കേരളംനാടകം ‘തോണി’യുടെ അവതരണദിവസത്തിൽ മാറ്റം By athmaonline - 6th February 2018 0 512 FacebookTwitterPinterestWhatsApp സംഗീത നാടക അക്കാദമിയുടെ നാടകയാത്രയുടെ ഭാഗമായി പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ട് 6.30 നടത്താന്‍ തീരുമാനിച്ച കൊച്ചിന്‍ കേളിയുടെ തോണി എന്ന നാടകം ഫെബ്രുവരി 17 ശനിയാഴ്ച 6.30 ലേക്ക് മാറ്റിയിരിക്കുന്നു.