അരുൺ. കെ ഒഞ്ചിയം
വൈൽഡ് ലൈഫ് പ്രമേയമാക്കികൊണ്ട് ഏപ്രിൽ നാലുമുതൽ എട്ടുവരെ കോഴിക്കോട് ആർട്ട് ഗാലറിയിൽ യുവ പരിസ്ഥിതി കൂട്ടായിമ (Young Naturalist Kerala) യുടെ 8 യുവ ഫോട്ടോഗ്രാഫർ മാരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്.
അഭിജിത് പേരാമ്പ്ര, ബർണാഡ് തമ്പാൻ, സലീഷ് പൊയിൽകാവ്, ഐശ്വര്യ പൊയിൽകാവ്, യധു ആറളം, സഞ്ജയ് ചെമത്ത്, അഭിഷേക് സി ജയപ്രകാശ്, മനോജ് പി. എം എന്നീ ഫോട്ടോഗ്രാഫർമാരുടെ 150ൽ പരം ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്.