Homeനാടകം

നാടകം

”കൃസ്ത്യാനിക്കെങ്ങനെയാ മൂപ്പിന്നെ പെലക്കള്ളി പെങ്ങളാകുന്നത്?” ജാതി തീണ്ടിയ കാലത്തോട് കയർത്ത് പ്രേതഭാഷണം നാടകം.

ജാതി മനുഷ്യന്റെ മനസ്സുകളിൽ നിന്ന് പടിയിറങ്ങിപോകാത്ത വർത്തമാനകാല യാഥാർഥ്യങ്ങളെ മുൻനിർത്തി, പുരോഗമനനാട്യം പേറുന്ന സമൂഹത്തോട് തീക്ഷ്ണമായ ചോദ്യങ്ങളുയർത്തുകയാണ് പ്രേതഭാഷണം നാടകം. ഇന്നലെ പൂക്കോട് സമാപിച്ച കേരള വെറ്റിനറി സർവകലാശാല ഇന്റർ കോളേജിയേറ്റ് ആർട്സ്...

ബിസോണ്‍: ഇരട്ടവേഷത്തിൽ നിറഞ്ഞാടിയ സഞ്ജയ് മികച്ച നടന്‍

ശ്രീജിത്ത് കാഞ്ഞിലശ്ശേരികഴിഞ്ഞ അഞ്ച് ദിവസമായി സി. കെ. ജി മെമ്മോറിയല്‍ കോളേജില്‍ വെച്ച് നടന്ന കലോത്സവ മാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍, ഒരു പിടി നല്ല ഓര്‍മ്മകളാണ് കോഴിക്കോടന്‍ നാടക ലോകത്തിന് ബി സോണ്‍...

വടകര ‘തണലി’ലെ ദൈവത്തിന്‍റെ മക്കള്‍

സജീര്‍. എസ്.ആര്‍.പിനിരന്തര അവഗണന കൊണ്ട് പൊതുയിടങ്ങളിൽ നിന്ന് നാം ബോധപൂർവ്വം മാറ്റി നിർത്തിയ കുറച്ച് പേർ വടകര ടൗൺ ഹാളിൽ നിന്ന് നാടകം കളിച്ചു. കലയും കായികമൊന്നും അനുവദിക്കാതെ നാല് ചുമരുകൾക്കപ്പുറത്ത് വേറൊരു ലോകം...

‘ഭാവകം 2019’; നാടക ക്യാമ്പൊരുങ്ങുന്നു

പരിയാനംപറ്റ ഭജനസമിതിയുടെ നേതൃത്വത്തില്‍ ഒരു നാടക ക്യാമ്പൊരുങ്ങുന്നു. മെയ് 18, 19 തിയതികളിലൊരുങ്ങുന്ന നാടക ക്യാമ്പിന് 'ഭാവകം 2019' എന്നാണ് പേരിട്ടിരിക്കുന്നത്. 'ഭാവകം 2018'- ന്റെ തുടര്‍ച്ചയെന്നോണമാണ് 'ഭാവകം 2019' സംഘടിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ...

ആണ്‍പാവ (ഏകാങ്ക നാടകം)

നാടകംരണ്‍ജുകഥാപാത്രങ്ങള്‍: പ്രൊഫസര്‍, ആണ്‍പാവ, വൃദ്ധ, പെണ്‍കുട്ടി, സ്റ്റേറ്റ്, റോബോട്ടുകള്‍, കോറസ്കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത് നേര്‍ത്ത വെളിച്ചം. പ്രൊഫസറുടെ വീടിന്റെ സ്വീകരണമുറി. അതിന്റെ എല്ലാ അഴകും ആ മുറിക്കുണ്ട്. കെട്ടിപ്പിണഞ്ഞ് നിലത്തിരിക്കുന്ന രണ്ടു രൂപങ്ങള്‍. വെളിച്ചം...

ഫാമിലി ഫോട്ടോ

നാടകം എമില്‍ മാധവിഅരങ്ങില്‍ ആളൊഴിഞ്ഞ ഒരു വീല്‍ ചെയര്‍. ദീർഘമായ നിശബ്ദതയെ മുറിച്ചുകൊണ്ട് വീല്‍ ചെയര്‍ പതിയെ ഉരുളുന്നു. ചക്രങ്ങള്‍ ഉരയുന്ന ചെറിയ ശബ്ദം കേള്‍ക്കാം. അരങ്ങില്‍ പലയിടത്തും പതിയെ നിരങ്ങി കൊണ്ടിരിക്കുന്ന ഒരുപാട്...

മനസ്സ് നാടകോത്സവം ആരംഭിച്ചു

തിരുവനന്തപുരം: 'മനസ്സിന്റെ' സംഘാടനത്തില്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന അഞ്ചാമത് നാടകോത്സവത്തിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ സാനിധ്യത്തില്‍ നാടക-ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ നിര്‍വഹിച്ചു. ''എന്നും ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച കലാരൂപമാണ് നാടകമെന്നും...

വേറിട്ട ചോദ്യങ്ങളുമായി ‘ഞങ്ങൾ മറിയമാർ’

ഉയിർത്തെഴുന്നേൽപ്പിലൂടെ യേശു അതിജീവിക്കപ്പെട്ടപ്പോൾ ഉയിർത്തെഴുന്നേൽപ്പുകൾ സാധ്യമാവാതെ പോയ മറിയമാരിലൂടെ സ്ത്രീത്വത്തിന്റെ രണ്ടാംപദവിയെ ചരിത്രത്തെയും വർത്തമാനലോകത്തെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണ് രതീഷ് കൃഷ്ണയുടെ ഞങ്ങൾ മറിയമാർ എന്ന നാടകം. ഇരകൾ പിന്നെയും കുരിശേറ്റപ്പെടുന്ന, വേട്ടക്കാരന്...

‘തോണി’യുടെ അവതരണദിവസത്തിൽ മാറ്റം

സംഗീത നാടക അക്കാദമിയുടെ നാടകയാത്രയുടെ ഭാഗമായി പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ട് 6.30 നടത്താന്‍ തീരുമാനിച്ച കൊച്ചിന്‍ കേളിയുടെ തോണി എന്ന നാടകം ഫെബ്രുവരി 17 ശനിയാഴ്ച 6.30...

ബാബ അസീസിനെക്കുറിച്ച്

ഷൗക്കത്ത്ചില സിനിമകള്‍ എത്ര കണ്ടാലും നാം വീണ്ടും കണ്ടുകൊണ്ടേയിരിക്കും. ഉള്ളില്‍ പതിഞ്ഞുപോയ സംഗീതത്തെ നിരന്തരം കേള്‍ക്കുന്നതുപോലെ... അങ്ങനെ ഒരു ദൃശ്യാനുഭവമാണ് ബാബ അസീസ് എന്ന സിനിമ. മിസ്റ്റിസിസം, സൂഫിസം എന്നൊക്കെ പറയുന്നത് എന്തെന്ന്...
spot_imgspot_img