HomeUncategorized

Uncategorized

ഹരി നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിലെ ആദ്യത്തെ പബ്ലിക് ഫണ്ടഡ് സിനിമയിലെ (അമ്മ അറിയാന്‍) നടന്‍ ഹരി നാരായണന്‍ അന്തരിച്ചു. ജോണ്‍ എബ്രഹാമിന്റെ സഹയാത്രികനായ ഹരി നാരായണന്‍ കോഴിക്കോട്ടെ കലാ സംഗീത മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തബല,...

വയലിനിൽ മലയാണ്മ മീട്ടാൻ ഇനി വരില്ല ബാലു…

പ്രമോദ് പയ്യന്നൂർവേർപാടിന്റെയും വേദനയുടെയും പ്രണയത്തിന്റെയും പ്രത്യാശയുടെയും ആഴം മനസ്സിലേക്ക് പകരുന്ന സംഗീതമാണ് വയലിന്റേത്. ആത്മസുഹൃത്ത് ബാലുവിന്റെ വിരൽ സ്പർശത്തിൽ വയലിൻ തന്ത്രികൾ വെയിലും നിലാവും പരത്തുന്നതും, മഞ്ഞും മഴയും നിറയ്ക്കുന്നതും കണ്ടും കേട്ടും...

സങ്കടങ്ങളോട് മിണ്ടുന്ന ഒരു പുസ്തകം

വായന പ്രസാദ് കാക്കശ്ശേരി 'നാം ഒരു തോറ്റ ജനതയാണ് 'എന്ന സങ്കടലിഖിതങ്ങളുടെ സമൂഹ ബോധ്യത്തിൽ നിന്ന് 'എനിക്കും വിജയിക്കാനാവും ' എന്ന സ്വയം ഉറപ്പിക്കൽ പരിശ്രമത്തിലേക്ക് വ്യക്തി അഹം ബോധത്തോടെ നീങ്ങുന്നിടത്ത് വിപണി എപ്രകാരമാകും ഇടപെടുക?...

മ്യൂസികല്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു

തിരുവനന്തപുരം കരമനയിലെ സംഗീത സഭ ട്രസ്റ്റിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ആരാധനാ മ്യൂസികല്‍ ഫെസ്റ്റ് ആരംഭിച്ചു. കരമന എസ്എസ്‌ജെഡിബി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. ആഗസ്ത് ഒന്നിന് ആരംഭിച്ച ഫെസ്റ്റ് 12 വരെ നീളും....

ഞെരളത്തിൻറെ മൂന്നാം തലമുറയിൽ പെൺസോപാനക്കാരികൾ

അങ്ങാടിപ്പുറം: സോപാനസംഗീതത്തെ ജനകീയമാക്കിയ ആചാര്യൻ ഞെരളത്ത് രാമപ്പൊതുവാളുടെ മൂന്നാം തലമുറയിൽ മൂന്ന് പെൺകുട്ടികൾ പാട്ടിൻറെ ലോകത്തിലെത്തി. ശനിയാഴ്ച വൈകീട്ട് അങ്ങാടിപ്പുറം പാലക്കോട് ആൽക്കൽമണ്ണ ധന്വന്തരീ ക്ഷേത്രത്തിലായിരുന്നു ഞെരളത്ത് രാമപ്പൊതുവാളുടെ മകൻ ഹരിഗോവിന്ദൻറെ ഏക...

കാവൽക്കാർ

കഥ രാജേഷ് തെക്കിനിയേടത്ത് ചാഴൂക്കര കുളക്കടവ് റോഡ് പണിക്കാർ ഇറക്കിയിട്ട കരിങ്കൽ ചീളുകൾക്കുള്ളിൽ ഒരു പാമ്പ് സ്ഥിരം വന്നുപോയിരുന്നത് വെറും കഥയല്ല. അലക്കുകടവിൽ മുക്കിപ്പിഴിയാനെത്തുന്ന ബ്രാലത്തെ പുറംപണിക്കാരി രാഗിണിയെ കൊത്താനാകുമെന്ന സംശയം കൃഷ്ണനാശാരി എങ്ങൂത്തെ ഉണ്ണികൃഷ്ണൻ...

“THE SONGS ARE MINE” -ILAYARAJA.

ഈ വിഷയത്തെ ഒരു കീ ആക്കിക്കൊണ്ട്‌ സക്രിയാത്മകമായ ഒരു‌ ദിശയിലേക്ക്‌ ഗായക/സംഗീത ലോകത്തെ പ്രവോക്ക്‌ ചെയ്യാവുന്ന തരത്തിലുള്ള പോയന്റുകള്‍ എല്ലാവരും ഉന്നയിക്കേണ്ടതാണ്. അല്ലാതെ 'ആഭ്യന്തര വിഷയം' എന്നു കണ്ട് സംഗീതജ്ഞരോ, സിനിമാ ലോകത്തുള്ളവരോ...

ബിയോൻഡ് വേർഡ്സ് മൂന്നാം എഡിഷന് കോഴിക്കോട് അരങ്ങ് ഉണർന്നു

കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ബിയോൻഡ് വേർഡ്സ് 2019 ന്റെ ബ്രോഷർ കോഴിക്കോട് ജില്ലാ കലക്ടർ സീറാം സാംബശിവ റാവു പ്രകാശനം ചെയ്തു.കേരള അഡ്വവഞ്ചർ ടൂറിസം...

‘പട്ടാഭിരാമനി’ലെ പുതിയ പാട്ടെത്തി

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ജയറാം നായകനാവുന്ന 'പട്ടാഭിരാമനി'ലെ പുതിയ പാട്ടെത്തി. 'കൊന്നു തിന്നും' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. സംഗീതം എം ജയചന്ദ്രന്‍. എം ജയചന്ദ്രനും സംഗീതയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. https://youtu.be/ECcK0urVgYk ചിത്രത്തിലെ...

നിരഞ്ജന്‍ പാടി, കോഴിക്കോടിന്റെ ഹൃദയത്തിലേക്ക്

ബി. എസ്കോഴിക്കോട് ഒരുപാട് സാംസ്‌കാരിക പരിപാടികള്‍ക്ക് സാക്ഷിയായിട്ടുണ്ട്. പക്ഷെ, ഐ.എം.എ ഹാള്‍ ഇന്നലെ കോഴിക്കോടിന് സമ്മാനിച്ചത് വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഓട്ടിസത്തെ സംഗീതം കൊണ്ട് മറികടക്കുന്ന മിടുക്കനായ നിരഞ്ജന്റെ അരങ്ങേറ്റമായിരുന്നു ചൊവ്വാഴ്ച. എസ്.എസ്.എയുടെ...
spot_imgspot_img