് പിന്നാലെയാണ് തലശ്ശേരിക്കാരനായ സുരേഷ് കൂവാട്ട് എന്ന എഴുത്തുകാരന്റെ മലക്കാരി കൈയ്യിലേക്കെടുത്തത്. നോവലിലൂടെ കടന്നുപോകുമ്പോൾ പരിചയമുള്ള ഇടങ്ങളെല്ലാം മുന്നിൽ മനോചിത്രങ്ങളായി തെളിഞ്ഞു വന്നു. എഴുത്തിന്റെ...

  ‘കൊലമുറി’ : ജീവിതസമരങ്ങളുടെ നേർക്കാഴ്ച

  വായന കൃഷ്ണകുമാര്‍ മാപ്രാണം (രാജേഷ് തെക്കിനിയേടത്തിൻ്റെ കൊലമുറി എന്ന നോവലിനെക്കുറിച്ചുള്ള വായന ) അപൂർവമായിട്ടുള്ള കുറേ ഭൂപ്രദേശങ്ങളും, പ്രകൃതി ഭംഗിയും, ജനജീവിതങ്ങളും കാണിച്ചു തരുന്ന ദൃശ്യാനുഭവമായിരുന്നു കൊലമുറിയുടെ വായന. പഴമയില്‍ എരിഞ്ഞമര്‍ന്നവരുടെ ചരിത്രവും താവഴികളും തേടിയലഞ്ഞ യാത്രകളില്‍...

  അരൂപികളുടെ നഗരത്തിലെ ചലച്ചിത്ര യാത്രകള്‍

  ഡോ. രോഷ്നി സ്വപ്ന ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) ഭാഗം 1 ഒരു പക്ഷെ ആഴമേറിയ നിശബ്ദതയിലേക്ക് ഞാന്‍ വീണുപോകുമായിരുന്നു. വിരസമായ ദിനരാത്രങ്ങളുടെ, ഏകാന്തമായ വഴികളുടെ അറ്റത്ത്, ഭ്രമാത്മകമായ ജലച്ഛായകളുടെ തോന്നലുകളിലേക്ക് ഞാന്‍ ലക്ഷ്യമില്ലാതെ ഓടിപ്പോകുമായിരുന്നു.രോഗാതീതമായ...

  അബ്രീദയുടെ അറ്റമില്ലാത്ത അലച്ചിലുകൾ

  വായന ശബാബ് കാരുണ്യം ഏറെ അപ്രതീക്ഷിതമായാണ് 'ലിറ്റാർട്ട്' പ്രസിദ്ധീകരിച്ച അബ്രീദാ ബാനുവിന്റെ 'കറക്കം' കറങ്ങിത്തിരിഞ്ഞ് കയ്യിലെത്തുന്നത്. വായിക്കുമ്പോൾ പ്രത്യേകിച്ച് മുൻധാരണകളോ വിശേഷപ്പെട്ട ഒരു പുസ്തകമാണെന്ന പ്രത്യേക പരിഗണനയോ ഇല്ലാതിരുന്നതിനാൽ വായനാനുഭവം കുറച്ചുകൂടി സ്വതന്ത്രമായി. ഒരു സാധാരണ യാത്രാവിവരണ...

  നഷ്ടസ്വര്‍ഗത്തിലേക്ക് വീണ്ടും

  ഗസൽ ഡയറി -1 മുർഷിദ് മോളൂർ മുറിവുകള്‍ക്ക് മരുന്ന് തേടിയുള്ള സഞ്ചാരത്തിനിടക്ക്, അനുഗ്രഹം പോലെ കാതിലേക്കു കയറിവരുന്ന പ്രിയപ്പെട്ട പാട്ടുകളെപ്പറ്റിയാണ് പറയാനുള്ളത്. ഓര്‍മകള്‍ ചുമന്നു നടക്കുന്നവരുടെ കണ്ണീരും പുഞ്ചിരിയുമെല്ലാം കലര്‍ന്ന ഗസലുകള്‍ നസ്മുകൾ, ഖയാലുകൾ.. അങ്ങനെ...

  നാർസിസസ് കണ്ണാടി നോക്കുമ്പോൾ

  വായന ദിജിൽ കുമാർ യഹിയ എന്റെ നാട്ടുകാരനാണെന്നറിഞ്ഞത് അവന്റെ അക്ഷരങ്ങൾ പൂവായ് വിരിഞ്ഞത് കണ്ടപ്പോഴാണ്...അല്ലെങ്കിലും തൊടിയിലെ ചെടികളിൽ ഭംഗിയുള്ള പൂക്കൾ വിടരുമ്പോഴാണല്ലോ അതുവരെ അന്യമായതൊക്കെ സ്വന്തമാവുന്നത്.. നേരിൽ കാണാതെ ഇഷ്ടപ്പെട്ടു തുടങ്ങിയവനെ നേരിട്ട് കണ്ടപ്പോഴാണ് പൂവിന്റെ...
  spot_imgspot_img